സുമ : കിച്ചു…
കിച്ചു : ഇങ്ങനെ നിന്ന മതിയോ നമ്മക്ക് കുളിക്കണം വേളക്ക് വെക്കണം പ്രാർത്ഥിക്കണം എന്തൊക്ക പരിപാടി ഇണ്ട് വേഗം വന്നേ
അത് കേട്ടതും ചെറിയ പുഞ്ചിരിയോടെ രണ്ടാളും വീട്ടിൽ എത്തി രണ്ടാളും ബാഗ് ഒക്കെ കൊണ്ട് വെച്ച്.. ചായ കുടിക്കാൻ ഹാളിൽ എത്തി
കിച്ചു : അമ്മേ ചായ
അമ്മ : ആ വരുവാ
രണ്ടു ഗ്ലാസിൽ ചായയും അടയും കൊണ്ട് വന്നു
അമ്മ : അതെ ഇവിടുന്നു ഓർഡർ ഇടുന്ന സമയം കൊണ്ട് വന്നു ഒന്ന് എടുതുടെ.. നിന്നെ പോലെ അല്ലെ അവളും അവൾ വന്നു നിന്റെയും അവളുടെയും പാത്രം ഒക്കെ കഴുകി ഒക്കെ അല്ലെ ചായ കുടിക്കാൻ ഇരിക്കുന്നെ
കിച്ചു : അത് പിന്നെ പെൺകുട്ടികൾ ആയ അങ്ങനെ വേണം
സുമ : എടാ മോനെ വീട്ടിലെ പണി എടുക്കാൻ പെൺകുട്ടി ആവണം എന്ന് ഒന്നും ഇല്ല അത് ആർക്കു വേണെകിലും എടുക്കാം
ആ ഒറ്റ ഡയലോഗ് അടിച്ചപ്പോ അതിനു കൌണ്ടർ അടിക്കണം എന്നൊക്കെ കിച്ചുവിന് ഇണ്ട് ബട്ട് ഇപ്പൊ അവിടെ കൗണ്ടറ്റർ അടിക്കുന്നത് സേഫ് അല്ല എന്ന് സ്വയം മനസ്സിലാക്കി ആശാൻ
കിച്ചു : നമ്മളില്ലേ….
അതും പറഞ്ഞു സ്കൂട്ടിയി
അങ്ങനെ വിളിക്കും വെച്ച് പഠിച്ചു രാത്രി അത്താഴം കഴിക്കാൻ ഇരുന്നു… എല്ലാരും ഇണ്ട്
അച്ഛൻ : ഇവന്റെ മീറ്റിംഗിന് പോയിട്ട് എന്തായി
അത് വരെ നല്ലോണം കഴിച്ചു കൊണ്ടിരുന്ന കിച്ചു മെല്ലെ ചേച്ചിയെ നോക്കി ഒരു ദയനിയ ഭാവം കാണിച്ചു
സുമ : ആഹ്ഹ് കൊഴപ്പില്ല
അത് പറഞ്ഞപ്പോൾ കിച്ചു nyz ആയി അവർ കാണാതെ ഒരു ഫ്ലയിങ് കിസ്സ് സുമക്ക് കൊടുത്തു അത് കണ്ടു സുമ കൊഞ്ഞനം കുത്തി..
അങ്ങനെ ഭക്ഷണം കഴിഞ്ഞു tv കാണാൻ വേണ്ടി സുമ സോഫയിൽ ഇരിക്കുമ്പോ കിച്ചു പോയി അവളുടെ മടിയിൽ ഇരുന്നു… പത്തു പതിനെട്ടു വയസ്സായി എന്നാ ബോധം ഒന്നും അവനു ചേച്ചിക്ക് അരികിൽ ഇല്ല.. സുമ വീട്ടിൽ അതികം നൈറ്റി ആണ് ഇടുന്നെ

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️