സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് 307

ജിത്തു ഉത്സാഹത്തോടെ ഫ്രാൻസിയുടെ വീട്ടിലേക്കു പോയി . ഫ്രാൻസി അല്പം മടിയോടെ ആണ് വന്നത് . സുധ അവർക്കു ഗ്ലാസിൽ പായസം ഊറ്റി കൊടുത്തു . അപ്പോഴേക്കും അവൾ കുളിച്ചു പുതിയ നൈറ്റി ഇട്ടിരുന്നു . വെള്ളയിൽ നീല പൂക്കൾ ഉള്ള നൈറ്റി അവൾക്കു ചേരുന്നുണ്ടായിരുന്നു . ഫ്രാൻസിക്ക് അവളുടെ മുഖത്ത് നോക്കാൻ മടിയായിരുന്നു .പോകാൻ നേരം സുധ ഒരു പാത്രത്തിൽ പായസം കൊണ്ട് കൊടുത്തിട്ടു ചോദിച്ചു

” എങ്ങനുണ്ടായിരുന്നു പായസം ? ഫ്രാൻസിക്ക് അതോടെ ഉണ്ടായിരുന്ന പേടിയും സങ്കടവും ഒക്കെ മാറി . അവൻ പെട്ടന്നുള്ള സന്തോഷത്തിൽ അവളെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചിട്ടു പറഞ്ഞു ” സുധാമ്മയെ പോലെ തന്നെ .. സ്വീറ് ” പണ്ടത്തെ അല്ല . ഇപ്പോഴത്തെ സുധാമ്മ ‘ ജിത്തു പൊട്ടിച്ചിരിച്ചു . സുധയും ചിരിച്ചു പോയി

രണ്ടു മൂന്നു ദിവസം കഴിഞ്ഞു പോയി . ഫ്രാൻസിക്ക് മാസാവസാന മീറ്റിങ്ങും ടാർഗറ്റും മൂലം ജിത്തുവിന്റെ അടുത്ത് പോകാൻ പറ്റിയില്ല .ഒരു ദിവസം രാത്രി ജിത്തു വീട്ടിൽ വന്നു പറഞ്ഞു

” ഡാ ഞാൻ നാളെ ഒരു കല്യാണത്തിന് വയനാട്ടിൽ പോകും . നീ വീട്ടിൽ പോയി കിടക്കണം കേട്ടോ “

ജിത്തു എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോൾ ഫ്രാൻസി ആണ് കൂട്ട് കിടക്കാറ് . ആഹാരം കഴിച്ചിട്ട് ആണ് മിക്കവാറും പോക്ക് . എന്നാലും സുധ ടേബിളിൽ അവനുള്ള ഭക്ഷണം എടുത്തു വെച്ചിരിക്കും . വാതിൽ തുറന്നു കൊടുത്തിട്ടു സുധ പോയി കിടക്കും , രാവിലെ ഫ്രാൻസി ടേബിളിൽ വെച്ചിരിക്കുന്ന ചായ എടുത്തു കുടിച്ചിട്ട് പോരും , അത്ര തന്നെ . ഫ്രാൻസിയുടെ വീട്ടിൽ വല്യമ്മ ഉള്ളതിനാൽ മരിയക്ക് പേടി ഒന്നുമില്ല . സുധക്കും പേടി ഉണ്ടായിട്ടല്ല . ജിത്തുവിന്റെ സമാധാനത്തിനു ആണ്

ഫ്രാൻസി പറഞ്ഞു ‘ കിടന്നോളാമെടാ . പക്ഷെ ചിലപ്പോൾ വൈകിയേ വരൂ . മാസാവസാനം അല്ലെ ?

ജിത്തു ” അത് സാരമില്ല . ഇപ്പോളത്തെ സാഹചര്യത്തിൽ അമ്മക്ക് മിണ്ടാനും പറയാനും ആളുള്ളത് നല്ലതാ “

പിറ്റേന്ന് രാത്രി പത്തു മണിയോടെ വീട്ടിൽ വന്നു ഊണ് കഴിഞ്ഞു ജിത്തുവിന്റെ വീട്ടിലേക്കു തിരിച്ച ഫ്രാൻസിയോട് മരിയ പറഞ്ഞു

” നോക്കീം കണ്ടുമൊക്കെ നിന്നോണം . കുരുത്തക്കേടൊന്നും ചെയ്തേക്കരുത് . തലയിണയുടെ അടിയിൽ അരിവാൾ ഉണ്ടെന്നു ഓര്മ വേണം “

The Author

Mandhan Raja

20 Comments

Add a Comment
  1. Ee field il angu thanne King..
    Mr Mandhanraja…

  2. Super…
    Next part koodi ezhuthu…

  3. Super our gharbham avamayirunnu

  4. വൈശാഖ്.കെ

    കഥ തകർത്തു അതൂപോലെ തന്നെ വാസുവിന് കൊടുത്തമറുപടിയും

  5. Mariya jithuvinu kodukumo ??

  6. Nannayi ithupole yezhuthanam

  7. Nalla soopperkathayanu bhai 2nd part koodi tharoo

  8. അൽപ്പം സ്വാഭാവികമായ വിവരണങ്ങൾ…കൊള്ളാം. സുധയുടെ തുടകളും മുലകളും ഒന്നു കൂടി നന്നായി വർണ്ണിക്കാമായിരുന്നു.

  9. Kollam. Ethinte bakki undo

    1. വേണോ ? ഇങ്ങനെ നിര്തുന്നതല്ലേ നല്ലത്?

  10. റിനി സുഗതന്‍

    ഭര്‍ത്താവ് മരിച്ച സ്ത്രീ അവര്‍ക്കുമില്ലേ വികാര വിചാരങ്ങള്‍ എനിക്ക് നനഞ്ഞു ബലാല്‍സംഗം അതിനു ശേഷം സമ്മതത്തോടെ കളി രണ്ടും അതിന്റെ തന്മയ ഭാവത്തില്‍ അവതരിപ്പിച്ച മദന്‍രാജക്ക് എന്റെ ആയിരം അഭിവാദ്യങ്ങള്‍ (തീപ്പൊരി അനീഷിനോടായി ഒരു കാര്യം ഇത് കൂട്ട് കാരനെ ചതിച്ചതായി തോന്നുന്നില്ല കാരണം സുധ മനസ്സാലെ ആഗ്രഹിച്ചിരുന്നു അല്ലേല്‍ സമ്മതിക്കില്ല എവനായാലും)

    1. നന്ദി റിനി ..

  11. അനുപമ & സംഗീത

    ബന്ധങ്ങള്‍ നോക്കണ്ട ഇത് കഥയല്ലേ സ്ത്രീയും പുരുഷനുമായി കണ്ടാല്‍ മതി സുധയേയും ഫ്രാന്സിയെയും അപ്പൊ പിന്നെ പ്രശനമില്ല , നല്ല കഥ അവതരണം തുടരുക

  12. തീപ്പൊരി (അനീഷ്)

    koottukarane chathicha thendi…..

    1. ചതിച്ചോ ? ചതി ആണെങ്കിലും അവനു പഴയ സന്തോഷം തിരികെ കിട്ടിയില്ലേ ?

    1. വളരെ നന്ദി … താങ്കളുടെ ഒരു കഥയുടെ ഒരു ലിങ്ക് തരാമോ ? വളിപ്പല്ലാത്ത ഒരു കഥ വായിക്കാനാ ..

Leave a Reply

Your email address will not be published. Required fields are marked *