മഹേഷ് : എടാ ഇതിപ്പോ എങ്ങനെയാ പറയുവാ
കിച്ചു : ഒന്ന് പറ മൈരേ
മഹേഷിന്റെ അവിടുന്ന് കുറച്ചു നേരത്തേക്ക് ഒന്നും വന്നില്ല
കിച്ചു : ഡാ എന്താടാ
മഹേഷ് : എടാ.. നമ്മുടെ സ്കൂളിൽ നിന്നും ടൂർ പോയ വണ്ടി ഒരു അപകടത്തിൽ പെട്ടു എന്ന്
കിച്ചു : മൈരേ ഇന്ന് ഏപ്രിൽ ഫൂൾ ഒന്നും അല്ല vechittu പോടാ
മഹേഷ് : എടാ സത്യം
സ്കൂൾ ലീഡർ ആയ വനോടെ പ്രിൻസിപ്പൽ വിളിച്ചു പറയാത്തത് ആണ് ഇതു
കിച്ചു : നിന്നോട് ആരാ പറഞ്ഞെ
മഹേഷ് : സർ വിളിച്ചത് ആണ്… ഡ്രൈവർ ഉറങ്ങി പോയി പോലുമവ്
കിച്ചു ഒരു ഞെട്ടൽ ഓടെ ചാടി ബെഡിൽ ഇരുന്നു
കിച്ചു : ഈശ്വര എന്റെ ചേച്ചി 🥲🥲🥲
പിന്നെ ഒരു തേങ്ങൽ മാത്രം ആയിരുന്നു
മഹേഷ് : ഡാ… ഡാ കിച്ചു
കിച്ചു : mmm🥲
അവൻ ഫോൺ കട്ട് ആക്കി ബെഡിൽ കമഴ്ന്നു കിടന്നു കരയാൻ തുടങ്ങി..
പിന്നെ പെട്ടന്ന് ഓടി പോയി അച്ഛനെയും അമ്മയെയും അറിയിച്ചു… അത് കേട്ടതും അമ്മ ബോധം പോയി നിലത്തു വീണു അച്ഛൻ പോയി വേഗം tv ന്യൂസ് വെച്ച്…
അതിൽ പ്രധാന വർത്താ അത് തന്നെ ആണ് വിദ്യാർത്ഥി സംഗം പോയ bus നിയന്ദ്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു.. ഡ്രൈവറിന്റെ ആശ്രദ്ര ആണ് ഈ വാൻ അപകടത്തിനു കാരണം ആയതു… ആരുടെ ഒക്കെ ജീവൻ നഷ്ടം ആയെന്നു വ്യക്തമായ റിപ്പോർട്ട് കിട്ടിയില്ല…
അവർ ഒന്നടങ്കം വിളിക്കാത്ത ദൈവങ്ങൾ ഇല്ല
അവനു അപ്പോഴും അവളുടെ അവസാനം ആയ മുഖം കണ്ണിൽ തെളിഞ്ഞു വന്നു…. പിന്നെ അവൻ കാണുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ… വെള്ളയിൽ പൊതിഞ്ഞ ശരീരങ്ങൾ ആണ് അതിൽ അവൻ സുമയുടെ മുഖത്തിനായി തിരഞ്ഞു…. അവസാനം അവൻ കണ്ടു മുഖത്തും മുറി പാടും ആയി പട്ടിൽ പൊതിഞ്ഞ അവന്റെ ചേച്ചിയെ….

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️