അവരുടെ സ്നേഹം എന്താ പറയാ അത്രയും ഒരു എന്താ പറയ്യാ അതായിരുന്നു… അതിന്റെ പേരിൽ അമ്മ തന്നെ സുമയോട് പറയും.. നീ ഇങ്ങനെ ആ ചെക്കനെ കൊഞ്ചിച്ചോ
അപ്പൊ സുമ ആണെകിലോ.. ഹാ പൊട്ടമേ അവൻ കൊച്ചല്ലേ…
ഇനി കൊറച്ചു ഫാമിലി ഗ്രൗണ്ടിലേക്ക് കടക്കാം അച്ഛൻ ശങ്കർ ഒരു ബാങ്ക് ജീവനക്കാരൻ ആണ് അമ്മ ഹൌസ് വൈഫ്… സുമ ആണെങ്കിൽ ഇപ്പൊ ടീച്ചറും…
ഒരു കാര്യം പറയട്ടെ കൊറേ കല്യാണ ആലോചന വന്നിട്ടും ഇപ്പൊ വേണ്ട പിന്നെ ആവട്ടെ എന്നൊക്കെ പറഞ്ഞു സുമ തള്ളി നീക്കുന്നത് തന്നെ അവനെ പിരിഞ്ഞു പോവേണ്ടി വരുമല്ലോ എന്ന് വച്ചിട്ട
ഇനി കഥയിലേക്ക് വരാം
സ്കൂൾ നിന്ന് വീട്ടിലേക്കു കഷ്ടിച്ച് 2 km ഇണ്ട്.. പണ്ട് മുതൽ നടന്നു തന്നെ ആണ് സുമയും പഠിക്കാൻ പോയി കൊണ്ടിരുന്നത്.. ഒരു നാട്ടിൻ പ്രദേശം ആണെങ്കിൽ പോലും അത്യാവശ്യം വികസനം ഒക്കെ ഇണ്ട്…
അതും നാടിന്റെ ഭംഗി ഒന്നും നഷ്ടം ആവാത്ത ഒരു ഗ്രാമ പ്രദേശം… എന്നും രാവിലെ ആ വയലിനു നടുവിലൂടെ ഉള്ള ടാർ ഇട്ട റോഡിൽ കൂടെ നടന്നു പോകാൻ തന്നെ ഒരു രസം ആണ്… വൈകും നേരം ആയാൽ അതിലും ഗംഭീരം..
നമ്മൾ ഈ റീൽസിൽ ഒക്കെ കാണില്ലേ.. വയലും അതിന്റെ നടുവിലൂടെ ഉള്ള റോഡും.. അതിന്റെ ഒരുത് ആയി ചെറിയ ഒരു കാവും ഒക്കെ ഏതാണ്ട് അത് പോലെ ഉള്ള സ്ഥലം…
രണ്ടാളും നടുന്നു വരുക ആയിരുന്നു.. എന്നത്തേയും പോലെ അത്ര നല്ല മൂഡ് അല്ലല്ലോ ഇന്ന് സുമക്… ഇല്ലെങ്കിൽ സ്കൂൾ വിട്ടു കഴിഞ്ഞു രണ്ടാളും വരുബ്ബോ.. സുമയുടെ സാരി തുമ്പിനു പിന്നാലെ ഇണ്ടാവും കിച്ചുവും..
സ്കൂൾ വിട്ടു കഴിഞ്ഞാൽ ചേച്ചിയുടെ കയ്യിൽ നിന്നും പൈസയും വാങ്ങി എന്തേലും കൊറിക്കാൻ ഒക്കെ മേടിച്ചു രണ്ടാളും കഥയും പറഞ്ഞ വറുത്തു.. അത് പോലെ തന്നെ വീട്ടിലേക്കു എന്തേലും വേണെഗിൽ ചേച്ചിടെ കയ്യിൽ നിന്നും പൈസയും വാങ്ങി മേടിച്ചു കിച്ചുവും ചേച്ചിയും കൂടെ വീട്ടിൽ പോകും

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️