ഞാൻ ലിസി ചേച്ചിയെയും വിളിച്ചു നന്ദി പറഞ്ഞു .ചെറിയാൻ സാർ എത്തിയിട്ടില്ലായിരുന്നു സാറിനോടുള്ള കടപ്പാടും നന്ദിയും ഞാൻ അറിയിച്ചു
ഞാൻ മീരേച്ചിയുടെ അടുത്ത് കട്ടിലിൽ കിടന്നു .മോളെയും എടുത്തു എന്റെ അടുത്ത് തന്നെ കിടത്തി .കിടന്നിട്ടു ഉറക്കം വന്നില്ല .ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു .ചിന്നു icu ലാണ് .പേടിക്കാനൊന്നും ഇല്ല എന്തോ മരുന്ന് കുത്തിവച്ചു ബോധം കെടുത്തിയിട്ടിരിക്കയായിരുന്നു മോളെ .മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നറിഞ്ഞതിൽ അല്പം ആശ്വാസം തോന്നി .എപ്പോഴോ ഞാൻ മയങ്ങി .രാവിലെ മീരേച്ചിയുടെ കരച്ചിലാണ് എന്നെ ഉണർത്തിയത്
ഞാൻ ചേച്ചിയെ കെട്ടിപ്പുണർന്നു
ചേച്ചി മോൾ ആശുപത്രിയിലാണ് പേടിക്കാനൊന്നുമില്ല ഞാൻ കുറെ വിളിച്ചു ചേച്ചിയെ ഉറക്കത്തിലായ കാരണം പിന്നെ വിളിച്ചില്ല
സത്യമാണോ രേണു എന്റെ മോൾക്കെന്താ
ഒന്നുല്ല ചിന്നുണ് കുഴപ്പം ഒന്നുല്ല
എനിക്കെന്റെ മോളെ കാണണം
കാണാം ഞാൻ കിരണേട്ടനെ വിളിക്കട്ടെ
ഹലോ കിരണേടാ ഞാൻ മീരേചിക്കു കൊടുക്കാം
കിരണേട്ടാ ന്റെ മോള്
മോൾക്കൊന്നുല്ല ഞാനിവടതന്നെ ഉണ്ട്
എനിക്കെന്റെ മോളെ കാണണം
ഞാൻ അഖിലിനെ അങ്ങോട്ടയക്കാം
വേഗം വരാൻ പറ
മീരേച്ചി ഫോൺ കട്ട് ചെയ്തു എന്നെ ഏൽപ്പിച്ചു
ചേച്ചി ഒന്ന് കുളിച്ചു ഫ്രഷ് ആകു
ബാത്റൂമിലേക്കു മീരേച്ചി ഓടുകയായിരുന്നു .വളരെ പെട്ടന്ന് അവർ റെഡി ആയി
അഖിലേട്ടൻ കാറുമായി വന്നപ്പോഴേക്കും മീരേച്ചി പുറത്തു കാത്തുനിൽക്കുകയായിരുന്നു കാർ അകത്തു പ്രവേശിച്ചതും ചേച്ചി ഓടി കാറിൽ കയറി .മകളെ കാണാനുള്ള അമ്മയുടെ തിടുക്കം പരവേശം എല്ലാം ഞാൻ നേരിൽ കണ്ടു .വല്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാൻ കഴിഞ്ഞ രാത്രി മുതൽ കടന്നുപോയത് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല .മോളെ തിരികെ കിട്ടിയത് വല്ലാത്തൊരു ആശ്വാസമായി എന്ന് മാത്രം .എന്റെ ജീവിതത്തിൽ ഏറ്റവുമധികം ദുഃഖവും പിരിമുറുക്കവും അനുഭവിച്ച നിമിഷങ്ങളാണ് കടന്നുപോയത് .അല്പം കഴിഞ്ഞു
അഖിലേട്ടൻ എന്നെ വിളിച്ചു .എന്നോടും മോളോടും റെഡി ആകാൻ പറഞ്ഞു അഖിലേട്ടൻ വീട്ടിലെത്തി ഫ്രഷ് ആയി ഞങ്ങൾ ആശുപത്രിയിൽ എത്തി .കാര്യമായ പ്രശ്നങ്ങൾ ഒന്നും മോൾക്കില്ലായിരുന്നു മയക്കാൻ നൽകിയ മരുന്ന് നിർവീര്യമാക്കി ബോധം തിരികെ ലഭിച്ചു .icu യില്നിന്നും മോളെ റൂമിലേക്ക് മാറ്റി .മോളുടെ അടുത്ത് നിന്നും മാറാതെ മീരേച്ചി അവക്കരുകിൽ തന്നെ ഇരുന്നു .ആ അമ്മയും മോളും ഒരു രാത്രി കൊണ്ട് തന്നെ വല്ലാതെ ക്ഷീണിച്ചിരുന്നു .ആ ആശുപത്രി മുറിയിൽ വച്ച് ഞങ്ങൾ ഒരു തീരുമാനം കയ്യ്കൊണ്ടു ഇനി ഉള്ള ജീവിതം ഈ നശിച്ച നഗരത്തിൽ ജീവിച്ചു തീർക്കാൻ ഞങ്ങൾ ഒരുക്കമല്ല .
ഇത് നീതു എഴുതിയ കഥ ആണലോ.
ഹഹ കലക്കി…. ഏതാടെ ഇവൻ……. ഇവിടുത്തെ കഥ എടുത്തു ഇവിടെ തന്നെ ഇടുന്നോ……. ഹൊഊഊ
ആര് എന്തു എഴുതിയാലും അത് അങ്ങനെ തന്നെ പബ്ലിഷ് ചെയ്യാൻ വേണ്ടി ഇരിക്കുകയാണോ dr….
ഞാൻ ഇവരെ കുറ്റം പറയില്ല…..
ഇത്തരം അവസരം ഉണ്ടാക്കുന്നത് നിങ്ങൾ തന്നെയാണ് DR
ഇവിടുന്ന് തന്നെ കോപ്പി അടിച്ച് ഇവിടെ തന്നെ ഇട്ടു
അടിപൊളി
https://kambikuttan.net/njangal-santhushtaranu/
ഈ പാതകം ചെയ്ത കരിംഭൂതം ഏതാ അളിയാ …ഇവനെ ഒക്കെ എന്തോ പറയാനാ
അവന് പേരില്ല , അതിൻറെ സ്ഥാനത്തു ഒരു പുള്ളി മാത്രമേ ഉള്ളു
” . ” ഇതാണ് ഉദ്ദേശിച്ചത്
sheriyaa ithu neetu vinte kazhinja kathyaa.
ഇത് നീതു എഴുതിയ കഥയല്ലേ?ഇവിടെ പബ്ലിഷ് ചെയ്തതാണല്ലോ