സാരി തുമ്പ് 2 [അമവാസി] 154

അത് പറഞ്ഞു കിച്ചുവിനെ പിടിച്ചു തിരിച്ചു കുളത്തിന്റെ മതിലിൽ ചാരി നിർത്തി കിച്ചുവിന്റെ ചുണ്ട് മഹേഷ്‌ രണ്ടു വിരൽ ചേർത്ത് പിടിച്ചു

മഹേഷ്‌ : എന്താ

കിച്ചു : എന്ത്…

മഹേഷ്‌ : എന്നാ കേട്ടോ ഇപ്പൊ നിന്നെ ഞാൻ കടിച്ചു തിന്നാൻ പോവാ

ഉണ്ട കണ്ണുകൾ കൊണ്ട് മഹേഷിനെ നോക്കി

മഹേഷ്‌ : അങ്ങനെ നോക്കല്ലേ പെണ്ണെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

കിച്ചു : പൊട്ടിക്ക്

ആഹ്ഹ്ഹ് പൊട്ടിക്ക്.. എന്തേയ് പൊട്ടിക്കുന്നില്ലേ

അപ്പൊ മഹേഷ്‌ അവന്റെ ചൂണ്ടു വിരൽ കിച്ചുവിന്റെ നെറ്റിയിൽ വെച്ച് അത് പതിയെ താഴേക്കു കൊണ്ട് വന്നു ചുണ്ടിൽ വച്ചു

മഹേഷ്‌ : ഇന്നലെ ഞാൻ നിന്നോട് ഒരു ഉമ്മ ചോയിച്ചു.. ഇപ്പൊ അത് ഞാൻ അങ്ങോട്ട്‌ തെരാൻ പോവാ

കിച്ചുവിന്റെ നെഞ്ച് പട പട ഇടിച്ചു… കിച്ചു ഒരു ലാസ്സ്യ ഭാവത്തിൽ

കിച്ചു : വേണ്ട…

മഹേഷ്‌ : വേണ്ടേ???

കിച്ചു : വേ…

അത് പറയും മുന്പേ കിച്ചുവിന്റെ ചുണ്ട് മഹേഷ്‌ കവർന്നു എടുത്തു ഒരു ദീർഘ ചുംബനം ആയിരുന്നു അത്…. ലോകം മറന്നു രണ്ടാളും ചുണ്ടുകൾ ചപ്പി കൊണ്ടിരുന്നു.. പെട്ടന്ന്… കുളത്തിലേക്കു പറമ്പിലെ തെങ്ങിൽ നിന്നും ഒരു തേങ്ങ വെള്ളത്തിൽ വീണു ആ ശബ്ദം കേട്ടു രണ്ടാളും വിട്ടു അകന്നു…. കിച്ചു മഹേഷിൽ നിന്നും വിട്ടു മുന്നോട്ടു പോയി.. മഹേഷ്‌ പെട്ടന്ന് കിച്ചുവിനെ പിടിച്ചു പുറകിൽ നിന്ന് കെട്ടി പിടിച്ചു ചെവിക്കു അരികിൽ ആയിരുന്നു പോയി മെല്ലെ മന്ദ്രിച്ചു

മഹേഷ്‌ : ലവ് യു tooo

അത് കേട്ടതും കിച്ചു മഹേഷിനെ കെട്ടിപിടിച്ചു… പിന്നെ രണ്ടാളും ആ കുളത്തിന്റെ കൽ പടവിൽ ഇരുന്നു. മഹേഷ്‌ കിച്ചുവിന്റെ കൈ അവന്റെ കയും ആയി ചേർത്ത് പിടിച്ചു…

The Author

അമവാസി

www.kkstories.com

3 Comments

Add a Comment
  1. സൂപ്പർ കഥ.. വായിക്കുമ്പോൾ ഇതിലെ കിച്ചുവായി ജീവിക്കുകയായിരുന്നു ഞാൻ.. ഞാനും ആണായിട്ട് ജനിച്ചുവെങ്കിലും എനിക്ക് പെണ്ണാവാനാണ് ഇഷ്ടം..കിച്ചുവിനെപോലെ ഞാൻ ഒരുങ്ങാറുണ്ട് ഇടയ്ക്ക്.. പക്ഷെ മഹേഷിനെപ്പോലെ എന്നെ കട്ടിലിൽ സ്നേഹിക്കാൻ ആരെയും കിട്ടിയിട്ടില്ല.

    1. Thanks ❤️

    2. ഞാൻ മതിയോ

Leave a Reply

Your email address will not be published. Required fields are marked *