“ശ്ശൊ എന്ത് തിരക്കാ അമ്മേ” ചേച്ചി ചുറ്റും നോക്കിക്കൊണ്ട് തുടുത്ത ഭാവത്തോടെ പറഞ്ഞു.
മുമ്പും ഇതേപോലെ ഒരിക്കല്‍ ഞങ്ങള്‍ ഈ അമ്പലത്തില്‍ വന്നിട്ടുണ്ടായിരുന്നു എങ്കിലും, അന്ന് ചേച്ചിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഞാനറിയാതെ ചേച്ചിയെ നിരീക്ഷിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിക്കഴിഞ്ഞിരുന്നു. ചേച്ചിയുടെ നേരെ പല കണ്ണുകളും എത്തുന്നതും ഞാന്‍ കണ്ടു. ധാരാളം സ്ത്രീകള്‍ തിക്കിത്തിരക്കുന്ന ഇടമായിട്ടും പല പുരുഷന്മാരും ആക്രാന്തത്തോടെതന്നെ ചേച്ചിയെ നോക്കുകയും ശര്‍ക്കരക്കുടത്തിന്റെ അടുത്തേക്ക് ആകര്‍ഷിക്കപ്പെടുന്ന ഈച്ചകളെപ്പോലെ അവരില്‍ പലരും ഞങ്ങളുടെ അടുത്തേക്ക് എത്താനും തുടങ്ങിയിരുന്നു.
“നമുക്ക് അങ്ങോട്ട് നില്‍ക്കാം അമ്മേ” ചേച്ചി പറഞ്ഞു.
ലേശം മാറി മതിലിന്റെ അരികിലുള്ള ആല്‍മരം ചൂണ്ടിയാണ് ചേച്ചി അത് പറഞ്ഞത്. അവര്‍ അങ്ങോട്ട് നടന്നപ്പോള്‍ ഞാനും അവിടെ അവരെ കാണാന്‍ സാധിക്കുന്ന ഒരിടത്ത് നില്‍ക്കാമെന്ന് കരുതി ഒപ്പം ചെന്നു. ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നാണ് അവിടെ നിന്നിരുന്നത്. ജനത്തിരക്ക് കൂടുന്നുണ്ടായിരുന്നു.
“അമ്പൂ ഞങ്ങള്‍ അവിടെക്കാണും കേട്ടോ” ചേച്ചി പറഞ്ഞിട്ട് അമ്മയെയും കൂട്ടി ആല്‍മരത്തിന്റെ അടുത്തായി ആള്‍ക്കൂട്ടത്തില്‍ നിലയുറപ്പിച്ചു. അപ്പോഴേക്കും ഗാനമേള തുടങ്ങുന്നതിന്‍റെ അനൌണ്സ്മെന്റ് മൈക്കിലൂടെ എത്തി. ചേച്ചിയും അമ്മയും നില്‍ക്കുന്നതിന്റെ ഏതാനും വാര അകലെയായി ഒരിടത്ത് ഞാനും നിലയുറപ്പിച്ചു. എന്റെ ശ്രദ്ധ പക്ഷെ എന്തോ ചേച്ചിയില്‍ തന്നെയായിരുന്നു.
ഗാനമേള തുടങ്ങി. ഞാന്‍ പാട്ട് ആസ്വദിച്ചുകൊണ്ട് കുറേനേരം ചേച്ചിയെ മറന്നു നിന്നെങ്കിലും രണ്ട് പാട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവര്‍ നില്‍ക്കുന്നിടത്തേക്ക് നോക്കി. മൂന്നാമത്തെ പാട്ട് അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു. ചേച്ചിയും അമ്മയും ചിരിച്ചു സംസാരിച്ചുകൊണ്ട് ഗാനം ആസ്വദിക്കുകയാണ്. പെട്ടെന്ന് ഞാനത് ശ്രദ്ധിച്ചു. ചേച്ചിയുടെ പിന്നിലേക്ക് തന്ത്രപൂര്‍വ്വം നീങ്ങുന്ന ഒരുത്തന്‍. അയാള്‍ക്ക് ഒരു നാല്‍പ്പത് വയസ്സിനു മേല്‍ പ്രായം കാണുമെന്നു ഞാന്‍ കണക്കുകൂട്ടി. അവര്‍ നിന്നിരുന്നത് ചില ഫാമിലികളുടെ ഇടയിലായിരുന്നു. അവരുടെ ഇടയിലൂടെയാണ് അയാള്‍ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നേരെ പിന്നില്‍ എത്തിയത്. ആള്‍ക്കാര്‍ അടിപൊളി ഗാനത്തില്‍ ലയിച്ച് നിന്നിരുന്നതിനാല്‍ ഇത്തരം നീക്കങ്ങള്‍ ആരും ശ്രദ്ധിക്കില്ലായിരുന്നു; പ്രത്യേകിച്ചും തിരക്ക് കൂടുതല്‍ ഉള്ളതുകൊണ്ട്.
നന്നായിട്ടുണ്ട്…. തുടന്നും എഴുതുക
ഹലോ മാഷേ എവിടെ ബാക്കി
Kidu story ❤❤❤❤❤❤
2nd പാർട്ടിന് വേണ്ടി waiting ആണുട്ടോ ??❤
Super, oru രക്ഷയും ഇല്ല. അടുത്ത പാർട്ട് പെട്ടന്നു ഇടണേ ?
കൊള്ളാം, കലക്കി. തുടരുക. ???
മാസ്റ്റർ ജീ…. ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി….. നല്ല ഉശിരൻ വെടിക്കെട്ട് ഐറ്റം അല്ലായിരുന്നോ…. അല്ലേലും ഇങ്ങൾ വെറുതെ കയ്യും വീശി വരില്ലല്ലോ…. എന്തായാലും എല്ലാം കൊണ്ടും പൊളിച്ചടുക്കി…. പെരുത്തിഷ്ടായി….
അയ്യോ….. എത്ര തവണ എനിക്ക് പോയെന്ന് ഒരു പിടിയുമില്ലായേ…
വെറുതെ കളയല്ലേ. .. എടുക്കാൻ ആളുണ്ട് ?
Njan varano
കിടിലൻ ❤️
Second part eshuthumo?????
കുറെ നാളുകളായി നല്ല കഥകൾ വളരെ ചുരുക്കമായേ വരുന്നുള്ളു. എല്ലാം കുറച്ചു വായിക്കുമ്പോളേ നിർത്താൻ തോന്നുന്ന ടൈപ്പ്. മിക്ക കഥകളും റിപ്പീറ്റേഷൻ മാത്രമാണുള്ളത്. ശരിയായി കഥകളെപ്പറ്റി ആധികാരികമായി പറയാതെ ഏത് മോശം കഥയേയും പാടിപുകഴ്ത്തുന്ന കുറെ കമൻഡുകാരാണ് ഈ സൈറ്റിൻ്റെ ശാപം. അതിൽ നിന്നും താങ്കളെ പോലെയുള്ള ചുരുക്കം ചിലർ മാത്രമാണ് നല്ല വായനക്കാരുടെ ആശ്വാസം. ഈ കഥ അടിപൊളിയായി.അവസാനംവരെ ത്രില്ലോടു കൂടിയാണ് വായിച്ചത്. താങ്കളോട് ഒരു അപേക്ഷയുണ്ട്. ഈ അടുത്തകാലത്തായി ഭാര്യ ഭർത്താവിനെ വഞ്ചിക്കുന്ന മനോഹരമായ കഥകൾ വന്നിരുന്നു. അതിൽ എടുത്തു പറയാവുന്നത് പകരത്തിനു പകരം എന്ന കഥയാണ്. 160 തോളം കമൻ്റുകളിൽ എല്ലാവരും ആ കഥയെ പുകഴ്ത്തിയാണ് എഴുതിയിരുന്നത്. ഞാനാ കഥ നാലഞ്ചു തവണ വായിച്ചു. അതിലെ ഭാര്യയുടെ വഞ്ചനയും ഭർത്താവിൻ്റെ വിഷമങ്ങളും പക വീട്ടലുമൊക്കെ വളരെ മനോഹരമായി എഴുതിയിരുന്നു. താങ്കളുടെ ശൈലിയിൽ അത്തരമൊന്നെഴുതിയാൽ പറയാൻ പറ്റാത്ത അനുഭൂതിയായിരിക്കും വായനക്കാർക്കു കിട്ടുക. ദയവായി ശ്രമിക്കുമെന്ന് കരുതുന്നു.
ഒരു രക്ഷയുമില്ല മാസ്റ്ററേ അടുത്തത് ഇതിലും നന്നാക്കണം ഒരു ത്രീസം ഒപ്പിക്കാമോ
മാസ്റ്റർ ക്ലാസ്, കുറെ നാളായല്ലോ മാഷേ ഇതുവഴി കണ്ടിട്ട്. എന്തായാലും സംഗതി കലക്കി. അടുത്ത മാസ്റ്റർ പീസ് അടുത്ത് ഉണ്ടാവുമോ ?.
പ്രദീക്ഷയോടെ
സസ്സ്‌നേഹം
അറിഞ്ഞിട്ട പേരാണ് master, ഒരു ഒന്നൊന്നര കമ്പി master ആണ് മച്ചാനെ നിങ്ങൾ, പെണ്ണിന്റെ കഴപ്പിനെ ഇങ്ങനെ ഇത്രേം extreme ലെവലിൽ എടുത്ത് കാണിക്കാനും വേണം ഒരു കഴിവ്
Master – the address says it all
Sss bushhhh… superb
ഏദൻസിലെ പൂമ്പാറ്റകൾ വായിക്ക്
ഒരു രക്ഷയുമില്ല.
ഉരച്ചുരച്ച് ചുള മുഴുവനും ചുവന്ന് തുടുത്തു്,
രണ്ട് പ്രാവശ്യം ചീറ്റി.
ഇനി പാൻറിയുടെ കൂടെ പാഡ് വെക്കണമെന്ന് തോന്നുന്നു.
ഇത്രയും രസകരമായി ഈ അടുത്ത നാളിലൊന്നും സുഖിച്ചിട്ടില്ല.
Ssssss.. haaaa
??
Ha ha ha
Hmm…sheriya…enikku nnallonam moothu..
പാഡ് വേണ്ട.. ഞാൻ ചുരന്നെടുത്തോളാം ?
എനിക്കുമതെ..?ഒരു രക്ഷയുമില്ല മാസ്റ്റർ❣
Nice
മാസ്റ്റർ ❤❤❤ പൊളിച്ചു.. U r real മാസ്റ്റർ… What a feel ❤❤