Sargavasantham – 4 122

“തന്റെ റൂമിൽ എത്തിക്കാം…പോരെ…..

“അയ്യോ അത് ചേച്ചി അവിടെയുണ്ട്…..

അല്ലാതെ വേറെ മാർഗ്ഗമില്ല…..ഞാൻ വിളിക്കുമ്പോൾ താൻ ഒന്ന് താഴോട്ടു വന്നാൽ മതി.

ഞാൻ താഴത്തെ ഫ്‌ളാറ്റിലാണ് താമസം.ചേച്ചി ഉറക്കമായിരിക്കും.എന്തായാലും സിബി ഒന്ന് വിളിക്ക്.എന്നിട്ടു വന്നാൽ മതി.ഇല്ലെങ്കിൽ നാളെ പകല് കൊണ്ട് തരാൻ പറ്റിയാൽ ഉപകാരമായിരുന്നു.

ഞാൻ നോക്കട്ടെ…..ഞാൻ മറുപടി പറയാം.

ഞാൻ ഫോൺ എടുത്ത് രണ്ടും കൽപ്പിച്ചു ആലിസമ്മമ്മയെ വിളിച്ചു….

“എന്താ സിബി..നിന്നെ ഇങ്ങോട്ടു കാണാനില്ലല്ലോ”

“അമ്മാമ്മേ അത് തിരക്ക് കാരണമാ….എനിക്ക് ഒരു 200 ദിനാർ വേണമായിരുന്നു.ഞാൻ അടുത്ത മാസം തരാം…..

“കുഴപ്പമില്ല നീ പോരെ…..എപ്പോൾ വരും….

“ഞാൻ ഒരു രണ്ടു രണ്ടേ കാലോടു കൂടി എത്താം .”

ബാറിൽ  തിരക്ക്  തുടങ്ങി . അപ്പോഴേക്കും മഞ്ജു  ചേച്ചി  വന്നു .”എടാ  ഇന്നത്തെ  കാര്യം  ഓർമയുണ്ടല്ലോ”

“ചേച്ചി  വിഷമിക്കണ്ടാ “എല്ലാം  ഓ .കെ . ഞാൻ  ഇന്ന്  ആലിസമ്മാമയുടെ  വീട്ടിൽ  താങ്ങാൻ  തീരുമാനിച്ചു .എനിക്ക്  അതിനു  പൈസ  ഒന്നും  താരണ്ടാ  കേട്ടോ .ഞാൻ  ഒരു കള്ളം അങ്ങ് കാച്ചി.ആലിസമ്മാമയെ ആണ് ഞാനിപ്പോൾ വിളിച്ചത്.ഒരു എട്ടു മണിയായപ്പോൾ നല്ല തിരക്കായി.അപ്പോഴേക്കും ഒരു സുമുഖനായ ചെറുപ്പക്കാരൻ ബാറിലേക്ക് കടന്നു വന്നു.എല്ലാവരും അവനു കൈ കൊടുത്തു.മഞ്ജു ചേച്ചി വന്നിട്ട് ചോദിച്ചു.നമ്മുടെ പ്രൈവറ്റു ക്യാബിൻ ഒഴിവാണോ സിബി.ഇത് സ്‌പെഷ്യൽ കസ്റ്റമറാണ്.ഞാൻ പറഞ്ഞു അറിയില്ല.അവനെ കണ്ടാൽ നമ്മുടെ നിവിൻ പോളി ലുക്ക് ഉണ്ട്.റോയ് സതിയെ വിളിച്ചു.

“സതി ക്യാബിൻ ഫ്രീ ആണോ”

“ഓ സൗദി കസ്റ്റമർ വന്നു അല്ലെ…

ഇതാണപ്പോൾ ആ സൗദി കസ്റ്റമർ …

അവൻ ക്യാബിനിൽ കയറുന്നതിനു മുമ്പ് വന്നു റോയിക്കു കൈ കൊടുത്തു.”ഹായ് റോയി എന്തുണ്ട് വിശേഷം”

“സുഖം”

“ഇവിടെ ഔട് ലെറ്റ് വല്ലതും കൊടുക്കുന്നുണ്ടെങ്കിൽ പറയണേ”

“പറയാം ”

“ഇതാരാ…റോയ്”

“പുതിയ അപ്പോയ്ന്റ്മെന്റാ……..സിബി”

“ഹായ് സിബി ഞാൻ പ്രേമചന്ദ്രൻ,സൗദിയിലെ ദമ്മാമിലാണ്.ഇവിടെ ഇങ്ങനെ മാസത്തിൽ ഒരിക്കൽ വരും.എന്തെങ്കിലും ഇവിടെ തുടങ്ങിയാലോ എന്നാലോചിക്കുവാ.

“ഞങ്ങൾക്കും ഔട് ലെറ്റ് താത്പര്യമുണ്ട്….ഇന്ന് പോകുമോ?ഞാൻ ചോദിച്ചു

“ഏയ് ഇല്ല,,,,,നാളെ വൈകിട്ടോടു കൂടിയേ പോകു….

“അങ്ങനെയെങ്കിൽ നാളെ പകൽ ഒരു രണ്ടു മണിക്ക് ഇങ്ങോട്ടെറങ്ങൂ നമുക്ക് സംസാരിക്കാം.

“ഓ ഷുവർ…..അയാൾ ക്യാബിനിലേക്കു പോയി….പിറകെ മഞ്ജുവും പോയി.

“സിബി ഇതാ ഞാൻ പറഞ്ഞ സൗദി കസ്റ്റമർ…..സതി അടുത്ത് വന്നു പറഞ്ഞു.ഇനി അവൻ രണ്ടു മണിവരെ ആ ക്യാബിനിൽ കാണും.മഞ്ജുവാണ് സെർവ് ചെയ്യുന്നത്.

“മൂം…..ഞാൻ ഒന്ന് മൂളി.സതി ഞാൻ പുറത്തൊന്നും പോയിട്ട് അഭിരാമിക്ക് വേണ്ട കാശുമായി ഒരു മൂന്നുമണിക്കങ്ങെത്താം.നീ ഉറങ്ങി പോകല്ലേ.

“ഒന്ന് പതുക്കെ പറ.ആരെങ്കിലും കേൾക്കും.നീ അങ്ങ് വന്നാൽ മതി.ഞാൻ കതകു തുറന്നിട്ടേക്കാം……

ഓ അങ്ങനെ…സതീ,വന്നാൽ കളി വല്ലതും നടക്കുമോ”ഞാൻ ചോദിച്ചു

“പോടാ പട്ടി…അവൾ ചിരിച്ചു കൊണ്ട് ഓർഡർ ചെയ്ത മദ്യവുമായി കസ്റ്റമറിന്റെ അടുക്കലേക്കു പോയി.

അവൾക്ക് താത്പര്യക്കുറവില്ല.അതുകൊണ്ടല്ലേ ഇന്നവൾ കിടക്കാൻ അനുവാദം തന്നത്.അപ്പോഴേക്കും മഞ്ജു ചേച്ചി വന്നു ഓർഡർ ചെയ്ത സാധനങ്ങളും വാങ്ങി ക്യാബിനിലേക്കു എന്നിട്ടു പോയി.അഭിരാമി വന്നപ്പോൾ ഞാൻ പറഞ്ഞു നാളെ രാവിലെ ഒരു ഒമ്പതു മണിക്കെത്തിക്കാം.പോരെ….അത് മതി അപ്പോഴേക്കും ചേച്ചിയും ബാങ്കിൽ പോകും.

രണ്ടു മണിയായപ്പോൾ പ്രേമചന്ദ്രൻ ഒരു വിധം ലെവൽ ആയി പുറത്തേക്കു വന്നു “നാളെ കാണാം എന്ന് പറഞ്ഞു എനിക്ക് കൈ തന്നു….എന്നിട്ടവൻ താഴേക്കു പോയി.ഞങ്ങൾ എല്ലാവരും ഇറങ്ങി.മഞ്ജു ഒരക്ഷരം മിണ്ടാതെ പെട്ടെന്ന് തന്നെ ഇറങ്ങി പോയി.ഞാൻ പുറത്തിറങ്ങി ഒരു ടാക്സി വിളിച്ചു നേരെ ആലിസമ്മാമയുടെ അടുക്കലേക്കു പോയി.താഴെ ചെന്ന് ഫോൺ ചെയ്തു.കയറിവരാൻ പറഞ്ഞു.പൈസ എടുത്തു തന്നു 20 ദിനാറിന്റെ 10 നോട്ടുകൾ.”എടാ ഇന്ന് ഇവിടെ തങ്ങടാ…..ഞാൻ പറഞ്ഞു ആലിസമ്മമേ നാളെ പിടിപ്പതു പണിയുള്ളതാ…ഞാൻ ചൊവ്വാഴ്ച വൈകിട്ടു വരാം.എന്നാൽ ഒരുമ്മയെങ്കിലും തന്നിട്ട് പോടാ….ഞാൻ ഒരു ഫ്രഞ്ച് കിസ് അടിച്ചിട്ട്..താഴെ ഇറങ്ങി.സതിയെ വിളിച്ചു.അവൾ വരണ്ട വഴിയും ഒക്കെ പറഞ്ഞു തന്നു.ഞാൻ നേരെ സതിയുടെ റൂമിൽ എത്തി.രണ്ടു ബെഡുകൾ താഴെയിട്ടിരിക്കുന്നു.മുറി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.

“നീ വല്ലതും കഴിച്ചോ”

ഇല്ല സതീ….എന്നാൽ കപ്പയും ബീഫും ഉണ്ടാക്കി വച്ചിട്ടുണ്ട്

അത് മാത്രമേ ഉള്ളോ

പിന്നെ നിനക്ക് എന്ത് വേണം.നിനക്ക് ഇന്ന് എന്തും എടുക്കാമല്ലോ ഇവിടെ നിന്ന്.നോ ഒബ്ജക്ഷൻ.

The Author

9 Comments

Add a Comment
  1. Inagane thanne angu poyal mathy sajan, ithu nalla feeling anu tharunnathu.

  2. Kidilan…….adutha part pettannu post cheyyanee…….

  3. superrrr Sajan super akunnundu story katto.nalla kidulan avatharanam.keep it up and continue dear Sajan…

  4. Good luck
    Super story

  5. പൊളിച്ചു ….waiting for next part..

  6. ho kidilam…………….

Leave a Reply

Your email address will not be published. Required fields are marked *