അവരുടെ സംഭാഷണം എന്താണെന്നു കേൾക്കാൻ കഴിയുന്നില്ല. ടീച്ചർ പറയുന്നതിനൊക്കെ അഛനുമമ്മയും തലയാട്ടുന്നുണ്ട്. കുടിലിനു മുമ്പിലെത്തിയപ്പോൾ ടീച്ചർ അവരെ വിട്ട് സ്വന്തം കുടിലിലേക്കു പോയി.
കുടിലിനുള്ളിൽ കയറിക്കഴിഞ്ഞ് ഞങ്ങൾ മൂവരും ഒന്നും സംസാരിച്ചില്ല…
ഉച്ചയ്ക്ക് ഭക്ഷണവും നിശ്ശബ്ദമായാണ് കഴിച്ചത്…
സ്വാമിജിയുടെ നിർദ്ദേശങ്ങളുടെ ആഘാതം എല്ലാ മുഖങ്ങളിലും പ്രകടമായിരുന്നു.
ഭക്ഷണശേഷം ഗ്ലാസ്സുകളിൽ അടച്ചു വച്ചിരുന്ന ഭാംഗ് കുടിച്ചു. അത് കുടിക്കണം എന്നത് നിർബ്ബന്ധമാണെന്നു നേരത്തേ പറഞ്ഞിരുന്നു…
വലിയ ഗ്ലാസ്സുകളിലായിരുന്നു ഭാംഗ്. പകുതി കുടിച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ വയറു നിറഞ്ഞെന്നു പറഞ്ഞു ബാക്കി വച്ചു. ദേവീ പ്രസാദമായതിനാൽ തുള്ളി പോലും കളയരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.അതു കൊണ്ട് ആ ബാക്കി അഛൻ കുടിച്ചു….
ഞാൻ അതിനു ശേഷം കുടിലിനു വെളിയിലേക്കിറങ്ങി. ബോറടി മാറ്റാൻ കുറച്ചു നേരം കൽമണ്ഡപത്തിൽ പോയിരുന്നു. ചുറ്റുമുള്ള മരങ്ങളുടെ തണലും ചെറുതായി വീശുന്ന കുളിർ കാറ്റും ഒരു ഏസിയുടെ പ്രകൃതി സൃഷ്ടിച്ചു.
മറ്റെല്ലാവരും കുടിലുകൾക്കുള്ളിലാണ്.
ഭാംഗിന്റെ എഫക്ട് ആകണം ശരീരത്തിനും മനസ്സിനും ആകെയൊരു ലാഘവം. എഴുന്നേറ്റു നടന്നു.
അപ്പോൾ ജിതിൻ വരുന്നതു കണ്ടു. എന്നെ കണ്ടപ്പോൾ അവൻ അടുത്തേക്കു വന്നു.
” ചേട്ടൻ കാറ്റു കൊള്ളാനിറങ്ങിയതാണോ “
” അതേ. ചുമ്മാ ബോറടി മാറ്റാമെന്നു കരുതി വന്നതാ “
” ഞാനോർത്തു നിങ്ങളു കുടിലിനകത്തു വല്ല പരിപാടിയുമാകുമെന്ന്…”
എന്തു പരിപാടി എന്ന അർത്ഥത്തിൽ ഞാനവനെ നോക്കി…
” അല്ലാ… സ്വാമിജി പറഞ്ഞ കാര്യങ്ങൾ മനസ്സിലായില്ലേ…”
അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
പിന്നെ ധൈര്യത്തോടെ ചോദിച്ചു,
” എടാ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ നേരത്തേ ഇവിടെ വന്നിട്ടുള്ളതല്ലേ “
” അതേ ചേട്ടാ. കഴിഞ്ഞ മെയ് വെക്കേഷന് വന്നതാ “
” അപ്പോ ഇന്നു സ്വാമിജി പറഞ്ഞ കാര്യങ്ങൾ അന്ന് പറഞ്ഞായിരുന്നോ…”
” ഉവ്വ് “
” എന്നിട്ട് നിങ്ങളതു പോലെ ചെയ്തോ “
ബാക്കി എവിടെ ബ്രോ?
It is high time you heard the voice of your fans for this story. We ask for the next part.. and the parts after that…
During these difficult times, it is such entertaining stories as yours that provide us with a little relief.
Hoping that you will, this time, ensure that u continue this excellent story!
എവിടെ ഭായ് നെക്സ്റ്റ് പാർട്ട് പ്ലീസ് അപ്ലോഡ്
Still awaiting eagerly for the next part… when will you release it?
sunday – aug 9ന് അടുത്ത ഭാഗം ഇടാം എന്നു കരുതുന്നു
എവിടെ മോനൂസ് പാർട്ട് 2 agest 9 കഴിഞ്ഞു agstt 11ആയി plz ഒന്ന് ഇടെടാ മൈ മോനെ
എന്റെ പൊന്നു സുഹൃത്തേ, ഇനിയെങ്കിലും ഒന്ന് ഇടുമോ
Pls next part
This is an excellent story. Can you please post the next part?
bro please please ithinte adutha partinaayi othiri naalaayi waiting aanu, please adutha part idane saho.
കേരളത്തിൽ nudist കമ്മ്യൂണിറ്റി ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
എന്നാൽ സംഗതി ശരിയാണ്.
നഗ്നരായി ജീവിക്കുന്ന
(വസ്ത്രം നിർബന്ധമില്ലാത്ത) അതിരുകളില്ലാതെ ലൈംഗിക സ്വാതന്ത്ര്യമുള്ള ഒരു വിഭാഗം ആളുകൾ നമ്മുടെ കേരളത്തിൽ ജീവിക്കുന്നുണ്ട്.
സിദ്ധസമാജം എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ആത്മീയ സംഘടന/ സമൂഹം ഇത്തരത്തിൽ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നു എന്നറിയുമ്പോൾ ആദ്യമൊരു ഞെട്ടൽ ഉണ്ടായേക്കാം.
വടകരയിലാണ് ഈ സിദ്ധാശ്രമം സ്ഥിതിചെയ്യുന്നത്. 1921- ലാണ് സ്ഥാപിതമായത്.
ഈ ആശ്രമത്തിലെ കൗതുകമുണർത്തുന്ന ചില രീതികൾ പറയാം.
? ഇവിടെ സാധാരണ വസ്ത്രം ധരിക്കാറില്ല. ജോലിസ്ഥലത്ത് മുട്ടു മറയാത്ത ധോത്തിയും സ്ത്രീകൾ മാറിൽ ഒരു ഉത്തരീയവും ധരിക്കാം.
? പുരുഷനു ഇണയുടെ സമ്മതത്തോടെ ഏത് സ്തീയേയും പ്രാപിക്കാവുന്നതാണ്. തുടർച്ചയായി ഒരേ ഇണയെ പ്രാപിക്കരുത്. സമാജത്തിനുപുറത്ത് ആരുമായും ഇത്തരം ബന്ധം പാടില്ല.
? ഇണചേരൽ പരസ്യമായി വേണം.
? കൃഷിയാണ് അന്തേവാസികളുടെ പ്രധാന തൊഴിൽ.പത്താം തരത്തോടെ വിദ്യാഭ്യാസം അവസാനിച്ചു.
? രാഗദ്വേഷങ്ങൾ പാടില്ല. ആരെയും സ്നേഹിക്കുകയോ വെറുക്കുകയൊ പാടില്ല.
? അച്ഛൻ അമ്മ ഭാര്യ മകൾ സഹോദരൻ എന്നീ ബന്ധങ്ങൾ ഇല്ല
? പ്രാർത്ഥന, ദൈവാരാധന , യാഗം, ഹോമം, പൂജ എന്നിവ പാടില്ല
സിദ്ധവിദ്യയുടെ പ്രയോഗമാണ് ജപം എന്നറിയപ്പെടുന്നത്.
? ദിവസം 3 മണിക്കൂർ ജപവും നിർബന്ധമാണ്. ആ സമയത്ത് വസ്ത്രം പാടില്ല. ജപ സമയത്ത ആരെയും സ്പർശിക്കരുത്. മറ്റുള്ളവരെ ശ്രദ്ധിക്കരുത്.
? ഇവിടുത്തെ അന്തേവാസികളിൽ സ്ത്രീ പുരുഷൻ എന്ന രണ്ട് വർഗ്ഗം മാത്രമേ യുള്ളു. സ്ത്രീപുരുഷന്മാർക്ക് ഉഭയസമ്മതപ്രകാരം ആരുമായും രതി അനുവദിച്ചിരിക്കുന്നു. അത് പരസ്യമായി ചെയ്യണം. രതിയിൽ രഹസ്യമോ ലജ്ജയോ ഇല്ല.
ഇനി ഈ ആശ്രമത്തിൽ ആർക്കുവേണമെങ്കിലും അംഗത്വം കിട്ടുന്നതാണ്. അതിനായി സിദ്ധസമായത്തെ നന്നായി മനസ്സിലാക്കുകയും അതിന്റെ തത്വങ്ങൾ പഠിക്കുകയും ചെയ്യണം. പിന്നീട്
എല്ലാം ഉപേക്ഷിച്ച് (ബന്ധങ്ങൾ, സ്വത്തുക്കൾ, എല്ലാം) പ്രാദേശിക പോലീസ്,ഭരണകൂടം, മുൻസീഫ് എന്നിവരിൽ നിന്ന് വ്യക്തിപരമായി എല്ലാം ഉപേക്ഷിച്ചു എന്ന് ഒരു സാക്ഷ്യപത്രം വാങ്ങിയിരിക്കണം.
ഇത്രയും ചെയ്താൽ അംഗത്വം ലഭിക്കും
nb: വിക്കിപീഡിയയിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്തതാണ് മിക്ക കാര്യങ്ങളും.
ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നവർ പറയുക.
കാത്തിരുന്നു കാത്തിരുന്നു കുണ്ണ കിഴച്ചു
ഇനിയെങ്കിലും ഒന്നു ഇട് മൈ ഡിയർ
അപരാ, ബാക്കി ഇനി ഇട്ടുകൂടെ????
Super machine.. kidilan Katha. 2 nd part udan idamo.. please
Iniyum bakki ittillenkil niyama nadapadi sweekarikkunnathanu
Bakki Story Eppozha Iduka….. am waiting…..
ബാക്കി കൂടെ ഒന്ന് ഇടുമോ?
ബാക്കി ഒന്ന് കംപ്ലീറ്റ് ചെയ്യു
ഞങ്ങൾടെ ക്ഷമയെ പരീക്ഷിക്കാതെ ഒന്നു പെട്ടന്ന് അടുത്ത ഭാഗം ഇടൂ സഹോ.
Myr ithonnu complete akk ethra naalayitt wait cheyyunnu
Mairu… ee story vere arenkilum complete cheyyade…
Bakki evide bro
ഹി ഹി sacred games… ?എന്തായാലും കൊള്ളാം അതിനെ ഇങ്ങനെ ആക്കി എടുത്തല്ലോ,,, അടുത്ത പാർട്ട് പൊളിക്കണം
Ente ponnu machane ithinte bakki onnu pettennu id . Daily keri nokkande avastha aanu
പ്രിയ വായനക്കാരേ,
കൊറോണയുടെ പിടിയിൽ നിന്നും പുറത്തു ചാടിയതേ ഉള്ളൂ. അല്പ സമയം ഒന്നു റിലാക്സ് ആയിക്കോട്ടെ…
നെഞ്ചത്തു നിന്നും ഒരു കല്ലു നീങ്ങിപ്പോയ ഒരു സുഖം…
ഏതാനം ദിവസങ്ങൾ കൂടി കഴിഞ്ഞാലേ കഥയെഴുത്തിന്റെ മാനസികാവസ്ഥയിലേക്ക് ഒക്കെ വരാൻ കഴിയൂ… അതു വരെ ക്ഷമിക്കുക…
Take ur time bro, but the next one should be minimum 30 pages
Please iniyum delay aakarutha. Ennum nokum second part .plzzzzzz
Bro അടുത്ത പാർട്ട് ഇടൂ കട്ട waiting.
Bro ബാക്കി ഇട്
സെക്കന്റ് പാര്ട്ടിനായി കട്ട വെയിറ്റിംഗിലാണ്.
അപരൻ bro താങ്കൾ എവിടെയാ. അടുത്ത പാർട്ട് ഇടൂ pleease
Next part എവിടെ ബ്രോ
എന്റെ പൊന്നു ബ്രോ ബാക്കി ഇട്
ഒരു കഥയുടെ അടുത്ത ഭാഗത്തിന് വേണ്ടി ഇത്രയും wait ചെയ്ത വേറൊരു കഥയില്ല. എന്താണ് bro ഇത് അടുത്ത ഭാഗം ഇടൂ please.
Next Part idu bro…
BAKKI PARA URGENT AAAN..