ആദ്യ രാത്രിയിൽ ഒരു ഗ്ലാസ് പാലും ആയി കിച്ചു മഹേഷിന്റെ റൂമിൽ വന്നു…. ഒരു സെറ്റു സാരി ആണ് വേഷം… പാൽ മേശ പുറത്തു വെച്ച്… റൂമിൽ കാണാത്ത മഹേഷിനെ കിച്ചു ഇവിടെ ആണെന്ന് തിരഞ്ഞു… അപ്പൊ ബാത്‌റൂമിൽ ഫ്ലാഷ് അടിച്ചു ഡോർ തുറന്നു മഹേഷ് വന്നു…
മഹേഷിനെ കണ്ടതും കിച്ചു കട്ടിലിൽ നിന്നും എഴുനേറ്റു… ഡോർ ക്ലോസെ ചെയിതു… ജനൽ അരികിൽ പോയി നിന്നു എന്നത്തേയും പോലെ മഹേഷ് ചെന്ന് തോളിൽ കൈ വെച്ച്… ഏതൊരു സ്ത്രീക്ക് തന്റെ പുരുഷന്റെ സ്പർശനം അറിയുമ്പോൾ ഉണ്ടാവുന്ന നാണം മാറ്റാൻ ആയി കിച്ചു ആ സാരി തുമ്പ് കൊണ്ട് മുഖം മറച്ചു… എന്നിട്ട് വിട്ടു അകലാൻ നോക്കി
അന്നേരം ആാാ സാരി തുമ്പിൽ പിടിച്ചു അകന്നു നിന്ന കിച്ചുവിനെ മഹേഷ് തന്റെ വിരി മാറിൽ ചേർത്ത് നിർത്തി….
…. ശുഭം….

സൂപ്പർ കഥ.. വായിക്കുമ്പോൾ ഇതിലെ കിച്ചുവായി ജീവിക്കുകയായിരുന്നു ഞാൻ.. ഞാനും ആണായിട്ട് ജനിച്ചുവെങ്കിലും എനിക്ക് പെണ്ണാവാനാണ് ഇഷ്ടം..കിച്ചുവിനെപോലെ ഞാൻ ഒരുങ്ങാറുണ്ട് ഇടയ്ക്ക്.. പക്ഷെ മഹേഷിനെപ്പോലെ എന്നെ കട്ടിലിൽ സ്നേഹിക്കാൻ ആരെയും കിട്ടിയിട്ടില്ല.
Thanks ❤️
ഞാൻ മതിയോ