” എനിക്കറിയാം മമ്മി .സ്നേഹിക്കുന്നോര്‍ക്ക് വേണ്ടിയവള്‍……അത് കൊണ്ട് തന്നാ എനിക്കവളെ ഇത്രേം ഇഷ്ടം .പക്ഷെ മമ്മി ….മമ്മിയെന്തിനു? .. മമ്മി ഞങ്ങളെ വെറുക്കരുത്”
അജിത്ത് മുന്നിലെത്തി ഹോണ്‍ അടിച്ചു … വൈഗ ഫോണ്‍ കട്ടാക്കി അവിടേക്ക് വന്നു
‘ ബോബിച്ചായാ….” അജിത്ത് വന്നു ബോബിയുടെ കൈ പിടിച്ചു
:” എനിക്ക് കുഴപ്പമൊന്നും ഇല്ലടാ …മമ്മി ..” ബോബിയുടെ കണ്ഠം ഇടറി ” മമ്മി ഊട്ടിക്ക് വരുന്നില്ലന്നാ പറയുന്നേ …”
” ഞങ്ങളങ്ങോട്ടു പൊക്കോളാം ബോബിച്ചായാ..ഇപ്പൊ വിട്ടാല്‍ പത്തു മണിക്കുള്ളില്‍ വീട്ടിലെത്താമല്ലോ..അല്ലേലും സാറാന്റിക്ക് ഊട്ടിയിലെ ക്ലൈമറ്റ് പിടിക്കിലല്ലോ “
എല്ലാവരും കൂടി കാറില്‍ കയറി …ടൌണില്‍ എത്തി ബോബിയും വൈഗയും മറ്റൊരു കാറില്‍ ഊട്ടിയിലേക്ക് തിരിച്ചു ..മിയ മോള്‍ എത്തുനതിനു മുന്നേ അവിടെ എത്തണമല്ലോ
അജിത്ത് ഡ്രൈവിങ്ങിനിടെ സാറയോടോന്നും ചോദിച്ചില്ല … വിശക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ടവന്‍ ഒരു ജ്യൂസ് മാത്രം വാങ്ങി കൊടുത്തു ..അതും കുടിച്ചിട്ട് തല ചായ്ച്ച് എന്തൊക്കെയോ ചിന്തിച്ചു കിടന്ന സാറ പതിയെ ഉറങ്ങി പോയി
” വീടെത്തി … വാ ‘ അജിത്ത് ഡോര്‍ തുറന്നു കൈ പിടിച്ചപ്പോള്‍ സാറ പുറത്തിറങ്ങി.അവനവളെ ചേര്‍ത്ത് പിടിച്ചു അകത്തേക്ക് നടന്നപ്പോള്‍ സാറ അവനില്‍ നിന്ന് വിട്ടു മാറി
” വിട് മോനെ ..ഞാന്‍ പൊക്കോളാം’ അവന്‍ സാറയുടെ കയ്യില്‍ താക്കോല്‍ കൊടുത്തിട്ട് കാറില്‍ നിന്നും ബാഗെടുത്തു . അവന്‍ ടൌണില്‍ നിന്നും ആഹാരവും പാര്‍സല്‍ വാങ്ങിയിരുന്നു ..
അജിത്ത് ബാഗ് സോഫയില്‍ വെച്ചിട്ട് പാര്‍സല്‍ ഡൈനിംഗ് ടേബിളില്‍ വെച്ചു. എന്നിട്ടൊരു കവറില്‍ നിന്നു ബിയറെടുത്ത് ഫ്രിഡ്ജിലെക്ക് വെച്ചതും .. ബോട്ടിളിലെ വെള്ളം വായിലേക്കൊഴിച്ചു കുടിച്ചിരുന്ന സാറ അത് വാങ്ങി കടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു …അജിത്ത് അത് വാങ്ങി പൊട്ടിച്ചതും സാറ അതെടുത്തു വായിലേക്ക് കമിഴ്ത്തി …
എനിക്കൊന്നും മനസിലായില്ല
രാജാവേ ഒരു സംശയം…അപ്പൊ മിനിസ്റ്ററോഡ് എന്ത് പറഞ്ഞാ സാറ വന്നേ
….? അതും കൂടി ചേർക്കാമായിരുന്നു.. ആ കൂട്ടി ചേർക്കാൻ വിട്ടു പോയി എന്ന് പറഞ്ഞ പോഷൻ ഇവിടെ ഇട്ടാലും മതി….. അങ്ങോട്ട് കണക്ട് ആവുന്നില്ല…..അതോണ്ട് ഒരു പൂർണത കിട്ടാത്ത പോലെ
ഹ ഹ . അജിത്ത് തിരികെ പോകുമെന്നും തിരിച്ചു അവന്റെ വീട്ടില്‍ ചെന്നിട്ടു എല്ലാം അവസാനിപ്പിക്കുമെന്ന് പറഞ്ഞപ്പോള്‍ ബോബിയും വൈഗയും ചേര്‍ന്നെടുത്ത തീരുമാനം മിനിസ്ടരെ വിളിച്ചു പറഞ്ഞു … അവരയാള്‍ക്ക് kambikuttan.net ല്‍ വന്ന ” സാറയുടെ പ്രയാണം” ഒന്നും രണ്ടും ഭാഗങ്ങള്‍ അയച്ചും കൊടുത്തു … വായിച്ചു തീര്‍ന്ന ഉടനെ മിനിസ്ടര്‍ സാറയെ വീട്ടിലാക്കി .. വീണ്ടും കണ്ടു മുട്ടുമ്പോള്‍ ഉള്ള കേളികള്‍ക്കിടയിലെ കട്ടുരുംബാകാന്‍ നില്‍ക്കാതെ ബോബിയും വൈഗയും വെളുപ്പിന് തന്നെ സ്ഥലം വിട്ടു …. ഹ ഹ ..പോരെ ശശി സാര്‍
രാജാവെ,
ഒരാൾ പറയുന്ന കഥ. അയാൾ ഇല്ലാത്ത സമയം നടക്കുന്ന കാര്യങ്ങൽ എങ്ങനെ എഴുതി അവതരിപ്പിക്കും?
അതിനാണ് ഞാന്‍ മൂന്നാമന്‍ ആയി നിന്ന് ഒരു വീട്ടിലെ / ഒരു സ്ഥലത്തെ / ഒരു ആളുടെ കഥയെ വിവരിക്കുന്നത് …ഞാന്‍ നോക്കിയിട്ട് അങ്ങനെയേ പറ്റുന്നുള്ളൂ ..
ഉദാ ” ശശി വീട് വിട്ടിറങ്ങിയ നേരത്താണ് സോമന്‍ അയാളുടെ വീട്ടിലേക്ക് കയറിയത് . അവന്‍ അയാളുടെ …നോക്കി
2. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി . സോമന്‍ എന്റെ വീട്ടിലേക്കു കയറി പോകുന്നത് ഞാന്‍ കണ്ടു ജനാലയില്‍ കൂടി ഞാന്‍ നോക്കിയപ്പോള്‍ അവനെന്‍റെ ഭാര്യയെ … നോക്കുന്നത് കണ്ടു
രണ്ടില്‍ ഏതാണ് ബെറ്റര്‍ മച്ചോ…എനിക്കാദ്യത്തെ ആണുചിതം എന്ന് തോന്നിയത്
നന്ദ്രി
നന്നായിട്ടുണ്ട് bro
നന്ദി സഹോ …കാണ്മാന്‍ ഇല്ലല്ലോ ..
angane mattoru master piece koodi..
പഴയ ഭാഗങ്ങൾ ടാഗ് ചെയ്യു പ്ലീസ്. കഥയുടെ continuityക്കു വേണ്ടി.
വെറുതെ അവസാനിപ്പിക്കാൻ വേണ്ടി എഴുതിയ മാതിരി തോന്നി. ഇത് ഒരു stand alone story ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷെ പഴയ ഭാഗങ്ങൾ ആലോചിച്ചപ്പോൾ ഇങ്ങനെ അവസാനിപ്പിക്കരുതായിരുന്നു എന്ന ഒരു ചിന്ത
എന്ത് കൊണ്ടോ സാറയെ ഒത്തിരി ഉപദ്രവിക്കാന്‍ തോന്നിയില്ല അസുരാ … പിന്നെ പണ്ടത്തെ ആ പോളിങ്ങും അന്നെഴുതിയത് കളയേണ്ടി വന്നു
മന്ദാ… സത്യം പറഞ്ഞാൽ സാദിയ ,സാറ പ്രേമിച്ചു പോയി നിന്നെ ഞാൻ … സ്നേഹിച്ചു പോയി നിന്നെ ഞാൻ … ഇതല്ലേ പറ്റിയത് …????
എനിക്ക് തോന്നുന്നത് രണ്ടിലും സാ ഉണ്ട് … അതാണ് പ്രശ്നം … ‘സാ ‘ ബഹിഷ്കരിക്കുക … ‘റ’ ‘ദിയ’ അത് മതി …
ഹ ഹ …
ആദ്യത്തെ കുട്ടിയോട് അല്പം ഇഷ്ടം തോന്നില്ലേ അതാവും ഇവിടെ സംഭവിച്ചത്
Kollam,super…paksha chila bhagagal angote manasilakunillallo masha.yatharthathil ajith sarayuda aranu ?pinna makana kallakamsil ninnum uriyadukkan vandi bhariyum ammayum mandriyudaum MLA yidaum kidakka pangidandi vannu…kidilan theme…Wish you a happy christmas and Happy new year Mandhanraj
വിജയകുമാര്‍ ,
ജീവിത സായാഹ്നത്തില്‍ ഭാര്യയുടെ ആവശ്യപ്രകാരം മമ്മിക്ക് കൂട്ടിനു കസിനെ ഏല്‍പ്പിച്ചു പോകുന്നു ,… പഴയ ഭാഗം താഴെ അര്‍ജുന്‍ ലിങ്ക് വിട്ടിട്ടുണ്ട് ..ഒന്ന് നോക്കണേ
ഉള്ളത് പറയാമല്ലോ…എനിക്കൊന്നും മനസ്സിലായില്ല… ആകെ കിളിപോയ അവസ്ഥയിൽ ഞാൻ
ജോ , പഴയ ഭാഗം ഓര്‍മ്മയുണ്ടോ? ഞാനാദ്യം എഴുതിയ കഥ ആണിത് .. താഴെ അര്‍ജുന്‍ പഴയതിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്..
നന്ദി, വീണ്ടും ഒരു നല്ല കഥ തന്നതിന്.
നന്ദി joyce………..
നന്ദി, വീണ്ടും ഒരു നല്ല കഥ തന്നതിന്.
നന്ദി, വീണ്ടും ഒരു നല്ല കഥ തന്നതിന്.
കഥ ഭംഗിയായി പറഞ്ഞുപോകുന്നു. സബ്ബാഷ്.
ആഹാ വന്നല്ലോ വനമാല..
വായിച്ചില്ല..
പിന്നെ ഇതിൻറെ താഴെ ഒന്ന് കെടപ്പോണ്ട് ലയ വന്നിട്ടേ വായിക്കോള് എന്ന ദുർവാശി കളഞ്ഞ് നല്ല കുട്ടിയായിട്ട് വായിച്ച് പാവത്തിന് വേണ്ടുന്ന കൊടുത്തേക്ക്..ങ്ഹാ..
merry Christmas..
God bless u..
മെറി ക്രിസ്തുമസ് ബ്രോ.
രണ്ടെണ്ണം വായിക്കാനുണ്ട് …സണ്‍ഡേ ആയത് കൊണ്ടല്‍പം പരിപാടി ..പിന്നൊരു പുല്‍ക്കൂട് ഉണ്ടാക്കണം ..പിള്ളേര്‍ക്ക് സൊ ചോവ്വാഴ്ച്ചയെ എല്ലാ കഥയും വായിക്കാന്‍ പറ്റൂ …
Sarene mattullavar kalikkandayirunnu
പങ്കാളിക്ക് സാദിയ പോലെയായി പോയിരുന്നു എനിക്ക് സാറയും …എഴുതാനും തോന്നിയില്ല ..പക്ഷെ സാറ അജിത്തിലെക്ക് കൂടുതല്‍ അടുക്കാന്‍ വേണ്ടി ഇത് വേണമെന്ന് തോന്നി …നന്ദി ഹരി.
hello bhai
WISH U MERRY X’MAS FOR U…
NJAN KATHA VAYICHILLA ATHINUMUNPU THANNE ORU COMMENT IDUNNU….U R GREAT…..THANAKAL ITHU POORTHIYAKKYALLO……NANDI SAHO
BAKKI VAYICHITTU EZHUTHAM
REGARDS
മെറി ക്രിസ്തുമസ് മധു ,
ഇതേ പൂര്‍ത്തിയാക്കാന്‍ ഉള്ളൂ … ആ ചീത്ത പേരങ്ങ് കളയാന്‍ തീരുമാനിച്ചു .. അത് കണ്ടെങ്കിലും മ്മടെ പങ്കാളി ചന്ദിത്തലച്ചിയും കാമഭ്രാന്തനും ഒക്കെ തീര്‍ക്കൂല്ലോ .
ഇതിന്റെ ആദ്യ ഭാഗങൾ എവിടെ കിടും
മന്ദന്‍ രാജ എന്ന് സേര്‍ച്ച് ചെയ്യൂ …അല്ലെങ്കില്‍ അതര്‍ സ്റൊരീസ്ഓതര്‍ ല്‍ ഏറ്റവും താഴെ ഉണ്ടാവും …ഇതെന്‍റെ ആദ്യ കഥയാണ് ..
തേടി.തേടി.ഞാൻ വലഞ്ഞു,കണ്ടില്ല എവിടേയും
https://kambikuttan.net/sarayude-prayaanam-part-1/
https://kambikuttan.net/sarayude-prayaanam-part-2/
Thanks Buddy
മൊത്തം വായിച്ചു. ഇപ്പൊഴാആ ഒഒരു പൂർണത കിട്ടിയെ.
നന്ദി അര്‍ജുന്‍
കൊള്ളാം …. ഈ കൂട്ട കളി എഴുതാൻ ആള് വലിയ പുലി ആണല്ലോ …? ഹഹ ..
എല്ലാ ടാഗും ഒപ്പിക്കാന്‍ അറിയില്ലെലും ഇതിലെങ്കിലും പിടിച്ചു നിക്കണ്ടേ …
ആക്കല്ലേ …ആക്കല്ലേ …
കിരാത മുനിയുടെ വെല്ലുവിളി കഴിയുമ്പോൾ ഞാൻ മിക്കവാറും ഒരു പരിവം ആകും ….
നിങ്ങ ഫെറ്റിഷ് കൂടി ആയാൽ എല്ലാം ആകുമല്ലോ ഇല്ലേ …?
അടിപൊളി, നന്നായിട്ട് തന്നെ അവസാനിപ്പിച്ചു. സാറ തിരിച്ച് വരുന്ന സീനിൽ സാറയും മിനിസ്റ്ററും സംസാരിക്കുന്നത് കൂടി വേണമായിരുന്നു. എന്ത് പറഞ്ഞിട്ടാണ് സാറ തിരിച്ച് വന്നത് എന്ന് അറിയിക്കാൻ. എന്തായാലും കൊള്ളാം, രാജ എപവുമേ രാജ താ
നന്ദി കൊച്ചു ,
കുറച്ചു ഡയലോഗ് കൂടി ഉണ്ടായിരുന്നു .. ഒരു ഹാഫ് പേജ് കൂടി എഴുതിയതാ .. കൂട്ടി ചേര്‍ക്കാന്‍ വിട്ടു പോയി …
Super mandhan thank you
ഗംഭീരം .അതി ഗംഭീരം.
പറയാൻ വാക്കുകളില്ല
നന്ദി രാജേഷ് ..