” അന്ന് എന്റെ മൈന്റ് മൊത്തം പ്രശ്നം ആയിരുന്നു ….. സോറി ”
” ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല ”
” നിന്നെ എനിക്ക് ഇഷ്ടമാണ് ……….. എന്റെ ജീവിതത്തിലെ പ്രേധന തീരുമാനങ്ങൾ എല്ലാം എടുത്തത് എന്റെ അമ്മയാണ്…. അമ്മ എന്റെ ഇഷ്ടത്തിന് ഒരിക്കലും എതിര് നിൽക്കില്ല എന്നാലും അമ്മയോട് ഒന്ന് സൂചിപ്പിച്ചിട്ട് നിനക്ക് ഞാൻ ഉറപ്പ് ”
” നിന്റെ അമ്മയെ പോലെ ആണ് എന്റെ അച്ഛനും… ഞാനും അച്ഛനോട് ചോദിക്കാതെ ഒന്നും തീരുമാനിക്കാറില്ല…. നിനക്ക് എന്നോട് ഇഷ്ടം ഉണ്ടോ എന്നറിഞ്ഞിട്ട് അച്ഛനോട് പറയാം എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു ”
ഞങ്ങൾ അവിടെ നിന്നു മനസ് കൈമാറി. മഴ അപ്പോഴും തകർത്തു പെയ്യുക ആയിരുന്നു. എന്റെ ദേഹത്ത് എന്തോ കുത്തുന്നത് പോലെ തോന്നി. നേരത്തെ ചെളി തെറിച്ചതിന്റെ അവശിഷ്ട്ടങ്ങൾ എന്റെ ഉടുപ്പിന് ഇടയിലും നെഞ്ചിലും പറ്റി ഇരിപ്പുണ്ട്. ഞാൻ എന്റെ ഷർട്ട് ഊരി ഒന്ന് കുടഞ്ഞു. പിന്നെ മഴയത്ത് ഇറങ്ങി നിന്ന് ദേഹത്തെ ചെളി ഒക്കെ കഴുകി കളഞ്ഞു. ഞാൻ തല കൈകൊണ്ട് തോർത്തി കൊണ്ട് തിരിച്ചു ഷെഡിൽ കേറുമ്പോൾ ശ്രുതി എന്നെ നോക്കി നിൽക്കുക ആയിരുന്നു.
” നിങ്ങൾ ആണുങ്ങൾക്ക് എല്ലാം എളുപ്പം ആണല്ലോ….. നിന്നെ പോലെ തന്നെ എന്റെ പുറത്തും ചെളിവെള്ളം തെറിച്ചതാ ”
” നീ ആ മരത്തിനു പിന്നിൽ ചെന്ന് നിന്ന് ചെളി കള ”
” പബ്ലിക് ആയിട്ട് തുണിഉരിയാനോ ”
” ഇവിടെ ഇപ്പോൾ ആരും ഇല്ല … പിന്നെ ഈ മഴയത്ത് ആരും നിന്നെ ശ്രെദ്ധിക്കില്ല… ”
” അപ്പൊ നിയോ ”
” ഞാൻ അങ്ങോട്ട് നോക്കാതിരുന്നാൽ പോരേ……പിന്നെ നിനക്ക് എന്നെ ഇഷ്ടം ആണെന്നല്ലേ പറഞ്ഞത് അപ്പോൾ പിന്നെ ഞാൻ കണ്ടാൽ എന്താ ”
” നിനക്ക് അതിൽ ഉറപ്പ് ഒന്നും ഇല്ലല്ലോ… ഇനി ഇപ്പോൾ നമ്മൾ കാമുകി കാമുകൻമാരായിരുന്നാലും കല്യാണത്തിന് ശേഷം മാത്രം നീ എന്റെ എല്ലാം കണ്ടാൽ മതി “
കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part
Kidu
കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി
ഒത്തിരി സ്പീഡ് കൂടിപ്പോയി…
?❤️??
തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്
അണ്ണാ നിങ്ങളുടെ വീട് എവിടാ ?
യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട് )പോയ വഴികൾ ആണ് അത്.
എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?
@പടയാളി ?