സംവിധായകനോട് അടുത്ത ചില വ്യക്തികൾ സെറ്റിൽ ഉണ്ട് , ഒപ്പം സഹ സംവിധായകരും. ചില അടക്കം പറച്ചിലുകൾ മുറു മുറുപ്പുകൾ അവിടവിടെയായി കേൾക്കുന്നു. ഒടുവിൽ സംവിധായകന്റെ അറിയിപ്പുമായി പ്രത്യേക ദൂതൻ വന്നു , ജയശ്രീ ചിത്രത്തിൽ നിന്നും ഔട്ട്. വയറിലെ സ്ട്രെച്ച് മാർക്സ്സും തൂങ്ങിയ മുലകളും ഒരു പക്ഷേ ആ സോങ്ങിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിന് അവളെക്കൊണ്ട് സാധിക്കില്ല എന്ന് അവർ വിധി എഴുതിയിരിക്കുന്നു.
പകരം തമിഴ് നടി ഐറ്റം ഡാൻസിനായി ഉച്ചയോടെ സെറ്റിലെത്തും .
തൻറെ സമയം മെനക്കെടുത്തിയതിൽ സഹ സംവിധായകനൊട് കയർത്തു കൊണ്ട് സിജു ഏട്ടൻ അദ്ദേഹത്തിന്റെ കോട്ടേജിലേക്ക് പോയി.
മേക്കപ്പ് കഴുകി കളഞ്ഞ് , ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന നരച്ച ചുരിദാറും ധരിച്ചു കൊണ്ട് കുഞ്ഞിനെയും കൈയിലെടുത്ത് , എന്തോ തുച്ഛമായ പൈസയും നൽകിയത് വാങ്ങിക്കൊണ്ട് പ്രൊഡക്ഷൻ ഏർപ്പാടാക്കിയ ടാക്സിയിൽ നിറ കണ്ണുകളോടെ ജയശ്രീ യാത്രയായി.
ജയശ്രീയുടെ ടാക്സി കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ അല്പ നേരം നോക്കി നിന്നു … നന്ദി കേട് കൊണ്ട് പണിതുയർത്തിയ ഒരു കൂടാരമാണ് സിനിമ എന്ന് പണ്ടാരോ പറഞ്ഞത് എത്ര സത്യമാണ്.
ഐറ്റം ഡാൻസിനായി തമിഴ് നടി എത്തുന്നതു വരെ ഒരു ചെറിയ ബ്രേക്ക് …. !!
( തുടരും )
Kolaam nanaetu pokate
വളരെ മനോഹരമായ അവതരണം. വായിച്ചപ്പോൾ ഒരു നീറ്റൽ നെഞ്ചിനുള്ളിൽ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
Nalla vrithiYodu koode ulla avathranam ..
Adipoli …but ithrakkum gap athu oru tech kittunillaa ..
Koodathe vazivilakkukalum udane ndavum ennu karuthunnu ..
Waiting for next part
മലയാള സിനിമയെ മുന്നിൽ കണ്ടാണ് പൂന്താനം ജഞ്ഞാനപാനയെഴുതിയതെന്ന് തോന്നുന്നു.. കണ്ട്കണ്ടിരിക്കും ജനങ്ങളെ കണ്ടില്ലന്ന് നടിക്കുന്നതും ഭവാൻ.. മാളികമുകളെറിയ മന്നൻ്റെ മോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ… നല്ല പാത്ര സ്രിഷ്ടി കാമപൂരണത്തിനുവേണ്ടി സിനിമയിൽ കയറികൂടി ഉൾകളികൾ കണ്ട് ഞെട്ടുന്ന നായകൻ
SAD
നന്നായിരുന്നു. കുറച്ച് നൊമ്പരപ്പെടുത്തി.
????
ആശാനെ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം
നന്നായിട്ടുണ്ട്..അതിശയോക്തി ഇല്ലാതെ..സ്മൂത് ആയി പറയുന്നു…അടുത്ത ഭാഗം കാത്തു ഇരിക്കുന്നു.
എന്നത്തേയും പോലെ അലങ്കാരങ്ങളില്ലാത്ത, നേരേ ചൊവ്വേയുള്ള കഥപറച്ചിൽ. വളരെ നന്നായിട്ടുണ്ട്. കഥകൾക്കിടയിലുള്ള ഇടവേളയുടെ ദൈർഘ്യം കുറയ്ക്കണം, ബ്രോ. അല്ലെങ്കിൽ പിഡിഎഫ് വരുന്നത് വരെ കാത്തിരിക്കേണ്ടിവരും.
സന്ദർഭവശാൽ കടന്നു വരുന്ന ഇടവേളകൾ ആണ്. ക്ഷമിക്കുക കഴിവതും വേഗം ഓരോ ഭാഗങ്ങളും പോസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കാം.
നന്നായി, പക്ഷെ ധാരാളം വായനക്കാരെ നഷ്ടപ്പെട്ടു കാണും താമസം കാരണം, അടുത്ത ഭാഗമെങ്കിലും വേഗം പോരട്ടെ।
അടുത്തഭാഗം കഴിവതും വേഗം പോസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കാം
Bro…kure late aayallo…adutha bagam vegam undavumo
അടുത്തഭാഗം കഴിവതും വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക .. പ്രോത്സാഹനത്തിന് നന്ദി
Avide ayerunu ethrayum kalam… So long
കോട്ടയം കൊല്ലം പാസഞ്ചർ ന്റെയ് പണിപ്പുരയിൽ ഉണ്ടായിരുന്നു.. അത് വായിക്കാറില്ലേ .. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.