സങ്കിർണം [Danmee] 260

” വിൽ യു  മാരി മീ ”

” ങേ!!””

” അങ്ങനെ  ഒരു  ഉറപ്പ്  നിനക്ക്  ഉണ്ടെങ്കിൽ  മാത്രം  എന്റെ ദേഹത്ത് കൈ  വെച്ചാൽ മതി ”

ഞാൻ  അവളെ  നോക്കി  നിന്നതേ ഉള്ളു.

” നിന്നെ  ആകെ  രണ്ട്  തവണ  മാത്രമേ   കണ്ടിട്ടുള്ളു… നമ്മളുടെ  കണ്ടുമുട്ടലുകൾ   ഒരു പ്രേണയത്തിലേക്ക് വഴിതെളിക്കുന്നവാ  ആയിരുന്നില്ല… പക്ഷെ  എനിക്ക്  എന്തോ  നിന്നോട്  ഒരു  അടുപ്പം  തോന്നുന്നു…. ഇത്‌  പ്രേമം  ആണോ  കാമമാണോ  അതോ വേറെ  വല്ലതും  ആണോ  എന്ന്  എനിക്ക്  അറിയില്ല…… ”

” നിന്റെ മുഖം  അന്ന് തിയേറ്ററിൽ

വെച്ചു കണ്ടപ്പോൾ എനിക്ക്  ഒരു  അട്രക്ഷൻ തോന്നിയിരുന്നു. അന്ന്  എന്റെ മനസ്  വേറെ  എവിടെയോ  ആയിരുന്നു.. അതുകൊണ്ട്  അന്ന്  അങ്ങനെയൊക്കെ  സംഭവിച്ചു…… ഇപ്പോൾ  നിന്നെ കുറിച്ച്  കുറച്ച് കാര്യങ്ങൾ  അറിയാം…. പിന്നെ  ഈ  യാത്ര   നമ്മൾ രണ്ടാളുടെയും  കാമത്തെ ഉണർത്തിയിട്ടുണ്ട്….. ഈ  അവസ്ഥയിൽ  എനിക്ക്  അത്‌  ഉറപ്പിച്ചു  പറയാൻ  പറ്റില്ല ”

” പരിജയ പെട്ട  രണ്ടാം  ദിവസം  ഞാൻ  ഇങ്ങനെ  ചോദിച്ചത് കൊണ്ട്  ഞാൻ  ഒരു  മോശം പെണ്ണാണ് എന്ന്  നീ വിചാരിക്കരുത്…… ഞാൻ  പറഞ്ഞല്ലോ   എന്റെ അമ്മ   എന്നെ ഉപേക്ഷിച്ചു പോയത് ആണ്‌…… അച്ഛൻ വേറെ  വിവാഹം കഴിക്കാത്തത്തിൽ അച്ഛന്റെ വീട്ടുകാർക്ക്  വിഷമം ഉണ്ടായിരുന്നു…. ആ വിഷമം  അവർ  എന്നെ  കുറ്റപ്പെടുത്തി ആണ്‌  തീർത്തിരുന്നത്.. കൂടാതെ  എന്റെ അമ്മയോടുള്ള  ദേഷ്യവും…. ഞാനും  എന്റെ അമ്മയെ  പോലെ  ഓടിപ്പോകും  എന്ന് ഒക്കെ  അവർ  എന്നോട്  പറയറുണ്ടായിരുന്നു………………… ഞാൻ  പറഞ്ഞല്ലോ   എനിക്ക്  നിന്നോട്  അങ്ങനെ  ഒരു  താല്പര്യം ഇപ്പോൾ തോന്നുന്നുണ്ട് . നീ ഒരു ഉറപ്പ്  പറയാതെ  ഇത്‌  മുന്നോട്ട് പോയാൽ  അവർ  പറഞ്ഞത്  മുഴുവൻ  സത്യം ആകും….. പിന്നെ  അന്ന്  തിയേറ്ററിൽ വെച്ച് നീ എന്റെ മുഖം  കണ്ടപ്പോൾ   എന്നെ നോക്കാതിരിക്കാൻ പാടുപെട്ടത്  ഞാൻ  കണ്ടായിരുന്നു….  ഞാൻ കുട്ടികാലം  മുതൽ  ഒരു പാട് തുറിച്ചു നോട്ടങ്ങൾക്ക് ഇടയിലൂടെ ആണ്‌ നടന്നിരുന്നത്…. പക്ഷെ അന്ന്  മുഖം  കാണാതെ  ആണെങ്കിലും നീ എന്നോട്  പെരുമാറിയത്  ഒരു  ജനുവിൻ ആയാണ്…. ഒരു പക്ഷെ അന്ന്  നിന്റെ മൈന്റ് നോർമൽ ആയിരുന്നെങ്കിൽ ഞാൻ എന്ന  പെണ്ണിനോട് ഉള്ള സമീപനം വേറെ  രീതിയിൽ  ആകുമായിരിക്കും. പക്ഷെ ആന്ന് നീ  ആ സിനിമ എൻജോയ് ചെയ്തത്  ഞാൻ  ശ്രെദ്ധിച്ചിരുന്നു.. അതിന് ശേഷം നിന്നോട് ഒരു കൊച്ചു കുട്ടിയോട് തോന്നുന്ന പോലെ ഇഷ്ടം തോന്നിയിരുന്നു…. പക്ഷെ നീ അന്ന് പറഞ്ഞ  വാക്കുകൾ എന്നെ വല്ലാതെ  മുറിവേല്പിച്ചു “

The Author

9 Comments

Add a Comment
  1. ചാത്തൻ

    കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part

  2. ×‿×രാവണൻ✭

    Kidu

  3. കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി

  4. ഒത്തിരി സ്പീഡ് കൂടിപ്പോയി…

  5. അരവിന്ദ്

    തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്

  6. പടയാളി ?

    അണ്ണാ നിങ്ങളുടെ വീട് എവിടാ ?

    1. യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട്‌ )പോയ വഴികൾ ആണ്‌ അത്.

    2. എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?

      @പടയാളി ?

Leave a Reply

Your email address will not be published. Required fields are marked *