സാരംഗ്കോടിൽ സകുടുംബം [അപരൻ] 771

ട്രക്കിലായിരുന്നു യാത്ര. വഴി പകുതിദൂരം പിന്നിട്ടതോടു കൂടി ടാർ ചെയ്ത റോഡു വിട്ടു ചെറിയ വനത്തിലൂടെ ആയി യാത്ര. പക്ഷേ സ്വാമി പറഞ്ഞതു പോലെ പത്തു കിലോമീറ്ററൊന്നുമല്ല, ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും വനത്തിലൂടെ സഞ്ചരിച്ചു കാണണം.

ഒടുവിൽ ക്ഷേത്രത്തിലെത്തി. കാടിനു നടുവിൽ ഒരു വലിയ മതിൽക്കെട്ട്. ചെറിയോരു ആശങ്ക എല്ലാവരിലും ഉണ്ടായി.

അടച്ചിട്ട ക്ഷേത്രമതിലിലെ കവാടത്തിൽ വിനായകസ്വാമി മുട്ടി. വാതിൽ തുറക്കപ്പെട്ടു.

എല്ലാവരും അകത്തു കയറിയപ്പോൾ വാതിലടഞ്ഞു.

ആശങ്ക ചെറിയ ഭയമായി മാറി. പക്ഷേ അതു മനസ്സിലാക്കിയതു പോലെ വിനായകസ്വാമി പറഞ്ഞു,

” പേടിക്കേണ്ടാ. നിങ്ങൾ നടത്താൻ പോകുന്ന പൂജാദികർമ്മങ്ങൾ അതീവരഹസ്യ സ്വഭാവമുള്ളതാണ്. ഒരു സമയം ഒരു കുടുംബത്തിനു മാത്രമേ പ്രവേശനമുള്ളൂ. മറ്റാരും വരാതിരിക്കാൻ മതിലടച്ച് ഇടും…”

സാധാരണ നാട്ടുമ്പുറങ്ങളിൽ കാണുന്നതു പോലെ ഒരു ചെറിയ ക്ഷേത്രം. അല്പം മാറി ഒരു കൽമണ്ഡപം. പിന്നെ ഒരു ഒറ്റമുറി കെട്ടിടം. അവിടെ നിന്നും കുറച്ചകലെയായി ഏതാനം കുടിലുകൾ. മതിൽകെട്ടിനുള്ളിലും ക്ഷേത്ര പരിസരത്തും നിറയേ വൃക്ഷങ്ങളും കുറ്റിച്ചെടികളും. പ്രകൃത്യാ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ വിദഗ്ദ്ധമായി നിർമ്മിച്ചിരിക്കുന്ന ഒരു പാർക്ക് എന്നു തന്നെ പറയാം. വൃക്ഷങ്ങളുടെ ശീതളഛായ അന്തരീക്ഷത്തിനു കുളിർമ്മ പകരുന്നു…

സ്വാമി ഞങ്ങളെ ഒറ്റമുറികെട്ടിടത്തിലേക്കു കൊണ്ടു പോയി. അവിടെ ഒരു കസേരയും മേശയും മാത്രം. ഏകദേശം അമ്പതു വയസ്സു തോന്നിക്കുന്ന മറ്റൊരു സ്വാമി അവിടെ ഇരിക്കുന്നു.

ക്ഷേത്രത്തിൽ അടയ്ക്കേണ്ട തുകയെപ്പറ്റി നേരത്തെ ധരിപ്പിച്ചിരുന്നു…
പത്തുലക്ഷം രൂപ…!

ഫീസ് അടച്ചു കഴിഞ്ഞപ്പോൾ സ്വാമി ഞങ്ങളെ കൂട്ടിക്കൊണ്ടു കുടിലുകളുടെ അടുത്തേക്കു പോയി.

” മൂന്നു പാർപ്പിടങ്ങളാണ് നിങ്ങൾക്ക്. ഭക്ഷണം എത്തിക്കാൻ ഉള്ള ഏർപ്പാടുകളൊക്കെയുണ്ട്. ടിവി, ഫോൺ അതു പോലുള്ളവ ഇല്ല. മറ്റു സൗകര്യങ്ങളെല്ലാമുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വെളിയിൽ തൂക്കിയിട്ടിരിക്കുന്ന മണി മുഴക്കിയാൽ മതി.”

വിനായക സ്വാമി പോയി…

ഞാനും അഛനും അമ്മയും ഒരു കുടിലിൽ. അളിയനും ചേച്ചിയും മറ്റൊന്നിൽ. ഭാമിനിയാന്റിയും സിജിച്ചേച്ചിയും മൂന്നാമത്തേതിൽ.

പുറമേ കണ്ടാൽ കുടിലാണെങ്കിലും അകത്ത് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിരുന്നു. വിരിച്ചൊരുക്കിയ കിടക്കകളും അറ്റാച്ഡ് ബാത്റൂമും ഒക്കെ…

ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും മുഴുവൻ കറുപ്പു വസ്ത്രം ധരിച്ച ഒരു സ്വാമിനിയെത്തി. കയ്യിലെ ട്രേയിൽ ഗ്ലാസ്സുകളിൽ പാല്. പക്ഷേ പാലിനു നേരിയ പച്ച നിറം. എന്തൊക്കെയോ പച്ചമരുന്നുകൾ ചേർത്തതു പോലെ. പക്ഷേ നല്ല മധുരവും രുചിയും.

The Author

152 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ?

  2. It is high time you heard the voice of your fans for this story. We ask for the next part.. and the parts after that…
    During these difficult times, it is such entertaining stories as yours that provide us with a little relief.

    Hoping that you will, this time, ensure that u continue this excellent story!

  3. എവിടെ ഭായ് നെക്സ്റ്റ് പാർട്ട്‌ പ്ലീസ് അപ്‌ലോഡ്

  4. Still awaiting eagerly for the next part… when will you release it?

  5. അപരൻ

    sunday – aug 9ന് അടുത്ത ഭാഗം ഇടാം എന്നു കരുതുന്നു

    1. എവിടെ മോനൂസ് പാർട്ട്‌ 2 agest 9 കഴിഞ്ഞു agstt 11ആയി plz ഒന്ന് ഇടെടാ മൈ മോനെ

    2. എന്റെ പൊന്നു സുഹൃത്തേ, ഇനിയെങ്കിലും ഒന്ന് ഇടുമോ

    3. Pls next part

    4. This is an excellent story. Can you please post the next part?

    5. bro please please ithinte adutha partinaayi othiri naalaayi waiting aanu, please adutha part idane saho.

    6. കേരളത്തിൽ nudist കമ്മ്യൂണിറ്റി ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
      എന്നാൽ സംഗതി ശരിയാണ്.
      നഗ്നരായി ജീവിക്കുന്ന
      (വസ്ത്രം നിർബന്ധമില്ലാത്ത) അതിരുകളില്ലാതെ ലൈംഗിക സ്വാതന്ത്ര്യമുള്ള ഒരു വിഭാഗം ആളുകൾ നമ്മുടെ കേരളത്തിൽ ജീവിക്കുന്നുണ്ട്.
      സിദ്ധസമാജം എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ആത്മീയ സംഘടന/ സമൂഹം ഇത്തരത്തിൽ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നു എന്നറിയുമ്പോൾ ആദ്യമൊരു ഞെട്ടൽ ഉണ്ടായേക്കാം.
      വടകരയിലാണ് ഈ സിദ്ധാശ്രമം സ്ഥിതിചെയ്യുന്നത്. 1921- ലാണ് സ്ഥാപിതമായത്.
      ഈ ആശ്രമത്തിലെ കൗതുകമുണർത്തുന്ന ചില രീതികൾ പറയാം.

      ? ഇവിടെ സാധാരണ വസ്ത്രം ധരിക്കാറില്ല. ജോലിസ്ഥലത്ത് മുട്ടു മറയാത്ത ധോത്തിയും സ്ത്രീകൾ മാറിൽ ഒരു ഉത്തരീയവും ധരിക്കാം.

      ? പുരുഷനു ഇണയുടെ സമ്മതത്തോടെ ഏത് സ്തീയേയും പ്രാപിക്കാവുന്നതാണ്. തുടർച്ചയായി ഒരേ ഇണയെ പ്രാപിക്കരുത്. സമാജത്തിനുപുറത്ത് ആരുമായും ഇത്തരം ബന്ധം പാടില്ല.

      ? ഇണചേരൽ പരസ്യമായി വേണം.

      ? കൃഷിയാണ് അന്തേവാസികളുടെ പ്രധാന തൊഴിൽ.പത്താം തരത്തോടെ വിദ്യാഭ്യാസം അവസാനിച്ചു.

      ? രാഗദ്വേഷങ്ങൾ പാടില്ല. ആരെയും സ്നേഹിക്കുകയോ വെറുക്കുകയൊ പാടില്ല.

      ? അച്ഛൻ അമ്മ ഭാര്യ മകൾ സഹോദരൻ എന്നീ ബന്ധങ്ങൾ ഇല്ല

      ? പ്രാർത്ഥന, ദൈവാരാധന , യാഗം, ഹോമം, പൂജ എന്നിവ പാടില്ല
      സിദ്ധവിദ്യയുടെ പ്രയോഗമാണ് ജപം എന്നറിയപ്പെടുന്നത്.

      ? ദിവസം 3 മണിക്കൂർ ജപവും നിർബന്ധമാണ്. ആ സമയത്ത് വസ്ത്രം പാടില്ല. ജപ സമയത്ത ആരെയും സ്പർശിക്കരുത്. മറ്റുള്ളവരെ ശ്രദ്ധിക്കരുത്.

      ? ഇവിടുത്തെ അന്തേവാസികളിൽ സ്ത്രീ പുരുഷൻ എന്ന രണ്ട് വർഗ്ഗം മാത്രമേ യുള്ളു. സ്ത്രീപുരുഷന്മാർക്ക് ഉഭയസമ്മതപ്രകാരം ആരുമായും രതി അനുവദിച്ചിരിക്കുന്നു. അത് പരസ്യമായി ചെയ്യണം. രതിയിൽ രഹസ്യമോ ലജ്ജയോ ഇല്ല.

      ഇനി ഈ ആശ്രമത്തിൽ ആർക്കുവേണമെങ്കിലും അംഗത്വം കിട്ടുന്നതാണ്. അതിനായി സിദ്ധസമായത്തെ നന്നായി മനസ്സിലാക്കുകയും അതിന്റെ തത്വങ്ങൾ പഠിക്കുകയും ചെയ്യണം. പിന്നീട്
      എല്ലാം ഉപേക്ഷിച്ച് (ബന്ധങ്ങൾ, സ്വത്തുക്കൾ, എല്ലാം) പ്രാദേശിക പോലീസ്,ഭരണകൂടം, മുൻസീഫ് എന്നിവരിൽ നിന്ന് വ്യക്തിപരമായി എല്ലാം ഉപേക്ഷിച്ചു എന്ന് ഒരു സാക്ഷ്യപത്രം വാങ്ങിയിരിക്കണം.
      ഇത്രയും ചെയ്താൽ അംഗത്വം ലഭിക്കും

      nb: വിക്കിപീഡിയയിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്തതാണ് മിക്ക കാര്യങ്ങളും.
      ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നവർ പറയുക.

  6. കാത്തിരുന്നു കാത്തിരുന്നു കുണ്ണ കിഴച്ചു
    ഇനിയെങ്കിലും ഒന്നു ഇട് മൈ ഡിയർ

  7. അപരാ, ബാക്കി ഇനി ഇട്ടുകൂടെ????

  8. Super machine.. kidilan Katha. 2 nd part udan idamo.. please

  9. Iniyum bakki ittillenkil niyama nadapadi sweekarikkunnathanu

  10. Bakki Story Eppozha Iduka….. am waiting…..

  11. ബാക്കി കൂടെ ഒന്ന് ഇടുമോ?

    1. ബാക്കി ഒന്ന് കംപ്ലീറ്റ് ചെയ്യു

  12. ഞങ്ങൾടെ ക്ഷമയെ പരീക്ഷിക്കാതെ ഒന്നു പെട്ടന്ന് അടുത്ത ഭാഗം ഇടൂ സഹോ.

  13. Myr ithonnu complete akk ethra naalayitt wait cheyyunnu

  14. Mairu… ee story vere arenkilum complete cheyyade…

  15. Bakki evide bro

  16. ഹി ഹി sacred games… ?എന്തായാലും കൊള്ളാം അതിനെ ഇങ്ങനെ ആക്കി എടുത്തല്ലോ,,, അടുത്ത പാർട്ട്‌ പൊളിക്കണം

  17. Ente ponnu machane ithinte bakki onnu pettennu id . Daily keri nokkande avastha aanu

  18. അപരൻ

    പ്രിയ വായനക്കാരേ,
    കൊറോണയുടെ പിടിയിൽ നിന്നും പുറത്തു ചാടിയതേ ഉള്ളൂ. അല്പ സമയം ഒന്നു റിലാക്സ് ആയിക്കോട്ടെ…
    നെഞ്ചത്തു നിന്നും ഒരു കല്ലു നീങ്ങിപ്പോയ ഒരു സുഖം…

    ഏതാനം ദിവസങ്ങൾ കൂടി കഴിഞ്ഞാലേ കഥയെഴുത്തിന്റെ മാനസികാവസ്ഥയിലേക്ക് ഒക്കെ വരാൻ കഴിയൂ… അതു വരെ ക്ഷമിക്കുക…

    1. Take ur time bro, but the next one should be minimum 30 pages

    2. Please iniyum delay aakarutha. Ennum nokum second part .plzzzzzz

    3. Bro അടുത്ത പാർട്ട് ഇടൂ കട്ട waiting.

    4. Bro ബാക്കി ഇട്

    5. സെക്കന്‍റ് പാര്‍ട്ടിനായി കട്ട വെയിറ്റിംഗിലാണ്.

  19. അപരൻ bro താങ്കൾ എവിടെയാ. അടുത്ത പാർട്ട് ഇടൂ pleease

  20. Next part എവിടെ ബ്രോ

  21. എന്റെ പൊന്നു ബ്രോ ബാക്കി ഇട്

  22. ഒരു കഥയുടെ അടുത്ത ഭാഗത്തിന് വേണ്ടി ഇത്രയും wait ചെയ്ത വേറൊരു കഥയില്ല. എന്താണ് bro ഇത് അടുത്ത ഭാഗം ഇടൂ please.

  23. Next Part idu bro…

  24. BAKKI PARA URGENT AAAN..

Leave a Reply

Your email address will not be published. Required fields are marked *