കിച്ചു : ഷെമിച്ചില്ലെഗിൽ
എന്ന് പറഞ്ഞു പതിയെ പതിയെ മഹേഷിന്റെ അടുത്തേക്ക് പോയി.. മഹേഷ് അത് പോലെ തന്നെ പിന്നിലോട്ടും… അങ്ങനെ കുളത്തിന്റെ മതിൽ ചെന്ന് ഇടിച്ചു അവിടെ മഹേഷ് നിന്നു.. കിച്ചു കൂടുതൽ അടുത്തേക്ക് പോയി… കിച്ചുവിന്റെ ചുടു ശ്വാസം മഹേഷിന്റെ മുഖത്തു തട്ടി
കിച്ചു അവന്റെ കണ്ണിൽ നോക്കി.. മഹേഷ് അവന്റെ നോട്ടം പെട്ടന്ന് മാറ്റാൻ ശ്രമിച്ചു… എന്നാലും മാറ്റാൻ പറ്റുന്നില്ല… വീണ്ടും കണ്ണിൽ തന്നെ ആയി പോയി… കിച്ചു എന്തോ ചോദിക്കുണ്ട് പക്ഷെ നമ്മൾ മൂവിയിൽ okke കാണില്ലേ സ്ലോ മോഷനിൽ.. ചോദിക്കുണ്ടാവും പക്ഷെ അതൊരു കാസറ്റ് കുടുങ്ങി വലിഞ്ഞു പോണ പോലെ കേക്കില്ലേ അത് പോലെ… അപ്പൊ മഹേഷ് അവന്റെ ചുണ്ടിൽ നോക്കി എന്തൊക്കെയോ പറയുണ്ട്… അവനെ സ്വയം ബോധത്തിൽ കൊണ്ട് വരാൻ വേണ്ടി കിച്ചു പതിയെ അവന്റെ മുഖത്തു കൈ വെച്ച് തട്ട് കൊടുത്തു.. അപ്പോഴാ മഹേഷ് നോർമൽ ആയി വന്നത്
കിച്ചു : പറ
മഹേഷ് : ആഹ്ഹ അത് ഞൻ ഇന്നലെ
അങ്ങനെ പറഞ്ഞു പാട് പെടുബ്ബോ കിച്ചു പെട്ടന്ന്
കിച്ചു : നിനക്ക് എന്നെ ഇഷ്ടം ആണോ… ഐ ലവ് യു
മഹേഷ് : അറിയാതെ ഇനി ഒരിക്കലും…. നീ.. നീ.. എന്താ ഇപ്പൊ പറഞ്ഞെ
കിളി പോയി മഹേഷ് നിന്നു
കിച്ചു : ഉണ്ട… പോടാ
മഹേഷ് : എന്താ ഒന്നുടെ
കിച്ചു : പോയെ പോയെ
മഹേഷ് : ഒന്നുടെ plz plz…
അത് വരെ ദേഷ്യം ഉള്ള പോലെ അഭിനയിച്ച കിച്ചു ഒരു കുസൃതി ചിരി വിരിയിച്ചു
കിച്ചു : ഐ ലവ് യു…
മഹേഷ് : എന്നിട്ട് ആണോടി പുല്ലേ നീ എന്നെ ഇത്രയും നേരം മുൾ മുനയിൽ നിർത്തിയെ

സൂപ്പർ കഥ.. വായിക്കുമ്പോൾ ഇതിലെ കിച്ചുവായി ജീവിക്കുകയായിരുന്നു ഞാൻ.. ഞാനും ആണായിട്ട് ജനിച്ചുവെങ്കിലും എനിക്ക് പെണ്ണാവാനാണ് ഇഷ്ടം..കിച്ചുവിനെപോലെ ഞാൻ ഒരുങ്ങാറുണ്ട് ഇടയ്ക്ക്.. പക്ഷെ മഹേഷിനെപ്പോലെ എന്നെ കട്ടിലിൽ സ്നേഹിക്കാൻ ആരെയും കിട്ടിയിട്ടില്ല.
Thanks ❤️
ഞാൻ മതിയോ