കിച്ചു ഉള്ളിൽ ചങ്ക് പൊട്ടുന്ന വേദനയിൽ..
കിച്ചു : ഇങ്ങനെ കാണാൻ ആണോ എന്റെ സുമേച്ചി എന്നോട് യാത്ര പറഞ്ഞു പോയത്.. 🥲🥲🥲
പിന്നെ അവനിൽ ബോധം ഇണ്ടോ ചോയിച്ചാൽ ജീവന്റെ തുടിപ്പ് മാത്രം ആയി ആരെക്കെയോ കൂടി അവനെ എടുത്തു കൊണ്ട് പോയി മറ്റുള്ളവരുടെ അവസ്ഥയും ഏതാണ്ട് ഇതു പോലെ തന്നെ… അങ്ങനെ അവരുടെ സംസ്ക്കാരം കഴിഞ്ഞു…
കിച്ചു ആണെങ്കിൽ ചേച്ചിയുടെ മുറി വിട്ടു പുറത്തു പോയിട്ടില്ല അവളുടെ കട്ടിലിൽ തന്നെ ഒരേ കിടപ്പു… ആരു വന്നു വിളിച്ചിട്ടും അവൻ പുറത്തു വരാൻ കൂട്ടാക്കിയില്ല… സ്കൂളിൽ പോണില്ല ഭക്ഷണം കഴിക്കുന്നില്ല… അവനിൽ ഇപ്പൊ ചേച്ചിയുടെ ഓർമ എന്ന് പറയാൻ അവളുടെ ഡ്രസ്സ് മാത്രം….
: കിച്ചു… ഡാ കിച്ചു… എനിക്കെടാ… ബാ ഒരു സാരി തുമ്പു മുഖത്തു ഉറയുന്ന പോലെ തോന്നി
: chechiiii 🥲
അവൻ സ്വപ്നത്തിൽ നിന്നും ഞട്ടി ഉണർന്നു… മൊത്തം വിയർത്തു കുളിച്ചു
അപ്പൊ അച്ഛനും അമ്മയും ഓടി വന്നു
അമ്മ : മോനെ കിച്ചു. 🥲
കിച്ചു : അമ്മേ എങ്ങനെ സഹിക്കും അമ്മേ ഞാൻ… ചേച്ചി രണ്ടു ദിവസം വിട്ടു നിന്നപ്പോ തന്നെ എന്നെ കൊണ്ട് താങ്ങാൻ പറ്റിയില്ല… ഇനി അങ്ങോട്ട് അവൾ ഇല്ല എന്ന് ഞാൻ എങ്ങനെ വിചാരിക്കും…..
അമ്മ : മോനെ ദൈവം നമ്മക്ക് ഇങ്ങനെ ഒരു വിധി ആണല്ലോ തന്നത്
ഇതു കേട്ടു അച്ഛനും കട്ടിലിന്റെ അരികിൽ ഇരുന്നു കരയാൻ തുടങ്ങി…
അങ്ങനെ കൊറച്ചു ദിവസം കടന്നു പോയി കിച്ചുവിന്റെ വീട്ടിലേക്കു സ്കൂളിൽ നിന്നും പ്രിൻസിപ്പൽ ടീച്ചേർ എല്ലാം വന്നു.. അവനോടു കൊറേ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു…

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️