സഞ്ചാരപദം 2 [ദേവജിത്ത്] 95

അത്യാവശ്യം പഴമ ഉൾക്കൊള്ളിച്ച നിർമൃതി , വീടിന് കിഴക്ക് ഭാഗത്തായി മനോഹരമായി കാത്ത് സൂക്ഷിക്കുന്ന കുളം. മുറ്റത്ത് അലങ്കാര ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവൾ തന്റെ വാഹനം മുന്നിലെ തുളസി തറയോട് സമീപത്തായി നിർത്തി.

‘ ഇതാര് കാർത്തുവോ? കുറെ നാളായല്ലോ നിന്നെ കണ്ടിട്ട് ” ? വാഹനത്തിന്റെ ശബ്ദം കേട്ടുകൊണ്ട് ഇറങ്ങിവന്ന നീലാംബരി അന്തർജനം ചോദ്യമെറിഞ്ഞു.

” ഒന്നും പറയേണ്ട ആന്റി, ആകെപ്പാടെ തിരക്ക് അല്ലെ , പഠനം നൃത്തം ഇതൊക്കെ കൂടി എവിടെയാ സമയം ” തലയിലെ ഹെൽമറ്റ് ഊരി ഹൻഡിലിൽ തൂക്കിയിട്ടക്കൊണ്ടു കാർത്തിക മറുപടി നൽകി.

” നീ കേറി വാ.. ” തോളത്ത് നിന്നും ഇറങ്ങിയ സാരി കയറ്റിയിട്ടു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു.

” നീയിരി, അമ്മയെന്തു പറയുന്നു , അവൾക്ക് ഇങ്ങോട്ടൊക്കെ വന്നൂടെ , അവളുടെ പഴയ ക്‌ളാസ്മേറ്റ് ആണെന്ന വിചാരം പോലും അവൾക്കില്ല ” നീലാംബരി പരിഭവത്തിന്റെ കെട്ടഴിച്ചു.

” ആന്റിക്ക് അറിയാമല്ലോ, എല്ലാം .. ‘അമ്മ ഒന്നു റിക്കവർ ആയി വരുന്നുള്ളൂ.. മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ട് ” കാർത്തിക മറുപടി നൽകി ..

” അല്ല അവൾ എന്തേ? ” മുറിയിൽ കണ്ണോടിച്ച് കൊണ്ട് കാർത്തിക ചോദിച്ചു.
മുകളിലുണ്ട്, അവൾ നീ വന്നത് അറിയില്ല എന്ന് തോന്നുന്നു.. ഞാൻ വിളിക്കാം ”
നീലാംബരി എണീക്കാൻ കൈ കുത്തി ..

” ആന്റി ഇവിടെ ഇരിക്കൂ , ഞാൻ പോയി നോക്കാം ” കാർത്തിക എണീറ്റു.

” നിനക്ക് കുടിക്കാൻ എന്തേലും എടുക്കട്ടേ മോളെ ” അന്തർജനം പുറകിൽ നിന്നും ചോദിച്ചു.
“വേണ്ട , ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത് ..” മറുപടി നൽകി കാർത്തു മുകളിലേക്ക് കയറി.

ചൈത്രയുടെ മുറിയിലേക്ക് കയറിയ കാർത്തുവിന്റെ മുഖം ഇരുണ്ടു കയറി. അങ്ങിങ്ങായി വലിച്ചു വാരി വിതറിയ ഡ്രസ്.ഒട്ടും അടുക്കും ചിട്ടയില്ലാത്ത ഒരു മുറി.
ഈ പെണ്ണേന്താ ഇങ്ങനെയെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് കയറി.

ബാത്റൂമിന് അകത്ത് നിന്നും വെള്ളം ബക്കറ്റിൽ വീഴുന്ന ശബ്ദം കേൾക്കാം..

അവൾ കുളിച്ചിട്ട് വരട്ടെ, എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ബെഡിലേക്ക് കാർത്തിക ഇരുന്നു .. അവിടെ കിടന്നിരുന്ന വനിതയെടുത്ത് മറിക്കാൻ തുടങ്ങി .

” സ്സ്ശ്ശ് ..ആഹ് ” പെട്ടന്നാണ് ആ ശബ്ദം കാർത്തികയുടെ ചെവിയിൽ പതിഞ്ഞത്.

എവിടെ നിന്നാണ് ആ ശബ്ദം , അവൾ ചെവി കൂർപ്പിച്ചു..
” മതിയോ , ഇനി പിന്നെ പോരെ ” യെന്ന ചൈത്രയുടെ പതിഞ്ഞ ശബ്ദം കാർത്തികയുടെ ചെവിയിലേക്ക് ഇരച്ചു കയറി.

ഇവൾ അവിടെ ആരോടാണ് സംസാരിക്കുന്നത് അതും കുളിക്കുമ്പോൾ ? കാർത്തികയുടെ മനസ്സ് ചോദ്യമുന്നയിച്ചു.

കാർത്തിക പതിയെ ഡോറിന് അടുത്തേക്ക് നടന്നു നീങ്ങി. തന്റെ ചെവി അവൾ വാതിലിലേക്ക് ചേർത്തു പിടിച്ചു.

” നീ അതുങ്ങളെ ഒന്നു കൂടി പിടിക്ക് , ഒന്നു കാണട്ടെ പ്ലീസ് ” ചൈത്രയുടെ ശബ്ദമല്ലാതെ പരിചിതമായ ഒരു ശബ്ദം അവളുടെ കർണ്ണത്തിലേക്ക് വന്നലച്ചു.

” ആഹ് ..അങ്ങനെ തന്നെ മുഴുവനായി പിടിക്ക്.. എന്ത് ഭംഗിയാണ് കാണുമ്പോൾ ” മറുതലക്കലെ ശബ്ദം ആവർത്തിച്ചു.

” ശ്ശ്ശ്ശ് , മതിയില്ലേ , മുംതാസ് മാം ” ചൈത്രയുടെ ചോദ്യം കാർത്തികയുടെ തല പെരുപ്പിച്ചു.

5 Comments

Add a Comment
  1. ദേവജിത്ത്

    വായിച്ചു അഭിപ്രായം പറഞ്ഞവർക്ക് നന്ദി

  2. ശ്യാം രംഗൻ

    Super. page കുറഞ്ഞു പോയി

  3. കൊതിയൻ വാസു

    പൊളി

  4. Page kooti ezhuthu

Leave a Reply

Your email address will not be published. Required fields are marked *