സുമ : ഓഹ് രണ്ടു ദിവസം എന്നെ സഹിക്കണ്ടല്ലോ അല്ലെ
കിച്ചു : ഡി പോത്തേ ഞാൻ വല്ലാത്ത ഒരു മൂഡിൽ തന്നെ ആണ് ഇതു കേട്ടപ്പോ മുതൽ… വെറുതെ എന്നെ കൂടെ….
അങ്ങനെ വീട്ടിൽ എത്തി കാര്യം പറഞ്ഞു അമ്മ അവർ ഇരിക്കുമ്പോ അങ്ങനെ ഒക്കെ പറഞ്ഞാലും അമ്മ ആദ്യം ചോയിച്ചതാ കിച്ചു ഒറ്റക് ആവുന്നതിനു കുറിച്ചാണ്.. അങ്ങനെ ടൂറിനു വേണ്ടി ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യാൻ കിച്ചുവും കൂടി…
കിച്ചു : എത്ര മണിക്ക പോണത്
സുമ : രാവിലെ 4 മണിക്ക് സ്കൂളിൽ എത്തണം
കുച്ചു : ഒരു മൂന്ന് മണിക്ക് അലാറം വെച്ചോ.. എന്നെ വിളിച്ച മതി ഞാൻ കൊണ്ടാക്കാൻ
അതും പറഞ്ഞു കിച്ചു പോവാൻ നേരം
സുമ അവന്റെ കയ്യിൽ പിടിച്ചു
സുമ : ഇന്ന് നീ എവിടെ കെടക്ക്
കിച്ചു :അത് വേണ്ട…
സുമ : എന്നാ പോടാ…
കിച്ചു : അങ്ങോട്ട് നീങ്ങി കെടക്ക് പെണ്ണെ..
അതും പറഞ്ഞു കിച്ചു ചേച്ചിയുടെ കൂടെ കിടന്നു രാവിലെ 3 മണിക്ക് എഴുന്നേറ്റു.. റെഡി ആയി 3: 30 ആയപ്പോ കിച്ചുവിനെ വിളിച്ചു ഉറക്ക ചടവിൽ എഴുന്നേറ്റു പല്ലും തേച്ചു ചേച്ചിയെ സ്കൂളിൽ കൊണ്ട് വിട്ടു ബസ്സ് തന്റെ കൺ വെട്ടത്തിൽ നിന്നും മറയുന്ന വരെ അവൻ നോക്കി നിന്നും സുമയും വിൻഡോ സീറ്റിൽ കൂടെ അവനെ നോക്കി നിന്നും… ബസ്സ് പോയി കഴിഞ്ഞും അവൻ അവിടെ ഇരുന്നു അവൻ മനസ്സിൽ ആലോചിച്ചു
: ഭഗവാനെ വെറും രണ്ടു ദിവസത്തേക്ക് ചേച്ചിയെ കാണില്ല എന്ന് പറയുമ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു പിടച്ചാൽ ആണല്ലോ ഇവൾ എങ്ങാനും കെട്ടി പോയ അത് ഒന്ന് അഡ്ജസ്റ്റ് ആവാൻ എത്ര കാലം വേണ്ടി വെറും എന്തോ…. പിടിച്ചു നിക്കാൻ ശക്തി തരണേ….

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️