സഞ്ചാരപദം 2 [ദേവജിത്ത്] 95

മുംതാസ് മാം ,അവളുടെ മനസ്സ് ആ പേര് ആവർത്തിച്ചു ഉരുവിട്ടു. അവളുടെ ശരീരം പെരുത്തു കയറി ..

കാർത്തിക ബാത്റൂമിന്റെ ഡോർ ആഞ്ഞു കൊട്ടി . ” ചൈത്ര ചൈത്ര ” അവൾ വിളിച്ചു.

പെട്ടെന്ന് അകത്ത് നിന്നും , വെപ്രാളം കൂടുന്നതിന്റെ പ്രതിഫലനമെന്നോണം തട്ടലും മുട്ടലും ഉയർന്നു.

” ആഹ് , കാർത്തിക , ഞാൻ ഇപ്പോ വരുന്നു കുളിക്കുവാണ് ” അല്പ്പം വിറയാർന്ന ശബ്ദത്തിൽ അകത്ത് നിന്നും മറുപടി വന്നു.

കാർത്തിക സമനില വീണ്ടെടുത്ത് കൊണ്ട് ” “ഞാൻ താഴെ ഇരിക്കാം” എന്നു മറുപടി നൽകി തിരിഞ്ഞു നടന്നു.

എന്തെല്ലാമാണ് തനിക്ക് ചുറ്റും നടക്കുന്നത്. അവളുടെ കാലുകൾ ഇടറുന്ന പോലെ തോന്നി ആ പടികൾ ഇറങ്ങുമ്പോൾ ..

” ആഹ് , അവളെ കണ്ടില്ലേ നീ , അവളുടെ ഒരുക്കം കഴിഞ്ഞില്ലേ ഇതുവരെ ” അന്തർജനത്തിന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്.

” ആഹ് ആന്റി ,ഇല്ല അവൾ കുളിച്ചു കഴിഞ്ഞില്ല , ഞാൻ ഇങ്ങോട്ട് പോന്നു ” കാർത്തിക താഴേക്ക് ഇറങ്ങി ഡൈനിങ് ടേബിളിലെ കസേരയിലേക്ക് ഇരുന്നു.

” ആന്റി , തണുത്ത എന്തെങ്കിലും കുടിക്കാൻ തരുമോ ”

” എന്തേ, പെട്ടെന്ന് ദാഹം വന്നോ ” അന്തർജനം ചിരിച്ചു.

എന്നാൽ കണ്ണുകളിലേക്ക് ഇരുട്ടടിച്ചു കയറിയ കാർത്തികയ്ക്ക് ആ ചിരി അട്ടഹാസം പോലെയാണ് അനുഭവപ്പെട്ടത്. കാതുകളിൽ പെരുമ്പറ മുഴങ്ങുന്നത് പോലെ . അവൾ തന്റെ കൈകൾക്ക് ഉള്ളിലേക്ക് മുഖം ചേർത്തു പിടിച്ചു.

” എന്താ പറ്റിയെ കാർത്തു നിനക്ക് ” തണുത്ത നാരങ്ങാ വെള്ളം നിറച്ച ഗ്ളാസ് അവൾക്ക് അരികിലേക്ക് വെച്ചുകൊണ്ട് അന്തർജനം അവളുടെ മുടിയിഴകളിൽ തഴുകി ചോദിച്ചു.

” ഒന്നുമില്ല ആന്റി, പെട്ടെന്ന് എന്തോ ഒരു തലകറക്കം പോലെ ”

” എന്നാ , ഈ വെള്ളം കുടിക്കു, എന്നിട്ട് കുറച്ചു നേരം കിടക്കു , എന്നിട്ട് എഴുന്നുള്ളിയാൽ മതി രണ്ടും ”

” അത് സാരമില്ല , ഇത് കുടിച്ചാൽ മാറിക്കോളും ” അവൾ ആ ഗ്ലാസ് എടുത്ത് മൊത്തി.

” ഇത് വല്ലാത്ത പരവശം തന്നെ ” അവളുടെ നേർക്ക് നോക്കി അന്തർജനം പറഞ്ഞു.

കാർത്തികയുടെ തലയ്ക്ക് ഭാരം കയറ്റി വെച്ച പോലെയുള്ള തോന്നൽ കൂടി കൂടി വന്നു. മനസ്സിലെ ചിന്തകൾ കടന്നു കയറിയിറങ്ങി. ആ കണ്ണുകൾ കൂമ്പി അടയുന്ന പോലെ. അവൾ ആ ഡൈനിങ് ടേബിളിലേക്ക് മുഖം ചേർത്തു വെച്ച് മയക്കത്തിലേക്ക് വീണു.

ഇതേസമയം അന്തർജനത്തിന്റെ ചുണ്ടിലേക്ക് പുഞ്ചിരി തിങ്ങിയിറങ്ങി. അവർ കാർത്തുവിന്റെ മുടി പതിയെ തടവി. ആ മിനുസമുള്ള മുടിയിഴകളിൽ ആ നേർത്ത വിരലുകൾ പൂണ്ടിറങ്ങി. അവർ പതിയെ അവളുടെ തോളിലേക്ക് ചാഞ്ഞു. ആ മുടിയുടെ ഗന്ധം അവർ ആസ്വദിച്ചു വലിച്ചെടുത്തു.

നിഗൂഢമായ മന്ദസ്മിതം അവരിൽ വിരിഞ്ഞു. അന്തർജനം പതിയെ അവളുടെ കക്ഷങ്ങൾക്ക് ഇടയിലൂടെ കൈ കടത്തി അവളെ പൊക്കിയുയർത്തി. ആ വിയർത്ത കക്ഷയിടം അവരുടെ കൈകളെ നനയിച്ചു.

5 Comments

Add a Comment
  1. ദേവജിത്ത്

    വായിച്ചു അഭിപ്രായം പറഞ്ഞവർക്ക് നന്ദി

  2. ശ്യാം രംഗൻ

    Super. page കുറഞ്ഞു പോയി

  3. കൊതിയൻ വാസു

    പൊളി

  4. Page kooti ezhuthu

Leave a Reply

Your email address will not be published. Required fields are marked *