മഹേഷ് : നൈറ്റി നന്നായി ചെറുന്നുണ്ടല്ലോ
Enthelum റെസ്പോൺസ് അറിയാൻ വേണ്ടി ചുമ്മാ കൈയിൽ നിന്നും ഇട്ടു
കിച്ചു : mm
അതും പറഞ്ഞു നിന്നിട്ടു അവനെ തിരിഞ്ഞു ഒരു നോട്ടം നോക്കി… ആ കണ്മഷി എഴുതിയ വലിയ കണ്ണുകൾ… നോട്ടത്തിൽ തീക്ഷണത്ത മഹേഷിനെ ദഹിപ്പിച്ചു കളഞ്ഞു.. തിരിയുന്ന തിരിയാലിൽ.. ആ കമ്മലിന്റെ ചെറുതായി ഉള്ള ചലനം പിന്നെ പാറി പറക്കുന്ന മുടി.. എല്ലാം എന്തോ ഒരു പ്രത്യേക ഭംഗി കിച്ചുവിൽ അവനു തോന്നി…
കിച്ചു : അതെ നീ മുന്നിൽ നടന്നെ..
മഹേഷ് ഒന്നും കേട്ടില്ല നിന്ന നിൽപ്പിൽ തന്നെ
കിച്ചു : ഡാ
മഹേഷ് : ആഹ്ഹ്ഹ്.. എന്താ paranje
കിച്ചു : നീ ആരുടെ എവിടെ ശ്രദ്ധിച്ചു നിക്കുവാ മുന്നിൽ നടക്കാൻ
മഹേഷ് : ആഹ്ഹ് അതിന്.. അതിനു എനിക്ക് വഴി അറിയില്ലല്ലോ
കിച്ചു : വഴി അറിയാൻ ഒന്നും illa ഈ നട വഴി നേരെ കുളത്തിലേക്ക.. നടക്കു അങ്ങോട്ട്
അത് കേട്ടതും മഹേഷ് നേരെ വച്ചു പിടിച്ചു…
നല്ല വീഥി ഉള്ള കൽ പടവുകൾ ഉള്ള കുളം.. തെളിഞ്ഞ വെള്ളം… കുളത്തിന് ചുറ്റും ആയി പുല്ലും മരങ്ങളും വളർന്നു നിക്കുന്നു അങ്ങനെ ആർക്കും കാണാൻ പറ്റാതെ ഒറ്റ പെട്ട ഒരു സ്ഥലം
മഹേഷ് : എന്താടാ പ്രതികാരം തീർക്കാൻ വല്ലതും കൊണ്ട് വന്നത് ആണോ
കിച്ചു : ആണെങ്കിൽ
മഹേഷ് : എന്റെ പൊന്നു കിച്ചു ഞാൻ ഒരു ഫൺ ആയി പറഞ്ഞതാ നീ അത് വിട്ടേക്ക്
കിച്ചു : നിന്റെ പൊന്നോ അതൊക്കെ എപ്പോ??
മഹേഷ് : എന്റെ മോനെ
കിച്ചു : നിന്റെ മോനോ
മഹേഷ് : 🙏 mr കിച്ചു ക്ഷമിക്കണം
കിച്ചു : ഇല്ലെങ്കിൽ
അതും പറഞ്ഞു പടവിൽ ആ ബാക്കറ്റ് വച്ചു

സൂപ്പർ കഥ.. വായിക്കുമ്പോൾ ഇതിലെ കിച്ചുവായി ജീവിക്കുകയായിരുന്നു ഞാൻ.. ഞാനും ആണായിട്ട് ജനിച്ചുവെങ്കിലും എനിക്ക് പെണ്ണാവാനാണ് ഇഷ്ടം..കിച്ചുവിനെപോലെ ഞാൻ ഒരുങ്ങാറുണ്ട് ഇടയ്ക്ക്.. പക്ഷെ മഹേഷിനെപ്പോലെ എന്നെ കട്ടിലിൽ സ്നേഹിക്കാൻ ആരെയും കിട്ടിയിട്ടില്ല.
Thanks ❤️
ഞാൻ മതിയോ