സാരി തുമ്പ് [അമവാസി] 685

അത് പറഞ്ഞപ്പോ തന്നെ അവന്റെ ശബ്ദം ഇടാറുണ്ടായിരുന്നു.. എന്ത് പറഞ്ഞാലും അങ്ങനെ ഒക്കെ കണ്ട സുമക് അവനെ ഒന്നും പറയാൻ തോന്നില്ല

സുമ : അഹ് വാ സാരില്ല പോട്ടെ

കിച്ചു : വേണ്ട എന്തൊക്കെയാ പറഞ്ഞെ

സുമ : പിന്നെ കിച്ചു നീ എന്താ ഈ പറയുന്നേ നീ ഒട്ടും ഒരു സീരിയസ് ഇല്ലാതെ നടന്നാലോ.. അതിനു കൂട്ട് കേട്ടു അങ്ങനെ അല്ലെ വീട്ടിൽ എത്തട്ടെ ആ ഫോൺ എടുത്തു ഒളിപ്പിച്ചു വെക്കുണ്ട് ഞാൻ.. എപ്പോ നോക്കിയാലും ഗെയിം കളിയും.. പിന്നെ എന്തെക്കെ കാണുന്നുണ്ട് എന്ന് ആർക് അറിയാം

കിച്ചു : ചേച്ചി.. എന്താ ചേച്ചി ഞാൻ അത്രക്കും അതപതിച്ചിട്ടൊന്നും ഇല്ല കേട്ടോ

സംഭവം പറയുന്നതിന്റെ ഫ്ലോയിൽ അങ്ങ് സുമ പറഞ്ഞെന്നെ ഉള്ളൂ ചെക്ക്കാൻ ആള് ഡീസന്റ് ആണ്..

സുമ : നീ വാ സമയം വൈകി പോയി വേളക്ക് വെക്കണ്ടേ നിനക്ക്

കിച്ചു : ആ ഒരു ദിവസം വെച്ചില്ല വെച്ച് ദൈവം ചോയിക്കാൻ ഒന്നും പോണില്ല

സുമ : കണ്ടോ ചെക്കന്റെ ഒരു അഹങ്കാരം പറച്ചിൽ.. ഇതു പോലെ ആണെങ്കിൽ മോനെ അമ്മ പറയാനാ പോലെ വല്ല ഹോസ്റ്റൽ നിന്നും പഠിക്കേണ്ടി വരും നീ നോക്കിക്കോ

കിച്ചു : ഇതിലും നല്ലത് അതാ ഈ സ്നേഹം കാണിക്കുന്നത് ഓരോരുത്തരുടെ പുറമെ ഉള്ളൂ എങ്കിൽ പിന്നെ എന്ത് ചെയ്യാനാ

അത് കേട്ടതും സുമക്കും സങ്കടം വന്നു അവിടെ ചേച്ചി അനിയൻ പാസത്തിനു അപ്പുറം എന്തോ ഒന്ന് അവളിലും വന്നു…

സുമ : കിച്ചുമ്മ….

സുമ സ്നേഹം കൂടുബ്ബോ ഒക്കെ അങ്ങനെ ആണ് വിളിക്കു അവനെ

കിച്ചു : വേണ്ട ഞാൻ വല്ല ഹോസ്റ്റലിൻ എങ്ങാനും പൊക്കോളാം.. എന്തിനാ വെറുതെ എന്നെ കൊണ്ട് ചേച്ചി നാണം കെടുന്നെ

The Author

4 Comments

Add a Comment
  1. Nice pls continue

    1. അമവാസി

      Thanks ❤️

  2. നീരാളി

    വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്

    1. അമവാസി

      Thanks for the comment ❤️

Leave a Reply

Your email address will not be published. Required fields are marked *