സന്ധ്യ [Master] 828

 

“അമ്പൂ മതി, വാ പോകാം” എന്റെ അടുത്തെത്തിയ സന്ധ്യ യാതൊന്നും അറിയാത്ത ഭാവത്തില്‍ പറഞ്ഞു. ഇപ്പോള്‍ അവളുടെ വസ്ത്രധാരണം വീട്ടില്‍ നിന്നും ഇറങ്ങിയ സമയത്തേതുപോലെ ശരീരം മുഴുവനും മൂടിയ സ്ഥിതിയിലായിരുന്നു.

 

“മതിയോ” ഞാന്‍ ചോദിച്ചു.

 

“ഇപ്പം ഇത്രേം മതി. ഈ തിരക്കില്‍ ബുദ്ധിമുട്ടാ” രണ്ടര്‍ത്ഥത്തില്‍ അങ്ങനെ പറഞ്ഞിട്ട് അവള്‍ ചിരിച്ചു. എന്തിനെന്നറിയാതെ പാവം അമ്മയും.

 

അവരുടെ പിന്നാലെ ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും പുറത്തിറങ്ങി. അമ്മയുടെ ഒപ്പം നടന്ന സന്ധ്യ മെല്ലെ അരക്കെട്ടില്‍ നിന്നും സാരി നീക്കി അതിന്റെ നഗ്നത എന്നെ കാണിച്ചു. അവയുടെ ഓളം വെട്ടലും, ചന്തികളുടെ ഒടുക്കത്തെ തെന്നലും എന്റെ സ്ഥിതി വഷളാക്കി.

 

“ആള്‍ക്കാരങ്ങ് തള്ളി കൊല്ലുവാ. ഇത്രേം തിരക്കുണ്ടെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ വരില്ലായിരുന്നു” അമ്മയെ കേള്‍പ്പിക്കാനായി അവള്‍ പറഞ്ഞു. ഞാന്‍ ലേശം അകലം വിട്ടാണ് അവരുടെ പിന്നാലെ നടന്നുകൊണ്ടിരുന്നത്. സ്ട്രീറ്റ് ലൈറ്റുകള്‍ കുറവുള്ള ഒരു ഭാഗത്ത് എത്തിയപ്പോള്‍ സന്ധ്യ നിന്ന് പിന്നിലേക്ക് നോക്കി.

 

“ഒപ്പം വാ അമ്പൂ. ഇരുട്ടല്ലേ” അവള്‍ പറഞ്ഞു. രാവിന്റെ അരണ്ട വെളിച്ചത്തിലും ആ കണ്ണുകളിലെ തിളക്കം എനിക്ക് കാണാമായിരുന്നു.

 

ഞാന്‍ അവരുടെ ഒപ്പമെത്തി. അമ്മ അങ്ങേയറ്റത്തും നടുവില്‍ സന്ധ്യയും അവളുടെ ഇടതുവശത്ത് ഞാനുമായി ഞങ്ങള്‍ നടത്ത തുടര്‍ന്നു. സന്ധ്യയുടെ കൊഴുത്ത കൈത്തണ്ട എന്റെ കൈയില്‍ ഇടയ്ക്കിടെ ഉരുമ്മി.

 

“നമ്മുടെ മുറ്റത്ത് നിന്നാലും ഇത് കേള്‍ക്കാന്‍ പറ്റും അല്ലേടാ” അവള്‍ എന്റെ നേരെ നോക്കി ചോദിച്ചു. ഞാന്‍ മൂളി.

 

“നല്ല ഗാനമേളയാ. ഇനി സമാധാനമായി അവിടെ ചെന്നിട്ടു കേള്‍ക്കാം”

“എനിക്കങ്ങ് ഉറക്കം വരുവാരുന്നു മോളെ. നിനക്ക് വേണ്ടി മാത്രമാ ഞാന്‍ വന്നത്. ഇല്ലേല്‍ ഞാന്‍ എപ്പഴേ കിടന്നുറങ്ങിയേനെ” അമ്മ പറഞ്ഞു.

 

“അമ്മ കോട്ടുവായ ഇടുന്നത് കണ്ടോണ്ടാ ഞാനും പോകാമെന്ന് വിചാരിച്ചത്” അവള്‍ ഇടം കണ്ണിട്ട് എന്നെ നോക്കിക്കൊണ്ട് പറഞ്ഞു. ഒപ്പം എന്റെ കൈയില്‍ പിടിച്ച് അവള്‍ അമ്മയറിയാതെ ഞെക്കി.

 

“എന്തിനാ ഈ തിക്കിലും തിരക്കിലും ചുമ്മാ ഉറക്കം കളയുന്നത്. എനിക്കാണേല്‍ ഉറക്കം ശരിയായില്ലേല്‍ അടുത്ത ദിവസം പോക്കാ” അമ്മ പറഞ്ഞു.

The Author

Master

Stories by Master

69 Comments

Add a Comment
  1. നന്നായിട്ടുണ്ട്…. തുടന്നും എഴുതുക

  2. ഹലോ മാഷേ എവിടെ ബാക്കി
    Kidu story ❤❤❤❤❤❤

  3. 2nd പാർട്ടിന് വേണ്ടി waiting ആണുട്ടോ ??❤

  4. Super, oru രക്ഷയും ഇല്ല. അടുത്ത പാർട്ട്‌ പെട്ടന്നു ഇടണേ ?

  5. കൊള്ളാം, കലക്കി. തുടരുക. ???

  6. ചാക്കോച്ചി

    മാസ്റ്റർ ജീ…. ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി….. നല്ല ഉശിരൻ വെടിക്കെട്ട് ഐറ്റം അല്ലായിരുന്നോ…. അല്ലേലും ഇങ്ങൾ വെറുതെ കയ്യും വീശി വരില്ലല്ലോ…. എന്തായാലും എല്ലാം കൊണ്ടും പൊളിച്ചടുക്കി…. പെരുത്തിഷ്ടായി….

  7. അയ്യോ….. എത്ര തവണ എനിക്ക് പോയെന്ന് ഒരു പിടിയുമില്ലായേ…

    1. വെറുതെ കളയല്ലേ. .. എടുക്കാൻ ആളുണ്ട് ?

  8. കിടിലൻ ❤️

  9. Second part eshuthumo?????

  10. കുറെ നാളുകളായി നല്ല കഥകൾ വളരെ ചുരുക്കമായേ വരുന്നുള്ളു. എല്ലാം കുറച്ചു വായിക്കുമ്പോളേ നിർത്താൻ തോന്നുന്ന ടൈപ്പ്. മിക്ക കഥകളും റിപ്പീറ്റേഷൻ മാത്രമാണുള്ളത്. ശരിയായി കഥകളെപ്പറ്റി ആധികാരികമായി പറയാതെ ഏത് മോശം കഥയേയും പാടിപുകഴ്ത്തുന്ന കുറെ കമൻഡുകാരാണ് ഈ സൈറ്റിൻ്റെ ശാപം. അതിൽ നിന്നും താങ്കളെ പോലെയുള്ള ചുരുക്കം ചിലർ മാത്രമാണ് നല്ല വായനക്കാരുടെ ആശ്വാസം. ഈ കഥ അടിപൊളിയായി.അവസാനംവരെ ത്രില്ലോടു കൂടിയാണ് വായിച്ചത്. താങ്കളോട് ഒരു അപേക്ഷയുണ്ട്. ഈ അടുത്തകാലത്തായി ഭാര്യ ഭർത്താവിനെ വഞ്ചിക്കുന്ന മനോഹരമായ കഥകൾ വന്നിരുന്നു. അതിൽ എടുത്തു പറയാവുന്നത് പകരത്തിനു പകരം എന്ന കഥയാണ്. 160 തോളം കമൻ്റുകളിൽ എല്ലാവരും ആ കഥയെ പുകഴ്ത്തിയാണ് എഴുതിയിരുന്നത്. ഞാനാ കഥ നാലഞ്ചു തവണ വായിച്ചു. അതിലെ ഭാര്യയുടെ വഞ്ചനയും ഭർത്താവിൻ്റെ വിഷമങ്ങളും പക വീട്ടലുമൊക്കെ വളരെ മനോഹരമായി എഴുതിയിരുന്നു. താങ്കളുടെ ശൈലിയിൽ അത്തരമൊന്നെഴുതിയാൽ പറയാൻ പറ്റാത്ത അനുഭൂതിയായിരിക്കും വായനക്കാർക്കു കിട്ടുക. ദയവായി ശ്രമിക്കുമെന്ന് കരുതുന്നു.

  11. ഒരു രക്ഷയുമില്ല മാസ്റ്ററേ അടുത്തത് ഇതിലും നന്നാക്കണം ഒരു ത്രീസം ഒപ്പിക്കാമോ

  12. മാസ്റ്റർ ക്ലാസ്, കുറെ നാളായല്ലോ മാഷേ ഇതുവഴി കണ്ടിട്ട്. എന്തായാലും സംഗതി കലക്കി. അടുത്ത മാസ്റ്റർ പീസ് അടുത്ത് ഉണ്ടാവുമോ ?.

    പ്രദീക്ഷയോടെ
    സസ്സ്‌നേഹം

  13. അറിഞ്ഞിട്ട പേരാണ് master, ഒരു ഒന്നൊന്നര കമ്പി master ആണ് മച്ചാനെ നിങ്ങൾ, പെണ്ണിന്റെ കഴപ്പിനെ ഇങ്ങനെ ഇത്രേം extreme ലെവലിൽ എടുത്ത് കാണിക്കാനും വേണം ഒരു കഴിവ്

  14. Master – the address says it all

    1. Sss bushhhh… superb

    2. ഏദൻസിലെ പൂമ്പാറ്റകൾ വായിക്ക്

  15. ഒരു രക്ഷയുമില്ല.
    ഉരച്ചുരച്ച് ചുള മുഴുവനും ചുവന്ന് തുടുത്തു്,
    രണ്ട് പ്രാവശ്യം ചീറ്റി.
    ഇനി പാൻറിയുടെ കൂടെ പാഡ് വെക്കണമെന്ന് തോന്നുന്നു.
    ഇത്രയും രസകരമായി ഈ അടുത്ത നാളിലൊന്നും സുഖിച്ചിട്ടില്ല.

    1. Hmm…sheriya…enikku nnallonam moothu..

    2. പാഡ് വേണ്ട.. ഞാൻ ചുരന്നെടുത്തോളാം ?

    3. എനിക്കുമതെ..?ഒരു രക്ഷയുമില്ല മാസ്റ്റർ❣

  16. മാസ്റ്റർ ❤❤❤ പൊളിച്ചു.. U r real മാസ്റ്റർ… What a feel ❤❤

Leave a Reply

Your email address will not be published. Required fields are marked *