പീറ്റർ പാർക്കറിനെ സ്പൈഡർ കടിച്ചപ്പോൾ സ്പൈഡർമാൻ. എന്നെ പാമ്പു കൊത്തി, സ്നൈക് മാന്. മാങ്ങാ.
ഒരു കാര്യം തീരുമാനിച്ചു അമ്മൂമ്മേനെ ഒന്ന് കാണാം. കുളി കഴിഞ്ഞു (പല്ലു കുളിക്കുന്നതിനു മുൻപേ തേച്ചു) ഒരു ടീഷർട്ടും മുണ്ടും ഉടുത്തു നേരെ അടുക്കളയിൽ പോയി. ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. ആരും വരുന്നില്ലല്ലോ.
“ചേച്ചി..ചേച്ചി ” ഞാൻ അടുക്കള ഡയറക്ഷൻ നോക്കി വിളിച്ചു.
“ആ മോൻ വന്നോ. എന്ത് പറ്റി നേരം വൈകിയല്ലോ ഇന്ന്? ഉറങ്ങിപ്പോയോ?” അടുക്കളയിൽ നിന്നും ഒരു ചേച്ചി വന്നു ചോദിച്ചു.
“ആ കുറച്ചു”
ചേച്ചി അടുക്കളയിലേക്കു തിരിച്ചു പോയി ഫുഡ് ആയിട്ടു തിരിച്ചു വന്നു. പുട്ടും കടലയും. ഇതിന്റെ മണം മൂകിലടിച്ചൊപോഴേ എന്തെന്നില്ലാത്ത ഒരു വിശപ്പ് വന്നു. പ്ലേറ്റ് എടുത്തു ഒരു കുറ്റി ഇട്ടു കറി ഒഴിച്ചു . ടേസ്റ്റി ആസ് ഫക്ക് . ചേച്ചി പിന്നേം തിരിച്ചു വന്നു പപ്പടം വെച്ചിട്ടു പോയി. ഒന്നും നോക്കില്ല. റെഡി സ്റ്റാർട്ട് ഈറ്റ് . രണ്ടര കുറ്റി പുട്ടു കേറ്റി . ഒരേമ്പക്കവും വിട്ടു എഴുന്നേറ്റു . കൈ കഴുകി നേരെ അമ്മൂമ്മന്റെ റൂം ലക്ഷ്യമാക്കി നടന്നു.
അമ്മൂമ്മന്റെ റൂമെത്തി . കട്ടിലിൽ കിടക്കുവാ പാവം. മീനു ഉണ്ടോന്നു നോക്കി. കണ്ടില്ല.
“അമ്മൂമ്മേ” ഞാൻ വിളിച്ചു കൊണ്ട് പടിവാതിലിൽ നിന്ന്.
അമ്മൂമ്മ കണ്ണ് തുറന്നു എന്നെ നോക്കി.
“ആഹ് ഇവിടെ വരൂ കുട്ട്യേ ” അമ്മൂമ്മ എഴുന്നേറ്റിരുന്നു പറഞ്ഞു.
ഞാൻ കയറി ചെന്ന് കട്ടിലിൽ അമ്മൂമെന്റടുത്തിരുന്നു.
ഞാൻ അടുത്തെത്തിയതും അമ്മൂമ്മ കണ്ണടച്ച് കൈ കൂപ്പി .
“നാഗ ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ട്” കണ്ണിൽ നിന്ന് വരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അമ്മൂമ്മ പറഞ്ഞു.
“അതെന്താ അമ്മുംമേ അങ്ങനെ പറയാൻ ?”
എവിടെയാണ് ബാബുവേട്ടാ….
വല്ല പാമ്പ് കടിയേറ്റോ
Babuva athara
Ende ponn bro nigal e kadhayude baki part ezhudu. Waiting anu
ബ്രോ കഥ ത്രില്ലിംഗ് ആകുന്നുണ്ട് പേജ് കൂട്ടി എഴുതു ബ്രോ
Nice story yaar….
Good, but add more pages. pls…
Cheers
കൊള്ളാം ബ്രോ .Continue
Nice stiry aanu
Very intresting story.. make it fst and. Add more pages… kambi illenkilum kuzhapam illa.. take ur tym…
കഥ ത്രില്ലിംഗ് ആവുന്നുണ്ട്, but പെട്ടെന്ന് തീർന്ന് പോയി ഈ ഭാഗം. അടുത്ത ഭാഗം സൂപ്പർ ആയിക്കോട്ടെ.
Nice story ?
അടുത്ത ഭാഗം എപ്പോളാ പേജ് കൂട്ടാൻ മറക്കല്ലേ. ഇതു പെട്ടന്നു തീർന്നുപോയി.
Naaasham page theernnu
Ohho Shift..Myruuu….confusion…..INI aa meenu avaloru sarpakanyaga anooo…bloddy shit …onnum manasilavunilaa?????
Sagthi kidukki..echiri pagude kooti ezhuthu
സൂപ്പർ
ബ്രോ,ബാക്കി വേഗം ഇടണം!
ഈ പാർട്ട് കിടുക്കി !!
കൊള്ളാം
Soooperrrrrr
Super ..adipoliyakunnundu..pinna page kudi kuttan sramikku please..
Suprb, page’te കാര്യം ഒന്ന് പരിഗണിക്കണം.
adipoli…..
പൊളിച്ചു ബ്രോ