അങ്ങനെ അവരുടെ ഓണം അവർ ഒരു ഒണക്കളിയോടെ ആഘോഷിച്ചു…. പിന്നീട് സ്കൂൾ തുറന്നപ്പോ.. ഉച്ചക്കും ബാക്കി വരുന്ന ഇൻട്രാവൽ സമയത്തും അവർ കമിതാക്കൾ ആയി നടന്നു… ഗ്യാപ് കിട്ടുമ്പോൾ രണ്ടാളും കൂടെ ആരും ഇല്ലാത്ത സ്ഥലം നോക്കി പോയി ഉമ്മ വെച്ചും കെട്ടിപിടിച്ചു അവരുടെ സ്കൂൾ കാലം നീക്കി
അങ്ങനെ കിച്ചു പ്ലസ് ടു കഴിഞ്ഞു… വീട്ടിൽ അവൻ അവന്റെ ഭാവി ജീവിതം ഒരു സ്ത്രീ ആയി ജീവിക്കണം എന്ന് അറിയിച്ചു… അച്ഛനും അമ്മയും അതിനു വേണ്ടി സർജറി ചെയ്യിക്കാൻ തീരുമാനിച്ചു… സർജറി കഴിഞ്ഞു അതിന്റെ റെസ്റ്റിൽ കിടക്കുബ്ബോഴും മഹേഷ് കിച്ചുവിനെ കാണാൻ എത്തി….
കിച്ചുവിന്റെ റൂമിൽ എത്തി അവന്റെ കൈ ചേർത്ത് പിടിച്ചു അതിൽ ഉമ്മ വെച്ച്…
പിന്നീട് കിച്ചു കൃഷ്‌ണേന്ദു ആയി മാറി.. തുടർന്ന് പഠിച്ചു… ഒരു നിമിത്തം പോലെ… കിച്ചു തന്റെ ചേച്ചിയെ പോലെ തന്നെ താൻ പഠിച്ച വിദ്യാലയത്തിലെ ടീച്ചർ ആയി….
അപ്പോഴും കിച്ചു തന്റെ ചേച്ചി ഉടുത്തിരുന്ന സാരി ഉടുത്തു തന്നെ സ്കൂളി പോയി
മഹേഷ് ആവട്ടെ… വെളിനാട്ടിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു
കാലം കൊറച്ചു കടന്നു പോയി… മഹേഷിന്റെ വീട്ടിൽ കല്യാണ ആലോചനകൾ വന്നു എന്നാൽ മഹേഷ് അതിനു ഒന്നിനും സമ്മതിച്ചില്ല
ഒടുവിൽ അവൻ കിച്ചുവും ആയുള്ള റിലേഷൻ വീട്ടിൽ പറഞ്ഞു ആദ്യം ഒക്കെ വീട്ടിൽ എതിർപ്പ് ആയിരുന്നാലും പിന്നീട് മഹേഷിന്റെ വാശിക്ക് മുന്നിൽ അവർക്കു സമ്മതിച്ചു കൊടുക്കേണ്ടി വന്നു… അങ്ങനെ മഹേഷും കിച്ചുവും ആയുള്ള കല്യാണം കഴിഞ്ഞു…

സൂപ്പർ കഥ.. വായിക്കുമ്പോൾ ഇതിലെ കിച്ചുവായി ജീവിക്കുകയായിരുന്നു ഞാൻ.. ഞാനും ആണായിട്ട് ജനിച്ചുവെങ്കിലും എനിക്ക് പെണ്ണാവാനാണ് ഇഷ്ടം..കിച്ചുവിനെപോലെ ഞാൻ ഒരുങ്ങാറുണ്ട് ഇടയ്ക്ക്.. പക്ഷെ മഹേഷിനെപ്പോലെ എന്നെ കട്ടിലിൽ സ്നേഹിക്കാൻ ആരെയും കിട്ടിയിട്ടില്ല.
Thanks ❤️
ഞാൻ മതിയോ