സന്ധ്യക്ക് വിരിഞ്ഞ പൂവ്
Sandhyakku Virinja poov bY മന്ദന്‍ രാജ
ഡാ ജിത്തു എണീക്കട … നിനക്ക് ഇന്ന് പോകണ്ടേ ? സമയം 9 ആകുന്നു
ഫ്രാൻസിയുടെ ചോദ്യം കേട്ട് ശ്രീജിത്ത് എണീറ്റു . . അപ്പോഴേക്കും ഫ്രാൻസിയുടെ മമ്മി മരിയ രണ്ടു പേർക്കും ചായ കൊണ്ട് വന്നു . ജിത്തു പെട്ടന്ന് ചായ കുടിച്ചിട്ട് ബാത്റൂമിൽ കയറി പ്രാഥമിക കാര്യങ്ങൾ കഴിഞ്ഞു പുറത്തിറങ്ങി ഫ്രാൻസിയുടെ അലമാര തുറന്നു ഷർട്ട് ഇടുന്നതു കണ്ടു കൊണ്ടാണ് മരിയ അവനെ കാപ്പി കുടിയ്ക്കാൻ വിളിക്കാൻ വന്നത് .
“ആഹാ !! ജിത്തു അപ്പൊ നീ ഇന്നും വീട്ടിൽ പിണങ്ങിയാണോ വന്നത് . ഓഫീസിൽ പോ മോനെ “
ജിത്തു ഒരു വിളറിയ ചിരി ചിരി സമ്മാനിച്ചു കൊണ്ട് ഫ്രാൻസിയുടെ അടുത്തുള്ള കസേര വലിച്ചിട്ടു ബ്രെക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി . എന്തോ ചോദിക്കാൻ തുടങ്ങിയ മരിയയെ ഫ്രാൻസി കണ്ണ് കൊണ്ട് വിലക്കി . അവർ കാപ്പി കുടിച്ചിട്ട് ജിത്തുവിന്റെ ബൈക്കിൽ ഓഫീസിൽ പോകാൻ ഇറങ്ങി
“ഡാ പ്രാഞ്ചി ..നീ വര്‍ക്ക് പെട്ടന്ന് കഴിയുവാണേല്‍ ഓഫീസിലേക്ക് വാ …ഞാന്‍ ഉച്ച കഴിയുമ്പോഴേക്കും ഫ്രീ ആകും”
പ്രാഞ്ചി നിന്റെ …. തെറി പറയാന്‍ തുടങ്ങിയ ഫ്രാന്‍സി അവന്റെ മുഘത്തെ ഇരുളിമ കണ്ടു വന്നേക്കാം എന്ന് പറഞ്ഞു പോയി
3 മണി ആയപ്പോഴേക്കും ഫ്രാന്‍സി ജിത്തുവിന്റെ ഓഫീസില്‍ എത്തി ..അവിടെ നിന്ന് ജിതുവിനെയും കൂട്ടി അവര്‍ ഒരു ബാറില്‍ കയറി രണ്ടു ബിയര്‍ വാങ്ങി ആളൊഴിഞ്ഞ ഒരു മൂല തപ്പി ..അപ്പോള്‍ ജിത്തു അവനെയും കൂട്ടി ഒരു കാബിനില്‍ കയറി . ഗ്ലാസില്‍ ഒഴിച്ച ബീയര്‍ കുടിക്കാതെ എന്തോ ചിന്തിച്ചു കൊണ്ടിരുന്ന ജിത്തുവിനെ നോക്കി ഫ്രാന്‍സി ചോദിച്ചു
“എന്താടാ അമ്മയോട് പ്രശ്നം ? “
PDf kittuvoo?
Ee field il angu thanne King..
Mr Mandhanraja…
Super…
Next part koodi ezhuthu…
kada adipoli
Super our gharbham avamayirunnu
Super
കഥ തകർത്തു അതൂപോലെ തന്നെ വാസുവിന് കൊടുത്തമറുപടിയും
Mariya jithuvinu kodukumo ??
Nannayi ithupole yezhuthanam
Nalla soopperkathayanu bhai 2nd part koodi tharoo
അൽപ്പം സ്വാഭാവികമായ വിവരണങ്ങൾ…കൊള്ളാം. സുധയുടെ തുടകളും മുലകളും ഒന്നു കൂടി നന്നായി വർണ്ണിക്കാമായിരുന്നു.
Kollam. Ethinte bakki undo
വേണോ ? ഇങ്ങനെ നിര്തുന്നതല്ലേ നല്ലത്?
ഭര്‍ത്താവ് മരിച്ച സ്ത്രീ അവര്‍ക്കുമില്ലേ വികാര വിചാരങ്ങള്‍ എനിക്ക് നനഞ്ഞു ബലാല്‍സംഗം അതിനു ശേഷം സമ്മതത്തോടെ കളി രണ്ടും അതിന്റെ തന്മയ ഭാവത്തില്‍ അവതരിപ്പിച്ച മദന്രാജക്ക് എന്റെ ആയിരം അഭിവാദ്യങ്ങള്‍ (തീപ്പൊരി അനീഷിനോടായി ഒരു കാര്യം ഇത് കൂട്ട് കാരനെ ചതിച്ചതായി തോന്നുന്നില്ല കാരണം സുധ മനസ്സാലെ ആഗ്രഹിച്ചിരുന്നു അല്ലേല്‍ സമ്മതിക്കില്ല എവനായാലും)
നന്ദി റിനി ..
ബന്ധങ്ങള്‍ നോക്കണ്ട ഇത് കഥയല്ലേ സ്ത്രീയും പുരുഷനുമായി കണ്ടാല്‍ മതി സുധയേയും ഫ്രാന്സിയെയും അപ്പൊ പിന്നെ പ്രശനമില്ല , നല്ല കഥ അവതരണം തുടരുക
koottukarane chathicha thendi…..
ചതിച്ചോ ? ചതി ആണെങ്കിലും അവനു പഴയ സന്തോഷം തിരികെ കിട്ടിയില്ലേ ?
valipp
വളരെ നന്ദി … താങ്കളുടെ ഒരു കഥയുടെ ഒരു ലിങ്ക് തരാമോ ? വളിപ്പല്ലാത്ത ഒരു കഥ വായിക്കാനാ ..