ഇത് കണ്ട് അമ്മ
അമ്മ : അതെന്താ നിനക്ക് സോഫയിൽ ഇരിക്കാൻ സ്ഥലം ഒന്നും ഇല്ലേ
കിച്ചു : അയിന് ഞാൻ താങ്കളുടെ മടിയിൽ ആണോ mr ഇരിക്കുന്നെ… ഹം
അമ്മ : ആ ഇരിക്ക് ഇനി ഇരുന്നാലും എത്ര കാലം ഇരിക്കാം അവളെ അങ്ങ് കെട്ടിച്ചു വിട്ട നീ എവിടെ ഇരിക്കും എന്ന് കാണണം…
കിച്ചു : അതിനെ ഞങ്ങൾ ഒരു കോമ്പോ പാക്ക് ആയി ആണ് കല്യാണം നടത്തുന്നെ അല്ലെ ചേച്ചി
അമ്മ : എന്ത്…
കിച്ചു : പെണ്ണിനെ എടുത്ത അളിയൻ ഫ്രീ… അല്ലാത്ത ഒരുത്തനും എന്റെ സുമ കൊച്ചിനെ കൊടുക്കില്ല
അത് കേട്ടതും എല്ലാരും ചിരിച്ചു
അച്ഛൻ : ആഹാ മതി പോയി കലക്കൻ നോക്ക്
പണ്ട് ഒക്കെ ആയിരുന്നേൽ രണ്ടാളും ഒരുമിച്ചു ആയിരുന്നു കിടത്തം ഒക്കെ.. കിടത്തം മാത്രം ആല്ല രണ്ടാൾക്കും കൂടെ ഒരു റൂം ആയിരുന്നു കിച്ചുവിന്റെ മുന്നിൽ നിന്നും തന്നെ ആയിരുന്നു സുമ ഡ്രസ്സ് ഒക്കെ മാറൽ… പിന്നെ എത്ര ആയാലും അവർക്കും മാറ്റം വരുന്ന ഒരു സമയം ഇണ്ടാവൂലോ അപ്പൊ അത് അങ്ങ് മാറി
എന്നാലും ഇടക്ക് പോയി കിച്ചു ചേച്ചിയെ കെട്ടി പിടിച്ചു ഒക്കെ കേടാകും… രാവിലെ വീട്ടിലെ ഭക്തി ഗാനം കേട്ടാണ് കിച്ചു ഓണരുന്നത്… എഴുന്നേറ്റ് പല്ലൊക്കെ തേച്ചു കഴിഞ്ഞാൽ ആശാന് കൊറച്ചു എസ്‌സിസ്സ്സും പരിപാടി ഒക്കെ ഇണ്ട്… അത് കഴിഞ്ഞു ഒരു കുളി പിന്നെ ചേച്ചിയും അനിയനും കൂടെ ഫുഡ് കഴിക്കൽ.. മിക്കവാറും സുമ വാരി കൊടുക്കൽ ആണ് പതിവ്…. ശെരിക്കും പറഞ്ഞ അവന്റെ ഓർമ വെച്ച മുതൽ അച്ഛനെയും അമ്മയെയും വിട്ടു നിന്ന പോലും ചേച്ചിയെ പിരിഞ്ഞിട്ടില്ല
ചെറുപ്പത്തിൽ സുമ ആണെങ്കിൽ അവനെ ഒക്കത്തു എടുത്തു നടന്നു അവനു ചോറ് വാരി കൊടുത്തും കുളിപ്പിച്ച് ഒക്കെ ഒരു ചേച്ചി കുഞ്ഞായി കൊണ്ട് നടക്കും ആയിരുന്നു… കിച്ചുവിന് ആണെങ്കിൽ നല്ല മുടി ഇണ്ട് അത് നല്ല നീട്ടം ഉള്ളത് ആണ് അതിന്റെ പേരിൽ പോലും വീട്ടിൽ ചർച്ച വരാറുണ്ട്.. ഒരു വട്ടം അച്ഛൻ മുടി വെട്ടി വീട്ടിൽ കേറിയ മതി എന്ന് വരെ പറഞ്ഞപ്പോ.. സുമ ആണ് പറഞ്ഞത്.. അവന്റെ മുടിയാലേ അവൻ വളർത്തി കോട്ടെ എന്ന്…. പക്ഷെ എല്ലാം ഒരാൾക്ക് ദൈവം കൊടുക്കില്ല… മീശയും താടിയും കുറവാ… മീശ ചെറുതായി വരുണ്ട്.. തടി എന്ന് പറയുന്നത്… ഒന്ന് അവിടെ ആണെങ്കിൽ പിന്നെ ഒന്ന് മുളച്ചു മുളച്ചില്ല എന്നാ അവസ്ഥയാ… അയിന് അവൻ ചില ദിവസം രാവിലെ ചേച്ചിടെ റൂമിൽ പോയി കണ്മഷി ഒക്കെ വെച്ച് മീശ ചെറുതായി കറുപ്പിക്കും കണ്ണാടിയുടെ മുന്നിൽ പോയി നിന്നും അതിനു അവൾ കളിയാക്കും ചെയ്യും… എന്നാപ്പിന്നെ കണ്ണും കൂടെ എഴുത്തു എന്ന് പറഞ്ഞു വല്ലപ്പോഴും കണ്ണൊക്കെ എഴുതി മുടി പിടിച്ചു ചെറിയ കൊച്ചിന് കെട്ടി കൊടുക്കാന് പോലെ കെട്ടി കൊടുത്തു.. കവിളിൽ വലിയ കറുത്ത പൊട്ടും വെച്ച് കൊടുക്കും… എന്നിട്ട് പറയും എന്റെ പാവാടയും ബ്ലൂസും itto അപ്പൊ കിച്ചൂട്ടി ആവും ഒരു വട്ടം അങ്ങനെ ഒക്കെ ഇട്ടിട്ടും ഉണ്ട്

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️