” അതിനെന്തിനാ അളിയാ ഒരു മുഖവുര. നമ്മളു തമ്മിൽ എന്തെല്ലാം പറഞ്ഞിരിക്കുന്നു”
ശരിയാണ്. കാര്യം സജിനളിയൻ എന്നേക്കാൾ എട്ടു വയസ്സിനു മൂത്തതാണെങ്കിലും ഞങ്ങൾ ഏകദേശം കൂട്ടുകാരെപ്പോലെയാണ്. ചേച്ചിയും അളിയനും പ്രേമിച്ചു നടന്ന കാലത്തേ അവരുടെ പ്രേമത്തിനു ഞാൻ സപ്പോർട്ടായിരുന്നു…
പിന്നീട് അവരുടെ കല്യാണത്തിനു ശേഷവും വീട്ടിൽ ചെല്ലുമ്പോഴൊക്കെ വെള്ളമടിക്കാനും മറ്റുമായി ഞങ്ങൾ കൂടുമായിരുന്നു.
” ചേട്ടനവനെ വഷളാക്കും ”
ചേച്ചി ചിലപ്പോൾ പറയും…
” എടീ അവനു വയസ്സു പതിനെട്ടു കഴിഞ്ഞു. പ്രായപൂർത്തിയായ ആണാ…”. അളിയൻ പറയും…
എന്നിട്ട് എന്നോടായി പറയും,
” ഏതു നേരത്താണോ ഇവളെ പ്രേമിക്കാൻ തോന്നിയത്. ആ വീണാ മേനോൻ ആയിരുന്നെങ്കിൽ എന്തു സുഖമായിരുന്നേനേ…”
ചേച്ചിയെ പ്രേമിക്കുന്നതിനു മുമ്പേ അളിയന്റെ ലൈനായിരുന്നു വീണ. ചേച്ചിയുടെ ക്ലാസ്സ്മേറ്റ്. ആ പ്രേമമൊക്കെ ചേച്ചിക്കുമറിയാം. ചേച്ചിയുടെ ഒരു പൂർവ്വപ്രണയത്തെക്കുറിച്ച് അളിയനും അറിയാം. പക്ഷേ ചേച്ചിയും അളിയനും നല്ല അണ്ടർസ്റ്റാൻഡിങ് ഉള്ളവരായിരുന്നതിനാൽ അതിനെയൊക്കെ വളരെ ഈസിയായിട്ടാണ് എടുത്തിരുന്നത്…
” ആ… കോണ…മേനോൻ… ചെല്ല്… ഇനിയാണേലും അവളുടെ അടുത്തേക്ക് ചെല്ലാമല്ലോ… ചെന്ന് തല വച്ചു കൊട്… ഒന്നോർത്തോ. പട്ടാളക്കാരനു വെടി കൊണ്ടു മരിച്ചാലേ ബഹുമതി കിട്ടൂ… പട്ടാളക്കാരന്റെ വെടി കൊണ്ടു ചത്താലേ… ഉണ്ട കിട്ടും…” ചേച്ചി തിരിച്ചടിക്കും.
വീണയെ കല്യാണം കഴിച്ചത് ആർമിയിലെ ഒരു മേജർ ആണ്.
” ഒന്നു വെടി വച്ചു കഴിഞ്ഞിട്ട് വെടി കൊണ്ടാലും കുഴപ്പമില്ലെടീ” അളിയൻ വിടില്ല.
” ദേ… അവനിരിക്കുന്നു… എന്നേക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ…”
” പറയെടീ… അവനറിയാൻ പാടില്ലാത്തതൊന്നുമല്ലല്ലോ…”
” ങാ… ഇതു കഴിയുമ്പം തോക്കുമായങ്ങു വന്നേരേ… കാണിച്ചു തരാം…”
” പിന്നേ. നീയങ്ങു ഒടിച്ചു കളയുമോ… എന്നാലും ഉണ്ട ബാക്കിയാടീ…”
കൊഞ്ഞനം കുത്തിക്കാണിച്ച്. ചേച്ചി മാറും…
ഇതുപോലെയൊക്കെ ഇടപഴകുന്ന അളിയനെന്താണാവോ. ഒരു മുഖവുര…
” എടാ ഞാൻ പറഞ്ഞു വരുന്നത്…”
രണ്ടു പുകയെടുക്കാൻ അളിയൻ നിർത്തി.
” പറ അളിയാ ”
ഞാൻ വീണ്ടും പ്രോത്സാഹിപ്പിച്ചു.
” നിനക്കറിയാമല്ലോ നമ്മൾ ഇവിടെ താമസിക്കുന്നതിന്റെ ഉദ്ദേശം ”
” ഉവ്വ് ”
” അപ്പോ നമ്മൾ ഇവിടെ പറയുന്നതു പോലെയൊക്കെ ചെയ്യണമല്ലോ ”
” പിന്നല്ലാതെ. നമ്മളു ശപഥം ചെയ്തതല്ലേ ”
” നിനക്കെന്താ അതിനെപ്പറ്റി പറയാൻ… എന്തേലും വിഷമം…”
” അതൊക്കെ ഓർത്തിട്ടു കാര്യമുണ്ടോ അളിയാ. ചെയ്താലല്ലേ കാര്യം നടക്കൂ…” ഞാനല്പം ഓപ്പണായി.
Nirthiyo?????
ബാക്കി?
Backi idan vayyenkil nthina ezhuthunne
സെത്യം ബ്രേണ്ടെ
ബാക്കി കൂടെ ഇടാമോ
Ninakokke ithu ezhuthi muzhivipikkan vaayyankil pinne enthindai thudangi vakkunne
Sethyam aanu mowne ?
ഇനിയെങ്കിലും ബാക്കി ഇടുമോ?
Bakii… Brook….
Bakii… Broo…..
Balance…..
ബാക്കി??
Bro nexxt part eppo kiitum??
Katta waiting
അടിപൊളി
ബാക്കി വേഗം ഇടൂ ബ്രോ
സൂപ്പർ. ബാക്കി എവിടെ?
ബാക്കി എവിടെ
അടിപൊളി സ്റ്റോറി visualise ചെയ്ത് നോക്കി സൂപ്പർ ബാക്കി വേഗം ഇട് ബ്രോ
അടിപൊളി
ബാക്കി വേഗം ഇടൂ ബ്രോ