എന്നിട്ട് കൊറച്ചു സെൽഫി എടുത്തു…
നേരെ സ്കൂളിൽ പോയി… എല്ലാവരുടെയും ശ്രദ്ധ കിച്ചുവിൽ തന്നെ പതിഞ്ഞു…
ഇടക്ക് ഇടക്ക് സാരി പിടിച്ചു മാറും മച്ചു പിന്നെ സാരിയുടെ പ്ലീറ്റു നേരാക്കി പിടിച്ചു അവൻ സാരിയിൽ ആസ്വദിച്ചു നടന്നു… അപ്പൊ പെട്ടന്ന് മഹേഷ് ഒരു പൊതിയും കൈയിൽ പിന്നിൽ ആക്കി വന്നു
കിച്ചു : എന്താടാ അത്
മഹേഷ് : അതൊക്കെ ഇണ്ട് നീ ഒന്ന് കണ്ണടച്ചേ..
കിച്ചു ഒരു പെണ്ണിനെ പോലെ കണ്ണ് ചുളിച്ചു
കിച്ചു : പറഡാ എന്താ
മഹേഷ് : കണ്ണടക്കു ചെക്കാ
കിച്ചു കണ്ണടച്ച്
മഹേഷ് : കൈ നീട്ട്
കിച്ചു കൈ നീട്ടിയതും പൊതി തുറന്നു അതിൽ നിന്നും മുല്ല പൂ എടുത്തു കൈയ്യിൽ വെച്ച് കൊടുത്തു…
കിച്ചു കണ്ണ് തുറന്നു
കിച്ചു : ആഹാ… ഇതു കൊള്ളാലോ
മഹേഷ് : നീ അത് ചുടിക്കെ
കിച്ചു : കൊണ്ട് വന്നതല്ലേ ചുടി നീ തന്നെ ചൂടി കൊണ്ട
അതും പറഞ്ഞു തിരിഞ്ഞു നിന്നു… മഹേഷ് ചൂടി കൊടുത്തു..
ഒരു പെണ്ണിനെ പോലെ സാരിയും ഉടുത്തു മുല്ല പൂവും ചൂടി.. അസ്സൽ മലയാളി മംഗ്ഗ ആയി… പക്ഷെ ഈ വേഷത്തിൽ ആണെങ്കിൽ പോലും ഡാ എന്ന വിളി അവനിൽ ഒരു കോരി തരിപ്പ് ഇണ്ടാക്കി ഫ്രീ സ്റ്റൈലിൽ സാരി ഉടുത്തു ഒരു ഹൈ ഹീൽഡ് ചെരുപ്പും ഇട്ടു സാരി തുമ്പ് പിടിച്ചു ഒരു പെണ്ണിനെ പോലെ നടക്കുവോ കിട്ടുന്ന ഒരു സുഖം ഇണ്ടല്ലോ…. ഇതൊക്കെ കണ്ടു ക്ലാസിലെ മറ്റു പെൺകുട്ടികൾക്ക് അവനോടു ഒരു അസ്സുഹ്യ തോന്നും വിധം ആയിരുന്നു അത്….

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️