സുമ :എടാ പട്ടി അങ്ങനെ നിന്നെ വീട്ടിരിക്കാൻ പറ്റുമെങ്കിൽ നിന്നെ പണ്ടേ ഹോസ്റ്റലിൽ ആക്കിലെ
ചേച്ചിടെ പൊന്ന് അല്ലെ നീ
കിച്ചു : mm കൊറേ പോന്ന
സുമ : ഇല്ല വാ ചേച്ചി ഇനി ഒന്നും പറയുന്നില്ല പക്ഷെ നീ ഇനി ഇങ്ങനെ അവൻ പാടില്ല
കിച്ചു : ചേച്ചി അത് പറ്റി പോയതാ ഇനി ഇണ്ടാവില്ല
ഇവര് തമ്മിൽ അടി ഉണ്ടായാലും അതൊന്നും മണിക്കൂറിനു അപ്പുറം നീണ്ടു നിക്കില്ല.. അവരെ കൊണ്ട് അത് പറ്റുകയും ഇല്ല.. കിച്ചു ഇങ്ങനെ ഒക്കെ ചേച്ചി കൊച്ചു ആയി ചടഞ്ഞു കൂടുന്നത് നോക്കണ്ട.. ആള് ഒരു ടെറർ ആണ്..
എവിടേലും പോവുബ്ബോ ചേച്ചിയെ ആരേലും നോക്കി വല്ല കമന്റോ എന്തേലും പറഞ്ഞാൽ ഇണ്ടല്ലോ.. അത് ഇനി എത്ര വലിയവൻ ആയാലും അവനു വേണ്ടത് കൊടുത്തിട്ടേ പോവൂ.. അത് കൊണ്ട് തന്നെ സുമക് അവന്റെ കൂടെ പോവുന്ന പോലെ ആവില്ല ആര് കൂട്ട് വന്നാലും… അങ്ങനെ രണ്ടാളും പരിഭവം ഒക്കെ തീർത്തു തോളിൽ കയ്യും ഇട്ടു…
പെങ്ങളെ കെട്ടിയ സ്ത്രീ ധന തുക തരുമോ അളിയാ എന്ന് പാടി പോണ പോലെ പോയി
വീട് എത്താൻ നേരം
കിച്ചു : ആഹ്ഹ് പിന്നെ ഇതൊന്നും ചെന്ന് അവിടെ വേളംബ്ബാൻ നിക്കണ്ട..
സുമ : nokkatte
കിച്ചു : അഹ് ചേച്ചി പറഞ്ഞാൽ ഇണ്ടല്ലോ ഞാൻ പിന്നെ മിണ്ടില്ലേ
സുമ : നല്ല കുട്ടി ആയി നിന്നാൽ പറയില്ലേ
കിച്ചു : ഈ നല്ല കുട്ടി ആയി നിന്നാൽ എന്ത് ഉദ്ദേശിച്ചു ആണ് പറഞ്ഞെ ഇപ്പൊ ഞാൻ അങ്ങനെ അല്ലെ
സുമ : ഈ ഇടെ ആയി കൊറച്ചു കുറുമ്പ് കൂടുണ്ട്
കിച്ചു : ഇത്തിരി തെറ്റ് ചെയ്യാത്തവരായി ആരുണ്ട് സുമ മോളെ
സുമ : ഇത് ഞാൻ എവിടെയോ കെട്ടിട്ടുണ്ടാലോ
കിച്ചു : ആഹ്ഹ് അതൊന്നും ഇല്ല.. അങ്ങ് ആകാശത്തേക്ക് നോക്ക് അവിടെ ഒരു പർവ

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️