ചില ബന്ധം അത്ര ഏറെ ആഴം കേറിയത് ആവും അത് ചിലപ്പോ അങ്ങനെ അല്ലെ… നല്ലത് കുറച്ചു മതി എന്നാണല്ലോ ഓർത്തിരിക്കാൻ നല്ല ഒറങ്കൾ ആണെങ്കിൽ അത് നമ്മളെ എപ്പോഴും പിടിച്ചു നിർത്തും…
അങ്ങനെ അന്ന് ക്ലാസ്സിൽ പോവുബ്ബോ ഒറ്റയ്ക്ക് രാവിലെ ചായ കുടിക്കുമ്പോ ഒറ്റക്ക്… മൊത്തത്തിൽ ഒരു ഏകാന്തത ആയിരുന്നു കിച്ചുവിന്.. അവനു എങ്ങനെയെങ്കിലും ഒന്നും വീട്ടിൽ എത്തിയ മതി എന്നായിരുന്നു.. വീട്ടിൽ എത്തി അല്ലെങ്കിൽ ചായക്ക് വിളിച്ചുബ്കൂവുന്ന കിച്ചു വേഗം പോയി ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു…
ബസ്സിലെ പാട്ടും ആട്ടവും ബഹളം കൊണ്ട് ഒന്നും കേക്കുന്നില്ല
കിച്ചു : hlo… Hlo
സുമ : കിച്ചു മോനെ കേക്കുണ്ടോ
കിച്ചു : ഒന്ന് സൗണ്ട് കൊറയിക്കാൻ പറ കേക്കുന്നില്ല ഒന്നും
സുമ : എന്താ…..
കിച്ചു : കുന്തം 🥴.. എവിടെ എത്തി
സുമ : പൊക്കൊണ്ടിരിക്കുവാ… നീ msg ayak
അതും പറഞ്ഞു കാൾ കട്ട് ആക്കി
കിച്ചു പെട്ടന്ന് വട്സപ് എടുത്തു
: ഡി
സുമ : കിച്ചു
കിച്ചു : ആാാ കഴിച്ചോ വല്ലതും
സുമ : അതൊക്കെ കഴിച്ചു.. നീ ക്ലസ് വിട്ടു വന്നോ
കിച്ചു : ആ.. ഞാൻ ഒറ്റക്ക 🥲
സുമ :🥲
കിച്ചു : ശ്രദ്ധിക്കു
വേറെ ഒന്നും പറയാൻ അവനു തോന്നിയില്ല
അങ്ങനെ അന്ന് ഒരു ഉഷാരും ഇല്ലാതെ പെട്ടന്ന് അവൻ കിടന്നു… രാവിലെ 4 മണിക്ക് ഫോൺ അടിക്കുന്ന കേട്ടു പെട്ടന്ന് എടുത്തു കൂട്ടുകാരൻ മഹേഷ് ആണ് വിളിച്ചത്
കിച്ചു : എന്താടാ കോപ്പേ
മഹേഷ് : എടാ ഒരു പ്രശ്നം ഉണ്ട് നീ പാനിക് ആവരുത്
കിച്ചു : തെണ്ടി എന്തേലും പറയാൻ ഇണ്ടെഗിൽ പറ വെളുപ്പങ്കാലത്തു വിളിച്ചു ഉണ്ടാക്കല്ലേ

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️