സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് 307

മമ്മിയെ കൊഞ്ഞനം കുത്തി ഫ്രാൻസി സുധയുടെ വീട്ടിലേക്കു പോയി . ഫ്രാൻസി ചെന്ന് കതകു തട്ടിയപ്പോൾ സുധ വന്നു തുറന്നു ‘ തിരിഞ്ഞു നടന്ന സുധ പറഞ്ഞു

” ഞാൻ കരുതി നീ വരില്ലെന്ന് “

ഫ്രാൻസി ഒന്നും പറഞ്ഞില്ല

‘ നീ ഇരിക്ക് ഞാൻ ഭക്ഷണം വിളമ്പാം ” വേണ്ട അമ്മെ ഞാൻ കഴിച്ചിട്ടാ വന്നേ . ‘അമ്മ കഴിച്ചോ ?

‘ഇല്ല നീ വന്നിട്ടാകാമെന്നു കരുതി “

“എന്നാൽ ഇരിക്ക് , ഞാനും അല്പം കഴിക്കാം”

. ഫ്രാൻസി സുധയുടെ അരികിൽ ഇരുന്നു നല്ല ചൂട് കഞ്ഞിയും പപ്പടവും പയറു തോരനും കഴിച്ചു . എന്നിട്ടു ടീവി കാണാൻ ഇരുന്നു . സുധ അപ്പോഴേക്കും പാത്രങ്ങൾ ഒക്കെ എടുത്തു അടുക്കളയിലേക്കു പോയിരുന്നു . അടുക്കളയിൽ നിന്ന് പാത്രം കഴുകുന്നതിന്റെ ഒക്കെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു . സുധ അടുക്കളയുടെ വെളിയിൽ വന്നു അവനോടു പറഞ്ഞു

” മോനെ , ഉറക്കം വരുന്നുണ്ടേൽ കിടന്നോ .. പാത്രം ഒക്കെ കഴുകിയപ്പോഴേക്കും പിന്നെയും വിയർത്തു , ഞാൻ ഒന്ന് മേല് കഴുകിയിട്ടു വരാം “

അതും പറഞ്ഞു സുധ കുളി മുറിയിലേക്ക് പോയി .ഫ്രാൻസി പിന്നെയും ടിവിയിൽ കണ്ണ് നട്ടു. അൽപ സമയം കഴിഞ്ഞപ്പോൾ സുധ വന്നു ടിവി ഓഫാക്കി . ഫ്രാൻസി ഈ തള്ള വീണ്ടും പഴയ പടി ആകുകയാണോ എന്ന് ചിന്തിച്ചു അവളെ നോക്കി . സുധ കുളിച്ചു തലേന്ന് അവർ വാങ്ങി കൊടുത്ത സാരി ആയിരുന്നു ഉടുത്തത് . അതിന്റെ മുന്താണി അവൾ പുതച്ചിട്ടുണ്ടായിരുന്നു . ഈ തള്ള ടിവി കാണാൻ കൂടി സമ്മതിക്കില്ലേ എന്നോർത്ത് ഫ്രാൻസി അവളെ നോക്കി . സുധ ഡൈനിങ് ഹാളിലെ കണ്ണാടിയിൽ നോക്കി തലമുടി അഴിച്ചു കെട്ടി . ഫ്രാൻസി നോക്കുമ്പോൾ അവളുടെ മുടി കുണ്ടിയിലും താഴെ വരെ ഉണ്ട് . ഇതൊക്കെ ആര് നോക്കുന്നു . കിടന്നേക്കാം എന്ന് കരുതി ഫ്രാൻസി എണീറ്റു . സുധയുടെ റൂമിനു എതിരെ ഉള്ള ജിത്തുവിന്റെ റൂമിൽ ആണ് അവൻ ഉറങ്ങാറ് .
“എന്താടാ കിടക്കാൻ പോകുകയാണോ ? ഉറക്കം വരുന്നില്ല എന്ന് പറഞ്ഞിട്ട് ?”

The Author

Mandhan Raja

20 Comments

Add a Comment
  1. Ee field il angu thanne King..
    Mr Mandhanraja…

  2. Super…
    Next part koodi ezhuthu…

  3. Super our gharbham avamayirunnu

  4. വൈശാഖ്.കെ

    കഥ തകർത്തു അതൂപോലെ തന്നെ വാസുവിന് കൊടുത്തമറുപടിയും

  5. Mariya jithuvinu kodukumo ??

  6. Nannayi ithupole yezhuthanam

  7. Nalla soopperkathayanu bhai 2nd part koodi tharoo

  8. അൽപ്പം സ്വാഭാവികമായ വിവരണങ്ങൾ…കൊള്ളാം. സുധയുടെ തുടകളും മുലകളും ഒന്നു കൂടി നന്നായി വർണ്ണിക്കാമായിരുന്നു.

  9. Kollam. Ethinte bakki undo

    1. വേണോ ? ഇങ്ങനെ നിര്തുന്നതല്ലേ നല്ലത്?

  10. റിനി സുഗതന്‍

    ഭര്‍ത്താവ് മരിച്ച സ്ത്രീ അവര്‍ക്കുമില്ലേ വികാര വിചാരങ്ങള്‍ എനിക്ക് നനഞ്ഞു ബലാല്‍സംഗം അതിനു ശേഷം സമ്മതത്തോടെ കളി രണ്ടും അതിന്റെ തന്മയ ഭാവത്തില്‍ അവതരിപ്പിച്ച മദന്‍രാജക്ക് എന്റെ ആയിരം അഭിവാദ്യങ്ങള്‍ (തീപ്പൊരി അനീഷിനോടായി ഒരു കാര്യം ഇത് കൂട്ട് കാരനെ ചതിച്ചതായി തോന്നുന്നില്ല കാരണം സുധ മനസ്സാലെ ആഗ്രഹിച്ചിരുന്നു അല്ലേല്‍ സമ്മതിക്കില്ല എവനായാലും)

    1. നന്ദി റിനി ..

  11. അനുപമ & സംഗീത

    ബന്ധങ്ങള്‍ നോക്കണ്ട ഇത് കഥയല്ലേ സ്ത്രീയും പുരുഷനുമായി കണ്ടാല്‍ മതി സുധയേയും ഫ്രാന്സിയെയും അപ്പൊ പിന്നെ പ്രശനമില്ല , നല്ല കഥ അവതരണം തുടരുക

  12. തീപ്പൊരി (അനീഷ്)

    koottukarane chathicha thendi…..

    1. ചതിച്ചോ ? ചതി ആണെങ്കിലും അവനു പഴയ സന്തോഷം തിരികെ കിട്ടിയില്ലേ ?

    1. വളരെ നന്ദി … താങ്കളുടെ ഒരു കഥയുടെ ഒരു ലിങ്ക് തരാമോ ? വളിപ്പല്ലാത്ത ഒരു കഥ വായിക്കാനാ ..

Leave a Reply

Your email address will not be published. Required fields are marked *