“വിജയ് …നമ്മുടെ പേരെന്താ ?”
ഞാൻ ത്രിയ്ച്ചും അന്വേഷിച്ചു .
“ശ്രീകാന്ത് …”
അയാൾ പുഞ്ചിരിയോടെ തന്നെ മറുപടി നൽകി .
“ഹ്മ്മ്…”
ഞാൻ മൂളികൊണ്ട് കൈപിൻവലിച്ചു .പിന്നെ കീ പോക്കെറ്റിൽ നിന്നെടുത്തു റൂമിന്റെ വാതിൽ തുറന്നു .
“ജോലി കഴിഞ്ഞിട്ട് വരുവായിരിക്കും അല്ലെ ? വിജയ് എന്താണ് ചെയ്യുന്നത് ?”
അയാൾ പിന്നെയും എന്നോട് ഓരോന്ന് അന്വേഷിച്ചു .
“അതെ…ഇവിടെ ഒരു.ഐ.ടി കമ്പനിയിലാണ് ..ശ്രീകാന്ത് എന്താ പരിപാടി ?”
ഞാൻ വാതിൽ തുറന്നുകൊണ്ട് അയാളോടായി തിരക്കി. പിന്നെ പുള്ളിയെ അകത്തേക്ക് ക്ഷണിച്ചു .
“ഞാൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയില്‍ സൂപ്പർവൈസർ ആയിട്ട് വർക്ക് ചെയ്യുവാണ്..”
പുള്ളി മറുപടി പറഞ്ഞുകൊണ്ട് എന്റെ കൂടെ അകത്തേക്ക് കയറി .
ഞാൻ ആതിഥ്യ മര്യാദയോടെ തന്നെ പുള്ളിയോട് ഇരിക്കാൻ പറഞ്ഞു . ചായ ഓഫർ ചെയ്തെങ്കിലും അയാൾ അത് നിരസിച്ചു .
“ഏയ് ഒന്നും വേണ്ട..അടുത്ത് ഒരു മലയാളി ഉണ്ടെന്നു അറിഞ്ഞപ്പോ ഒന്ന് പരിചയപ്പെടാൻ വന്നതാ ..വിജയ് ഇവിടെ ഒറ്റക്കാണോ ? കല്യാണം ഒന്നും കഴിഞ്ഞില്ലേ ?”
ശ്രീകാന്ത് എന്നെ നോക്കി സരസമായി ചോദിച്ചു .
“ഇല്ല…ഇപ്പൊ സിംഗിൾ ആണ് …കല്യാണം ഒക്കെ നോക്കുന്നുണ്ട് ..ഒന്നും അങ്ങട് ശരി ആയിട്ടില്ല ”
ഞാൻ കയ്യിലെ ബാഗ് ഹാളിലെ മേശപ്പുറത്തേക്ക് ഇട്ടുകൊണ്ട് പറഞ്ഞു .
“ഹ്മ്മ്…ഇവിടെ സിംഗ്ൾസിനു റൂം കിട്ടാൻ വല്യ പാടാണല്ലോ ? പിന്നെ എങ്ങനെ ഇത് ഒപ്പിച്ചു ?”
അയാൾ ചിരിയോടെ തന്നെ ചോദിച്ചു .
“ഹ ഹ ..അതൊക്കെ ഒപ്പിച്ചു..ഇതിന്റെ ഓണർ നമ്മുടെ ഫ്രണ്ടിന്റെ അടുത്ത കൈ ആണ് ..അങ്ങനെ ഒപ്പിച്ചതാ”
ഞാൻ ചിരിയോടെ പറഞ്ഞു കഴുത്തിലെ ടൈ ഒക്കെ ലൂസ് ആക്കി , പിന്നെ ശ്രീകാന്തിന് മുൻപിലായി ഒരു കസേരയിലേക്കിരുന്നു .
“ഇയാള്‍ മാരീഡ് ആണോ ?”
പിന്നെ ഒരു സംശയം പോലെ തിരക്കി .
“യാ …അതെ ..കക്ഷി റൂമിൽ ഉണ്ട് ”
പുള്ളി ചെറു പുഞ്ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്…മലയാളി തന്നെ ആണോ ? നാട്ടിൽ എവിടെയാ ?”
ഞാൻ അറിയാനുള്ള ആകാംക്ഷയിൽ വേഗം ചോദിച്ചു .
“ഹ്മ്മ്..പുള്ളിക്കാരി പട്ടാമ്പിക്കു അടുത്താണ് ..”
ശ്രീകാന്ത് പയ്യെ പറഞ്ഞതും ഞാൻ ഒന്ന് അമ്പരന്നു . നമ്മളും പട്ടാമ്പിക്കാരൻ ആണല്ലോ !
“ആഹാ..അത് കൊള്ളാലോ …ഞാനും അവിടത്തുകാരൻ ആണ്..”
ഞാൻ ആവേശത്തോടെ തന്നെ പറഞ്ഞു .
“ആണോ…ആഹാ..അതുകൊള്ളാം ”
ശ്രീകാന്തും അതുകേട്ടു ചിരിച്ചു .
“എന്താ വൈഫിന്റെ പേര് ? ”
ഞാൻ പിന്നെയും തിരക്കി .
ഇത് പോലത്തെ cuckold humiliation story കൾ ആരെങ്കിലും suggest ചെയ്യോ ..
അടിപൊളി ആണ് സാഗര്‍ ബ്രോ. Rashid ബ്രോ പറഞ്ഞത്പോലെ കളി ഒക്കെ പയ്യെ മതിയെന്നാണ് എനിക്കും അതിനു മുന്നേ അവരുടെ റിലേഷന്‍ ഒക്കെ ഒന്നുടെ സ്ട്രോങ് ആകട്ടെ.
വേഗം വേണം എന്നൊന്നുമല്ല ബ്രോയുടെ സൗകര്യം പോലെ പയ്യെ ഇട്ടാല്‍ മതി.
അസുഗം ആണെന്ന് ഒരു കമന്റിൽ കണ്ടു പിന്നെ time ഇല്ലെന്നും സത്യത്തിൽ കവിനും മഞ്ജുസും കോളേജും മയെചിയും,വിവേകേട്ടനും, ശ്യാമും,വീണയും,കുഞ്ഞാന്റി ഉം ആരും മനസ്സിൽ നിന്നും പോയിട്ടില്ല രതിശലഭങ്ങൾ വായിച്ചു കൊണ്ടിരുന്നപ്പോ ആണ് പുതിയ നോവേൽസ് വന്നത് രതിശലഭങ്ങൾ പാർട്ട് 9 ആയിട്ടെ ഉള്ളു അതോണ്ട് ആണ് ലറ്റ് ആയതു
asukham alla..
budhimuttukal aanu …
asoukaryangal …
തുടക്കം ഗംഭീരം ബ്രോ ബ്രോയുടെ name ഓതേർസ് ലിസ്റ്റിൽ കാണുമ്പോൾ അതു വായിക്കും ഞാൻ പക്ഷെ ബ്രോക്ക് ഇഷ്ട്ടം ഉള്ളത് പോലെ “രതിശലഭങ്ങൾ” ക്കു ഇട്ട പോലെ ലോങ് കമന്റ് ചെയ്യാൻ പറ്റില്ലായിരുക്കും അതുകൊണ്ട് സൂപ്പർ ബ്രോ
സ്നേഹപൂർവം
അനു
Please countinue…
Super machane
കിടിലൻ തുടക്കം സാഗർ ബ്രോ…
ശ്രീഭദ്രം പുതിയ പാർട്ട് ഇട്ടോ bro
Kollaaam poli story…..
Pls continue
സാഗർ ഭായ്
തുടക്കം മനോഹരം , ഇനിയുള്ളത് ഇതിലും മനോഹരമായിരിക്കും എന്ന് ഉറപ്പുണ്ട്.
Nice aayttund bro…
Poli
???
Bro adipoli
Next part pettennu thanne aayikkotte
പ്രിയ സാഗര്‍, തുടക്കം കിടു ആയി. പക്ഷെ മൂന്ന് ഭാഗം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കുമോ ……. തോന്നിയില്ല. എന്നാല്‍ നീണ്ടുനിന്നാല്‍ തീരെ വിരോധം ഒട്ടുണ്ടാവുകയുമില്ല. ഇടക്കെന്തോ ചില അക്ഷരത്തെറ്റുകള്‍ കടന്നുകൂടി, അത് ചെറിയൊരു വിഷമം തോന്നിപ്പിച്ചു. കാത്തിരിക്കുന്നു ശേഷം ഭാഗങ്ങള്‍ക്കായി. കാരണം ഇതൊരു ഉഗ്രന്‍ കഥയാവുമെന്ന് ഒരു പ്രതീക്ഷ.
Super pls continue
സാഗർമാഷേ…
സൂപ്പർ രസമുണ്ട് കഥ’ പേജ് കൂടി കുട്ടി പൊളിക്ക്. രതി ശലഭത്തിന്റെ കടലിൽ നീന്തുകയാണിപ്പോഴും…
നദികൾ വേറെ ഉണ്ടല്ലോ. അവിടെയും നീന്തണ്ടേ…
എന്നെങ്കിലും വരും കമന്റുമായി.
കൊള്ളാം, പെട്ടെന്നുള്ള കളി ഒന്നും വേണ്ട, നന്നായിട്ട് കമ്പിയാക്കി നല്ല കട്ട relation ആയിരിക്കണം അവർ,
Kollam continue rest of the parts
ലവ് സ്റ്റോറീസ് എഴുതുലെ ബ്രോ
Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Bro please , next part koothi nakkunnath ulppeduthumo? Sanuvinte kazhukatha koothi manakkunnathum Theettam ruchikkunnathum ulppeduthumo ??
Ini Love Stories ezhuthille bro..?
കൊള്ളാം കിടു..
ബ്രൊ പെട്ടെന്ന് തീർന്നു പോയതുകൊണ്ട് ഒരു സങ്കടം. പിന്നെ ധൃതിയിൽ എഴുതിയതാണോ എന്നൊരു സംശയം കാരണം താങ്കളുടെ കഥകളിൽ സാധാരണ അക്ഷരതെറ്റുകൾ ഉണ്ടാകാറില്ല അതുകൊണ്ട് ചോദിച്ചതാണ്. പുതിയൊരു സബ്ജെക്ട് എടുത്തത് കലക്കി
auto currect vannukerunnathakum….njan pinne vayichu nokkarilla
Sagar machane polichu …
Ejathi item …..
Kidukki …..
Waiting
thanks benzy
Puthiya theme kalaki bro
thanks…
Sagar story good 3 partil nerthalla
Sex and love oru big story എഴുത്തു
time illa bro..
pinne asoukaryangal und