വീട്ടുകാർ ഒന്നിന്നും ബുദ്ധിമുട്ടേണ്ടി വരാറില്ല .കല്യാണ ദിവസം ആളുകളെ സ്വീകരിക്കാനും അവർക്കു കുടിക്കാൻ വെള്ളം നൽകാനും സദ്യക്ക് വിളമ്പാനും ഒന്നിനും ആരെയും ആശ്രയിക്കേണ്ടി വരാറില്ല .കല്യാണത്തിന് വരുന്നവർ മുഴുവൻ ആ നാടിന്റെ അതിഥികളാണ് .അവരെ വേണ്ടപോലെ സ്വീകരിക്കാൻ ആരും മറക്കാറില്ല നമ്മുടെ കല്യാണത്തിന് സദ്യവിളമ്പിയതും ഒരുക്കിയതും എല്ലാം അവിടുത്തെ നാട്ടുകാർ തന്നെയാണ് അല്ലാതെ ഇവിടുത്തെ പോലെ കാറ്ററിങ് കാരല്ല .ഇവിടെ കല്യാണം വിളിക്കുന്നത് അവരുടെ വീടുകളിലേക്കല്ല ഓഡിറ്റോറിയത്തിലേക്കാണ് അവിടെ സ്വീകരിക്കാൻ ആരുണ്ടാകും ആർക്കും പരസ്പരം അറിയില്ല കല്യാണം ചടങ്ങു നേരത്തെ കഴിഞ്ഞിട്ടുണ്ടാകും ഇത് റിസെപ്ഷൻ ഭക്ഷണം കഴിക്കാൻ മാത്രമുള്ള വേദി എന്നാൽ അത് നേരാവണ്ണം തരുമോ അതുമില്ല .നമ്മൾ തന്നെ പ്ലേറ്റ് എടുത്തു വരിനിന്നു ഇരിക്കാൻപോലും സ്ഥലമില്ലാതെ എവിടെയെങ്കിലും നിന്ന് കഴിക്കണം .ഭക്ഷണത്തിനായി മറ്റുള്ളവന്റെ മുന്നിൽ കെഞ്ചനം അതിനും പരിമിതികൾ സ്റ്റാറ്റസ് നോക്കി കഴിക്കണം വയറുനിറച്ചു കഴിച്ചാൽ മാന്യത പോകും .എന്നിട്ടൊരു പേരും ബുഫെ
നല്ലൊരു സദ്യ കഴിക്കണമെങ്കിൽ നാട്ടിൽ പോകണം .
എന്റെ രേണു അത് സൗകര്യത്തിനു വേണ്ടിയാണ് .പിന്നെ ഭക്ഷണം വേസ്റ്റ് ആവില്ല .നമുക്ക് ആവശ്യമുള്ളത് കഴിച്ചാൽ മതിയല്ലോ .മറ്റേത് എല്ലാം വിളമ്പും ആവശ്യമുള്ളതാണോ ആവശ്യമില്ലാത്തതാണോ എന്നൊന്നും ആരും ചോദിക്കില്ല .എന്തിനാണ് ഇത്രയും ഭക്ഷണം കളയുന്നത് ..
പിന്നെ കളയുന്നു …ആര് കളയാൻ വീണ്ടും വീണ്ടും വാങ്ങുന്നതല്ലാതെ .എല്ലാവരെയും തുല്യമായി കാണുന്നതുകൊണ്ട അങ്ങനെചെയുന്നത് ആർക്കും ഒന്നും കിട്ടാതെ പോകരുത് എന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് അതാണ് ശരിയായ ആതിഥ്യ മര്യാദ …
സമ്മതിച്ചു പൊന്നെ ..നിന്നോട് വാദിച്ചു ജയിക്കാൻ ഞാനില്ല .സത്യത്തിൽ നീ അഡ്വക്കേറ്റ് ആവണ്ടതായിരുന്നു ,എന്താ ഒരു വാദം
കളിയാക്കണ്ട അഖിലേട്ടാ …വക്കിലൊന്നും ആയില്ലെങ്കിലും അത്യാവശ്യം വിദ്യാഭ്യാസം എനിക്കുമുണ്ട്
ഉണ്ടേ ..ഇനിയത്തിന്റെ പേരിൽ നിന്റെ നാടിനെ പുകഴ്ത്തണ്ട
ഞാൻ പുകഴ്ത്തിയതൊന്നും അല്ല സത്യമാണ് പറഞ്ഞത്
ശരി സമ്മതിച്ചു
അഖിലേട്ടാ നിങ്ങള്ക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങിച്ചുടെ ….എനിക്കിവിടെ വല്ലാത്ത വീർപ്പുമുട്ടൽ
നീയെന്താ രേണു ബുദ്ധിയില്ലാതെ സംസാരിക്കുന്നത് നാട്ടിലേക്കു പോകാനോ ..അതിനാണോ ഞാൻ കഷ്ടപ്പെട്ട് ജോലിചെയ്യുന്നത് …ഒരു പ്രൊമോഷൻ സാധ്യത തെളിഞ്ഞു വരുന്നുണ്ട് അപ്പോളാ അവളുടെ നാട് ..അതുമാത്രമല്ല
മോളുടെ വിദ്യാഭ്യാസം അവളുടെ ജീവിതം അതൊന്നും നീ ആലോചിച്ചില്ല …നിനക്ക് നാടും നാട്ടുകാരും മതി ഞാനും എന്റെ മോളും അങ്ങനല്ല …
ഞാനെന്റെ ആഗ്രഹം പറഞ്ഞതാ …ഇഷ്ടമല്ലെങ്കിൽ വേണ്ട
ഹമ് ….
ഇത് നീതു എഴുതിയ കഥ ആണലോ.
ഹഹ കലക്കി…. ഏതാടെ ഇവൻ……. ഇവിടുത്തെ കഥ എടുത്തു ഇവിടെ തന്നെ ഇടുന്നോ……. ഹൊഊഊ
ആര് എന്തു എഴുതിയാലും അത് അങ്ങനെ തന്നെ പബ്ലിഷ് ചെയ്യാൻ വേണ്ടി ഇരിക്കുകയാണോ dr….
ഞാൻ ഇവരെ കുറ്റം പറയില്ല…..
ഇത്തരം അവസരം ഉണ്ടാക്കുന്നത് നിങ്ങൾ തന്നെയാണ് DR
ഇവിടുന്ന് തന്നെ കോപ്പി അടിച്ച് ഇവിടെ തന്നെ ഇട്ടു
അടിപൊളി
https://kambikuttan.net/njangal-santhushtaranu/
ഈ പാതകം ചെയ്ത കരിംഭൂതം ഏതാ അളിയാ …ഇവനെ ഒക്കെ എന്തോ പറയാനാ
അവന് പേരില്ല , അതിൻറെ സ്ഥാനത്തു ഒരു പുള്ളി മാത്രമേ ഉള്ളു
” . ” ഇതാണ് ഉദ്ദേശിച്ചത്
sheriyaa ithu neetu vinte kazhinja kathyaa.
ഇത് നീതു എഴുതിയ കഥയല്ലേ?ഇവിടെ പബ്ലിഷ് ചെയ്തതാണല്ലോ