സാന്ദ്രയിൽ ലയിച്ചവർ [Ajitha] 158

ഞാൻ പോയി സമീറിനെ കണ്ടു,

സമീർ : ഇന്നലെ ഉറക്കമൊക്കെ നന്നയിരുന്നോ

ഞാൻ : ഉം, കുഴപ്പമില്ലായിരുന്നു. ഡാ എനിക്ക് ബാത്‌റൂമിൽ പോകണം.

സമീർ : ചേച്ചി ഇവിടെ ബാത്രൂം ഇല്ല. ഇവിടെല്ലാരും പുറത്താണ് പോകുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ വീടൊണ്ട് അവിടെ ഉണ്ട്‌. നമുക്ക് അങ്ങോട്ട് പോകാം.

ഞാൻ പോയി എന്റെ ബാഗിൽ നിന്നും ഒരു ജോഡി ഡ്രെസ്സും ടൗവലും ബ്രഷും എടുത്തു നടന്നു. ഒരു കിലോമീറ്റർ നടന്നെന്ന് തോന്നുന്നു. അത്യാവശ്യം കുഴപ്പമില്ലാത്ത വീടാണ്. എന്നെ അവൻ പരിചയപ്പെടുത്തിട്ടു. ഞാൻ അവരുടെ ബാത്‌റൂമിൽ കയറി. പരിപാടികൾ പെട്ടെന്ന് തീർത്തു. കുളിക്കുകയും ചെയ്തു. ഞാൻ റെഡി ആകുന്നതുവരെ സമീർ അവിടെ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ തിരിച്ചു അവന്റെ വീട്ടിലേക്കു വന്നു. നാളെ കല്യാണം ആയോണ്ട് അവിടെ ഭയങ്കര ജനങ്ങൾ ആണ്. ഞാൻ അവിടെ മാറി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ചുമ്മാ ഒന്ന് നടന്നു. അപ്പോൾ സമീറിന്റെ മാമൻ എന്റെ പിറകെ വന്നു.

മാമൻ : ഇവിടെ പോകുന്നു

ഞാൻ : ചുമ്മാ ഒന്ന് നടന്നതാ

മാമൻ : ഈ വെയിലിൽ നടന്നാൽ മോള് കറുത്ത് പോകും വൈകിട്ട് കറങ്ങാം. ഞാനും വരാം

ഞാനും അത് സമ്മതിച്ചു. 5 മണി ആയപ്പോൾ ഞാൻ അയാളെ ചെന്നു വിളിച്ചു. അയാളും ഭയങ്കര ബിസി ആയിരുന്നു. ഞാൻ ഒറ്റയ്ക്ക് പോയാൽ problem ആകുമെന്ന് വിചാരിച്ചു ഞാൻ ഒറ്റക്കിറങ്ങിയില്ല. 8 മണി ആയപ്പോൾ സമീറിന്റെ മാമൻ വന്നു.

മാമൻ : മോളെ പോകാം

ഞാൻ : രാത്രി ആയില്ലേ,

മാമൻ : അതിനെന്താ, ഇത് ഞങ്ങളുടെ ഗ്രാമം ആണ്. ഒരു കുഴപ്പവും ഉണ്ടാകില്ല. മോള് വാ.

ഞാൻ : എന്നാലും

മാമൻ : മോൾക്ക്‌ എന്റെ കൂടെ വരുന്നത് പേടിയാണല്ലേ.

ഞാൻ : അയ്യോ, അങ്ങനെയല്ല,

മാമൻ : മോളെ, എനിക്കൊരു മോളുണ്ടായിരുന്നേൽ അത് നിന്റെ പ്രായമായിരിക്കും.

അയാൾ ഒന്ന് കണ്ണീർ പൊഴിച്ചു.

ഞാൻ : മാമൻ കല്യാണം കഴിച്ചില്ലേ

The Author

5 Comments

Add a Comment
  1. അജിത ഞാൻ പറഞ്ഞ കഥ എന്തായി?.. ഒന്ന് ശ്രമിക്കടോ.. പിന്നെ ഇത് അടുത്ത ഭാഗം ഉണ്ടാകുമോ..

    1. ഞാൻനോക്കിട്ട് പറ്റുന്നില്ല ഏട്ടാ ?

    2. ചേട്ടന്റ mail id തരാമോ, ഞാൻ ഒരു കഥ അയച്ചു തരം, അതിനെ ഒന്ന് modify ചെയ്തു ചേട്ടൻ പബ്ലിഷ് ചെയ്യാമോ

Leave a Reply

Your email address will not be published. Required fields are marked *