സഞ്ചാരപദം 1 [ദേവജിത്ത്] 89

ഇരുവരുടെയും വിവാഹം കഴിഞ്ഞു 4 വർഷങ്ങൾക്ക് ശേഷമാണ് കാർത്തിക ഇവർക്കിടയിലേക്ക് പാൽപുഞ്ചിരിയേകി കടന്നു വന്നത്. അവളെ കണ്ട നിമിഷത്തിൽ അവർ ഇരുവരും മനസ്സിൽ ഉറപ്പിച്ചിരുന്നു ഇവൾ മതി ഇവൾ മാത്രം മതി നമുക്കിടയിലെന്ന്.

അവിടെ നിന്നും ഇരുവരുടെയും പൊന്നോമനയായി കാർത്തു വളർന്നു. കൊച്ചിലെ തന്നെ നൃത്തോട് വളരെയധികം താത്പര്യം കാണിച്ചിരുന്ന കാർത്തികയെ വീടിനു അടുത്തു തന്നേയുള്ള കലാക്ഷേത്രം നടത്തി വന്നിരുന്ന രഞ്ജിനിയുടെ ശിഷ്യയായി.അപൂർവമായ ഗ്രഹന ശേഷി നിലനിർത്തിയിരുന്ന കാർത്തിക അതിവേഗം ചുവടുകൾ ഉറപ്പിക്കുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കലയും , പഠനവും ഒരു പോലെ മികവ് നിലനിർത്തിയ അവൾ വളരെ വേഗം തന്നെ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ കാർത്തികയുടെ ശ്രദ്ധ അവരുടെ പ്രശംസകൾ ചൊരിയുന്ന മധുരമായ വാക്കുകളിൽ വീണുടഞ്ഞില്ല. അവൾക്ക് പുതിയ പുതിയ കാര്യങ്ങൾ അറിയുന്നതിനുള്ള ജിജ്ഞാസ അവളുടെ വളർച്ചയുടെ ഒപ്പം ഉയരങ്ങളിലേക്ക് പടർന്നു കയറി. ഇത് മനസിലാക്കിയ രാജശേഖരൻ തന്റെ ബിസിനസ്സ് യാത്രകൾക്ക് ഇടയിൽ സ്വന്തമാക്കിയ കൃതികൾ അവൾക്കായി സമ്മാനിച്ചു. അറിവിലേക്കുള്ള അവളുടെ യാത്രകൾക്ക് അവൾക്കേറെ പ്രിയപ്പെട്ടതായിമാറി അതിനേക്കാൾ ഏറെ ജീവിതത്തിന്റെയും ഭാഗമായി വായന.

അവളെക്കുറിച്ചു പറയുന്നതിനിടക്ക് ദേ അവൾ ഉണരുന്നത് ശ്രദ്ധിച്ചില്ല. ഇരു കൈകളും മുകളിലേക്ക് ഉയർത്തി വിരലുകൾ കോർത്ത് പിടിച്ചുകൊണ്ടു അവൾ വലിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചോ?. ആ സമയത്ത് ഇളം മഞ്ഞ നിറത്തിലെ നൈറ്റ് ഡ്രെസ്സിന്‌ ഇടയിലൂടെ ആ ഇളം ചുവപ്പിൽ കറുപ്പ് പടർന്ന കക്ഷം നേരിയതായി കാണാൻ സാധിക്കുന്നുണ്ടാവും. അത് മിസ് ചെയ്യേണ്ട. അവൾ ആ നീണ്ട കോലൻമുടി അവൾ ബെഡിന് അരികിൽ വെച്ചിരുന്ന ക്ലിപ് ഇട്ട് മനോഹരമായി ഒരുക്കി കഴിഞ്ഞു. തന്റെ ശരീരത്തെ കവർന്നിരുന്ന പുതപ്പിൽ നിന്നും കാലുകൾ താഴേക്ക് ഇറങ്ങി വരുന്നത് ശ്രദ്ധിക്കൂ. വളരെ സാവധാനം ഒഴുകുന്ന അരുവി പോലെ സുന്ദരമായി വെളുത്തു മനോഹരമായ കാലുകൾ തറയെ മൃദുലമായി തഴുകി പതിഞ്ഞു. പേരിനു പോലും ഒരു രോമം ഇല്ലാതെ ആ സ്വർണ്ണ കൊലുസണിഞ്ഞ കാലുകൾ. മനോഹരമായി ചുവന്ന നെയിൽ പോളിഷ് ചെയ്തു വൃത്തിയായി നഖം വെട്ടിയൊതുക്കിയ വിരലുകൾ. ആർക്കും ഒന്നു തൊട്ടു നോക്കാനൊക്കെ തോന്നുന്ന അഴക്.

നിങ്ങൾ പതിയെ കണ്ണുകൾ മുകളിലേക്ക് കൊണ്ടു വരൂ.
ആ ഒതുങ്ങി ഉള്ളിലേക്ക് കയറിയ അരക്കെട്ടുകൾ കാണുന്നില്ലേ. ഒട്ടും ചാടാത്ത വയർ.അതിനു മുകളിലായി അവളെ ആരിലേക്കും ശ്രദ്ധ കൊടുപ്പിക്കുന്ന മനോഹരമായ മാറിടം ഒന്നു നോക്കൂ. ബ്രായിൽ ആണെങ്കിൽ പോലും ശരമുന പോലെ ത്രസിച്ചു നിൽക്കുന്ന ആ മുലയുടെ രൂപം നിങ്ങൾക്ക് എങ്ങനെ ഇനി മനസ്സിൽ നിന്നും മായ്ക്കാൻ കഴിയും?

എഴുന്നേറ്റാൽ അവൾ കുറച്ചു നേരം ബെഡിൽ ഇരുന്നു റിലാക്സ് ചെയ്യുന്നത് അവളുടെ പതിവാണ് . അവളെ ശല്യം ചെയ്യേണ്ട , ഇനി നമ്മൾ പറഞ്ഞു വന്ന കാര്യങ്ങളിലേക്ക് തിരികെ പോകാം.

പറഞ്ഞു വന്നത്, അവളുടെ ഒരു ലോകം അവൾ തന്നെ സൃഷ്ടിച്ചെടുത്തു. ഏതൊരു അച്ഛനും അമ്മയ്ക്കും അഹങ്കാരമായി മാറുന്ന സ്വാഭാവത്തിനു ഉത്തമ ഉടമയാണ് കാർത്തിക. അവൾക്ക് ഇടയിൽ സൗഹൃദങ്ങൾ വളരെ കുറവെന്ന് തന്നെ പറയാം . അവൾ വയസ്സറിയിച്ച കാലം മുതൽ തന്നെ അവളോട്‌ ‘അമ്മ പോലും പറയാതെ ആണ്കുട്ടികളോട് ഇടപെടുന്ന കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകി. വായനയിലൂടെ അവൾ കൈവരിച്ച അറിവുകൾ അവളെ ഒരു പക്വമതിയായി മാറ്റി കഴിഞ്ഞു.

വീട്ടിൽ മാതാപിതാക്കൾ നേരിടേണ്ടി വന്ന ദുർഘടഘട്ടങ്ങളിൽ അവൾ അവർക്ക് വേണ്ട ഉപദേശം നൽകുന്ന തലത്തിലേക്ക് അവളുടെ വിവേകം വിജയം കൈവരിച്ചു. അതിനാൽ തന്നെ പ്രധാന തീരുമാനങ്ങളിൽ മോളുടെ അഭിപ്രായം ഇരുവരും സ്വീകരിച്ചു.

4 Comments

Add a Comment
  1. അൽപം കൂടി മുൻപേ കാർത്തികയുടെ കുളിമുറിയിൽ കയറാമായിരുന്നു ?. ആ മണം ഒക്കെ ആസ്വദിച്ച് ..

  2. thudakkam kollam

  3. ദേവജിത്ത്

    തുടങ്ങിയതല്ലേയുള്ളൂ ..അതിനു മുന്നേ കഞ്ചാവ് ആക്കാതെ ???

  4. കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *