സരയു എന്റെ പ്രണയിനി 2 [Neeraj] 284

സരയു എന്റെ പ്രണയിനി 2

Sarayu Ente Pranayini Part 2 | Author : Neeraj | Previous Part


 

 

എന്റെ കഥയുടെ ആദ്യഭാഗത്തിനു നിങ്ങൾ തന്ന സപോർട്ടിന് ഒരുപാട് നന്ദിയുണ്ട്. എന്റെ വായിൽതോന്നിയ പോലുള്ള എഴുത്തിന് തെറിയാണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും നിങ്ങൾ എന്നെ തോൽപിച്ചു കളഞ്ഞു. പിന്നെ ആദ്യ ഭാഗത്ത്‌ ഞാൻ കാർ എഴുതിയത് ദയവായി സ്കൂട്ടർ എന്നു തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു. അത് ചൂണ്ടിക്കാണിച്ച സുധക്ക് എന്റെ പ്രത്യേകം നന്ദി.? ഞാൻ തുടരട്ടെ.?

മുറിയിൽ കയറി വാതിൽ അടച്ച ഞാൻ പോയി ഫ്രഷ് ആയി തിരികെ വന്നു. 20 മിനുട്ട് കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ടു. തുറന്നപ്പോൾ അതാ സരയു. സാരിയൊക്കെ മാറി ഒരു ബ്ലൂ കളർ ചുരിദാർ ആണ് വേഷം. കുളി കഴിഞ്ഞ് തലമുടി തോർത്ത് കൊണ്ട് മൂടിക്കെട്ടി വച്ചിരിക്കുന്നു. മേക്കപ്പ് തീരെ ഇല്ലാത്ത മുഖമെങ്കിൽ കൂടി എന്തൊരു ഭംഗിയാണ്. ഞാൻ ഇതുവരെ കണ്ട യുകാമും, ബി 612 ഒരുമിച്ചു മുക്കി ഫോട്ടോ പോസ്റ്റുന്ന ഫേസ്ബുക്കിലെ കാന്ന്താരികളെ ഒന്നടങ്കം എടുത്ത് വല്ല പൊട്ടക്കിണറ്റിൽ എറിയാൻ തോന്നിപ്പോയി.

“വരു ഭക്ഷണം കഴിക്കാം” ആ സ്വരത്തിൽ അജ്ഞാശക്തി മാറി ഒരു മയം വന്നിരുന്നു.

“വേണ്ട ചേച്ചി. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്. ” ഞാൻ ഒഴിഞ്ഞു മാറി.

“അതെന്താ ഇവിടെ വന്നാൽ കഴിക്കാൻ പാടില്ലെന്ന് വല്ലതും ഉണ്ടോ. വീട്ടിൽ നിന്ന് വന്നിട്ട് കുറെ ആയില്ലേ? വരൂ, എന്തെങ്കിലും കഴിക്കൂ. ഇവിടെ ഒരാൾ പട്ടിണി കിടക്കുമ്പോൾ ആരും കഴിക്കുന്ന പതിവില്ല.”

” അങ്ങനെയാണെങ്കിൽ എനിക്കുള്ളത് ഇവിടെ തന്നാൽ മതി. ഞാൻ കഴിച്ചിട്ട് പ്ലേറ്റ് ക്ളീൻ ചെയ്ത് അങ്ങ് തന്നേക്കാം” ഞാൻ അതിവിനീത കുനിയൻ ആയി പറഞ്ഞു.

The Author

22 Comments

Add a Comment
  1. Next part ithuvare vannila??

  2. ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ

  3. ബാക്കി എവിടെ ബ്രോ പെട്ടെന്ന് തരുവോ

  4. Bro next part?

  5. ×‿×രാവണൻ✭

    ബാക്കി

  6. നമുക്ക് ശരിയാക്കാം ബ്രോ❤️❤️❤️

  7. ❤️❤️❤️❤️❤️❤️❤️

  8. കഥ നന്നായിരുന്നു bro. അധികം ഒന്നും പറയാൻ ella ഒരുപാട് ഇഷ്ടം ആയി അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കണം

    1. ❤️❤️❤️

  9. Valare nannayittunnd…days onn kurachoode?pettann kittum enn predheekshikkunnu

    1. ❤️❤️❤️

  10. Ꮆяɘץ`?§₱гє?

    Broi…
    നല്ലതായിട്ട് ഉണ്ട്..
    പേജ് കൂട്ടിയാൽ നന്നായിരിക്കും….

    1. മടിയാണ് ബ്രോ. എന്നെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്നു നോക്കട്ടെ❤️❤️❤️

  11. NJAN THANNE VAYANNAKKARAN?

    Super aayittundallo

    1. താങ്ക്സ് ബ്രോ❤️❤️❤️❤️

  12. ഒരു ഒറ്റ ദിവസം കൊണ്ട് കെട്ടിപിടിക്കുന്ന അളവിൽ ഓക്കേ ബന്ധം വളരുക അത് മാത്രം അങ്ങ് ദഹിക്കുന്നില്ല. പിന്നെ അവൾ തെറ്റ് ഏറ്റ് പറഞ്ഞു അത് കഴിഞ്ഞു അവന് വേണ്ടി കിടന്നു കൊടുക്കാൻ ഉള്ള മനോഭാവം ആവുമോ കുറച്ചു കുടി ഒന്നും ചിന്തിച് എഴുതുക ആണുങ്ങൾക് ആരെ കണ്ടാലും കേറി പിടിക്കാൻ തോന്നു കാരണം ഹോർമോൺ വഴി ആസക്തി കൂടു പെണുങ്ങൾ അതുപോലെ അല്ലാലോ. ഒരു റിലേഷൻ ഇല്ലാത്ത രണ്ടുപേർ ഇങ്ങനെ പെട്ടന്ന് അടുക്കില്ല അതിനുള്ള ടൈം കൊടുക്കണ്ടേ വന്ന അന്ന് രാത്രി തന്നെ കളി വരെ നടുക്കു എന്നുള്ള ഒരു സ്ഥിതി

    1. ശരിയാണ്. എന്റെ ഭാഗത്തും തെറ്റുണ്ട്.ഞാൻ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കാം.❤️❤️❤️

  13. കഥ പെട്ടന്ന് തീരുന്നു എന്നൊരു പോരായ്മയെ ഉള്ളു.അടുത്ത ഭാഗം 20+ പേജുകൾ അയക്കാൻ ശ്രമിക്കുമോ?അതിന് എത്ര വാക്കുകൾ വേണ്ടിവരുമെന്നറിയില്ല.എന്നാലും ഒന്ന് ട്രൈ ചെയ്യു ബ്രോ.കഥ അത്രയും ഇഷ്ടയത് കൊണ്ടാണ്.

    കഥവായിച്ചപ്പോൾ ലാലിന്റെ മേമയെ ഓർമവന്നു.വീട്ടുകാരുമായി അകന്ന് ദൂരെ ഒരു ഗ്രാമത്തിൽ വന്ന ഒരു ചെറുപ്പക്കാരൻ.ഹ്യൂമർ രംഗങ്ങൾ അത്പോലെ തോന്നി.

    അപ്പുവിലും കിച്ചുവിലും മാത്രം കഥ ഒതുങ്ങി നിൽക്കാതെ ആ നാട്ടിലെ മറ്റുള്ളവരെ കഥയിലേക് കൊണ്ടുവരാൻ ശ്രമിക്കണം.

    കമ്പിസൈറ്റ് ആയത്കൊണ്ട് കളികൾ കൊണ്ടുവരണം.പക്ഷെ കിച്ചുവുമായുള്ള പ്രണയരംഗങ്ങൾ ആണ് രസം.അവിടെ കളികൾ കൊണ്ടുവന്നാൽ അരോചകമായിതീരും.

    കഥയിൽ മറ്റ് കഥാപാത്രങ്ങൾ കൊണ്ടുവരൂ.

    1. Thanks bro. Namuk nokam❤️❤️❤️

    1. Iyaal elladathum first adikaan nikkano

      Ee site il thanne aano full time

Leave a Reply

Your email address will not be published. Required fields are marked *