പിന്നെ അമ്മ ഒന്നും പറഞ്ഞില്ല… കട്ടിന് അടിയിലെ ഒരു പെട്ടി വലിച്ചു അതിൽ സുമയുടെ ചെറുതായ കുപ്പായവും യൂണിഫോം ഒക്കെ ഉണ്ടായിരുന്നു..
അതിൽ നിന്നും യൂണിഫോം എടുത്തു കൊടുത്തു
പിറ്റേന്ന് രാവിലെ അവൻ കുളിച്ചു അവളുടെ ചുരിദാർ ഇട്ടു സ്കൂളി പോവാൻ റെഡി ആയി….
അങ്ങനെ അവൻ നടന്നു പോവുബ്ബോ എല്ലാരും അവനെ അതിശയത്തോടെ നോക്കി പക്ഷെ ആരും കളിയാക്കാൻ കുറ്റം പറയണോ നിന്നില്ല.. നേരെ സ്കൂൾ വാതിൽക്കൽ എത്തി അവനെ കണ്ട കൂട്ടുകാരും എല്ലാരും കളിയാക്കും എന്ന് വിചാരിച്ച അവനു അത് ഒരു തോന്നൽ മാത്രം ആയി കാരണം അവർക്കു അറിയാം അവനും ചേച്ചിയും തമ്മിൽ ഉള്ള അറ്റാച്ച്മെന്റ് അവൻ നേരെ ചെന്ന് ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു… ഇതു കണ്ട അവന്റെ ഫ്രണ്ട്സിനു കളിയാക്കൽ എന്നതിലുപരി അവനോട് ഒരു തരം കരുണ ആണ് തോന്നിയത്
മഹേഷ് : നീ എന്താടാ ഇവിടെ വന്നു ഇരിക്കുന്നെ.. ബ നമ്മുടെ കൂടെ ഇരിക്
കിച്ചു : അത് വേണ്ടെടാ നിങ്ങൾക് ഇപ്പൊ എന്നോട് പഴയ പോലെ കൂട്ടാൻ തോന്നില്ല ചിലപ്പോ
മഹേഷ് : എടാ മൈരേ നീ ഓവർ ഉണ്ടാക്കേണ്ട… നിന്റെ അവസ്ഥ എനിക്കും ദ ഇവർക്കും അറിയാം.. നിന്നെ ഇതിന്റെ പേരിൽ മാറ്റി നിർത്തണോ ഒന്നും പോണില്ല
അങ്ങനെ അവരുടെ കൂടെ ഇരുന്നു…
അന്ന് മുതൽ അവനു അവന്റെ ചേച്ചിയുടെ ഡ്രസ്സ് ഇട്ടു ഇവിടെ വേണെഗിലും പോവാം എന്നായി… വീട്ടിൽ വന്നാൽ കുളിച്ചു നൈറ്റി ഇടും… പണ്ടത്തെ പോലെ ചായക്ക് വിളിച്ചു കൂവാതെ ചോറ് തിന്ന പാത്രം സ്വയം കഴുകി.. കാരണം അത് ചെയ്യാൻ അവനു ഇനി ചേച്ചി ഉണ്ടാവില്ലല്ലോ… അങ്ങനെ പതിയെ പതിയെ അവൻ ആണ് വേഷത്തിനോട് ലയിച്ചു ചേരാൻ തുടങ്ങി…

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️