സഞ്ചാരപദം 2 [ദേവജിത്ത്] 95

സഞ്ചാരപദം 2

Sancharapadham Part 2 | Author : Devajith | Previous Part

 

ആദ്യത്തെ ഭാഗത്തിന് എന്തോ പ്രതീക്ഷിച്ച പോലെയൊരു അംഗീകാരം ലഭിച്ചില്ല. ഒരുപക്ഷേ പറയുന്ന രീതിയുടെ ആവാം. എന്നിരുന്നാലും ഇതൊരു തുടർഭാഗമാണ്. വായിക്കുക.. പ്രോത്സാഹിപ്പിക്കുക..


അവളുടെ നീരാട്ട് കഴിയുന്നത് വരെ നമുക്ക് കാത്തിരിക്കാം . നിങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ് എന്നു എനിക്കറിയാം .. നിങ്ങളെ പോലെ ഞാനും പ്രതീക്ഷയിലാണ്.

അതിനിടയിൽ നമുക്ക് വീടിന്റെ അന്തരീക്ഷം ഒന്ന് ചുറ്റി കണ്ടു വരാം..

സാവിത്രി പതിവ് പോലെ അടുക്കളയിൽ തന്നെ . തന്റെ പ്രിയപ്പെട്ട മകൾക്കായി ദോശ ചുടുകയാണ്. അവൾക്ക് വളരെ പ്രിയപ്പെട്ട തേങ്ങാ ചമ്മന്തിയുടെ ഗന്ധം അവിടെയെങ്ങും നിറഞ്ഞിരിക്കുന്നു. ഭർത്താവിന്റെ ദേഹ വിയോഗത്തിനു ശേഷം യാതൊരു വിധ അലങ്കാരവും അവരുടെ ശരീരത്തെ ബാധിച്ചട്ടില്ല. ഒരു സാധാരണ സ്ത്രീയെ പോലെ നിറം മങ്ങിയ സാരി.കടുക് മണി പോലെ പതിഞ്ഞിരിക്കുന്ന കമ്മൽ.കഴുത്തിൽ നേർത്ത മാല. ശോകം നിറഞ്ഞ കണ്ണുകൾ .. അവയ്ക്ക് താഴെ കറുപ്പ് ഇടം പിടിച്ചിരിക്കുന്നു..

നമ്മുടെ യാത്രയിൽ ഇവരുടെ ആകാരം പ്രാധാന്യം വരാത്ത സമയം ആയതിനാൽ അത് ആസ്വദിക്കാനുള്ള അവസരം ഇപ്പോഴില്ല. അതിനേക്കാൾ ഉപരി സമയവുമില്ല.

ഈ വീട്ടിൽ യാതൊരുവിധ ബഹളവുമില്ല . അമ്മയും മകളും അവരുടേതായ ലോകത്ത് മുഴുകി കഴിയുന്ന സാഹചര്യം. ഒരു ആവശ്യത്തിനായി പോലും പരസ്പരം അങ്ങോട്ട് ചെന്നു കാണുന്നത് തന്നെ ചുരുക്കം . എന്നാൽ നേരിൽ കാണുന്ന സമയങ്ങളിൽ അവർ ആ നിമിഷങ്ങളെ ചിരിയും കളിയുമായി ആസ്വദിച്ചു വരുന്നു.

എന്നാൽ അന്നത്തെ സംഭവത്തോടെ അവർക്കിടയിൽ ഒരു അകൽച്ച വന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ പുറമെ കാണിച്ചിട്ടില്ല എങ്കിലും അവർക്ക് ഉള്ളിൽ അതൊരു കനലായി കിടക്കുന്നുണ്ട്. പരസ്പരം അങ്ങനെയൊരു നിമിഷം ജീവിതത്തിൽ വന്നിട്ടില്ല എന്ന് സ്വയം ഉറപ്പിച്ചു കൊണ്ടിരുന്നു,പ്രത്യേകിച്ചു സാവിത്രി.

സമയം എട്ടായതിന്റെ സൂചനയായി ക്ളോക്കിലെ കൂട്ടിൽ നിന്നും കുയിൽ ഇറങ്ങി വന്നു കൂവി അറിയിച്ചു.

അതാ, സാവിത്രി ദോശയും ചമ്മന്തിയും ഒരു ഗ്ലാസ് പാലും ഡൈനിങ് ടേബിളിൽ കൊണ്ടു വന്നു വെച്ചു. തിരിഞ്ഞു നടക്കുമ്പോൾ ” കാർത്തു” എന്നു വിളിച്ചു നടന്നകന്നു.

ഈ വീട്ടിൽ എന്തിനും ഏതിനും സമയം കൃത്യമായി കൊണ്ടു പോവുന്ന ചിട്ടയാണ്. രാജശേഖരൻ തുടങ്ങി വച്ച ശീലം ഇന്നും അവർ കാത്തു സൂക്ഷിക്കുന്നു..

സമയം, അത് വില്ലനായി പോയ നിമിഷം .. കാർത്തികയുടെ മുറിയിലേക്ക് ചെന്നത്താൻ നമ്മൾ വൈകിയോ.. വരൂ പോവാം

നാശം, പ്രതീക്ഷിച്ച പോലെ തന്നെ വൈകിയിരുന്നു..
കാർത്തിക തന്റെ പ്രിയപ്പെട്ട കുർത്ത ധരിച്ചു കഴിഞ്ഞു. മഞ്ഞ നിറത്തിൽ കറുത്ത വരകൾ നിറഞ്ഞ മേൽവസ്ത്രം. കടും നീല നിറത്തിൽ ഒട്ടി കിടക്കുന്ന ജീൻസ്. തന്റെ പ്രിയപ്പെട്ട കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് അവൾ തലമുടി ഉണക്കിയെടുക്കുകയാണ്.

5 Comments

Add a Comment
  1. ദേവജിത്ത്

    വായിച്ചു അഭിപ്രായം പറഞ്ഞവർക്ക് നന്ദി

  2. ശ്യാം രംഗൻ

    Super. page കുറഞ്ഞു പോയി

  3. കൊതിയൻ വാസു

    പൊളി

  4. Page kooti ezhuthu

Leave a Reply

Your email address will not be published. Required fields are marked *