സാരി തുമ്പ് 2 [അമവാസി] 154

മഹേഷ്‌ : ഹലോ

കിച്ചു : ആ പറ

മഹേഷ്‌ : എന്താണ് ഒരു ഗൗരവം

കിച്ചു : അല്ലാതെ പിന്നെ ഒരു msg കൂടെ ഒരു ഹാപ്പി ഓണം ഇട്ട ആളോട് ഞാൻ എന്ത് പറയാനാ

മഹേഷ്‌ : ooo പെണ്ണ് പൈങ്കിളി ആവുണ്ട്

കിച്ചു : ആ ഞാൻ പൈങ്കിളി ആണ് വെച്ചിട്ട് പോ

അതും പറഞ്ഞു കാൾ കട്ടാക്കി

മഹേഷ്‌ വീണ്ടും വിളിച്ചു…

കാൾ കണ്ടതും കട്ട് ആക്കി

മഹേഷും വിട്ടില്ല വീണ്ടും വിളിച്ചു

ആ കാൾ കണ്ടതും ദേഷ്യം പതിയെ അലിയാൻ തുടങ്ങി…

കിച്ചു : mm പറ

മഹേഷ്‌ : സോറി

കിച്ചു : mm

മഹേഷ്‌ : ആഹ്ഹ്ഹ് സോറി എന്ന്

കിച്ചു : ആ അത് പറഞ്ഞു അല്ലോ വേറെ എന്താ

മഹേഷ്‌ : എന്നാലേ എന്റെ കൊച്ചു കുളിച്ചു ഒരുങ്ങി നിക്കു ചേട്ടൻ ഇപ്പൊ അങ്ങോട്ട്‌ വരാം

കിച്ചു : എന്തിന്

മഹേഷ്‌ : അതൊക്ക ഇണ്ട്… നമുക്ക് ഒന്ന് കറങ്ങി okke  വരാം…

കിച്ചു : എന്നെ കറക്കാൻ കൊണ്ട് പോവണോ…

മഹേഷ്‌ : കറന്നാൽ അതിൽ നിന്നു പാല് വരുവോ 😁

കിച്ചു : ഇഹ്ഹ് വൃത്തി കെട്ടവൻ

മഹേഷ്‌ : ooo നമ്മൾ വൃത്തി കെട്ടവനാണെ അങ്ങനെ ഉള്ള ആളോട് സംസാരിക്കേണ്ട

കിച്ചു : ആ വെക്കല്ലേ വെക്കല്ലേ.. ഞാൻ ഏതു കളർ സാരി ആണ് ഉടുക്കെടേത്…

മഹേഷ്‌ : അങ്ങനെ വഴിക് വാ… നീ ഏതു ഉടുത്താലും സുന്ദരി അല്ലേടി…

കിച്ചു : പൊക്കല്ലേ.. പറ

മഹേഷ്‌ : നീ ഓണം celibrationu ഉടുത്തത് തന്നെ ഉടുത്തോ.

കിച്ചു : ok എപ്പോഴാ വരുവാ

മഹേഷ്‌ : ദ ഒന്ന് കുളിക്കുന്നു റെഡി ആവുന്നു വരുന്നു

കിച്ചു : ശെരി…

കാൾ കട്ട് ആക്കി കിച്ചുവും പോയി കുളിച്ചു… അമ്മയോട് മഹേഷ്‌ വരുന്ന കാര്യം പറഞ്ഞു..

അമ്മ : കറങ്ങാൻ പോണത് okke കൊള്ളാം വേഗം വന്നേക്കണം… അവന്റെ കൂടെ ആയ കൊണ്ട വിടുന്നെ..

The Author

അമവാസി

www.kkstories.com

3 Comments

Add a Comment
  1. സൂപ്പർ കഥ.. വായിക്കുമ്പോൾ ഇതിലെ കിച്ചുവായി ജീവിക്കുകയായിരുന്നു ഞാൻ.. ഞാനും ആണായിട്ട് ജനിച്ചുവെങ്കിലും എനിക്ക് പെണ്ണാവാനാണ് ഇഷ്ടം..കിച്ചുവിനെപോലെ ഞാൻ ഒരുങ്ങാറുണ്ട് ഇടയ്ക്ക്.. പക്ഷെ മഹേഷിനെപ്പോലെ എന്നെ കട്ടിലിൽ സ്നേഹിക്കാൻ ആരെയും കിട്ടിയിട്ടില്ല.

    1. Thanks ❤️

    2. ഞാൻ മതിയോ

Leave a Reply

Your email address will not be published. Required fields are marked *