പക്ഷേ നോട്ടം കൊണ്ടു പോലും അയാളെനിക്കൊരു ഗ്രീന്‍ സിഗ്നല്‍ തന്നില്ല . നിഷ്കരുണം അയാളെന്നെ അവഗണിച്ചു . അയാളുടെ മനഃശക്തി എന്നെ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുന്നുണ്ടായിരുന്നു .
ഒപ്പം അയാളോടുള്ള ആഗ്രഹവും ആരാധനയും സ്വയം സമര്‍പ്പിക്കാനുള്ള ഒരു തരം ത്വരയും എന്നില്‍ അനുദിനം വളര്‍ന്നു കൊണ്ടിരുന്നു .
ഞങ്ങളുടെ വീട്ടുവളപ്പിന്റെ പുറകുവശം ചെറിയൊരു കാടാണ് . ഏകദേശം ഒരേക്കര്‍ വിസ്താരമുള്ള ആ കാട്ടിനുള്ളില്‍ നീര്‍മരുതും വള്ളിയാലും നിറയെ തഴച്ചു വളര്‍ന്നു നിന്നിരുന്നു . കുറ്റിക്കാടുകളും പുറ്റുകളും വള്ളിച്ചെടികളും നിറഞ്ഞു നിന്നിരുന്ന അതിനുള്ളിലൂടെ വിറകുപെറുക്കാന്‍ ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത ചെറിയൊരു ഒറ്റയടിപ്പാതയുണ്ട് . അതിനുള്ളിലൂടെ നടക്കുമ്പോള്‍ നിബിഡവനത്തിനുള്ളിലൂടെ നടക്കുന്ന ഒരു പ്രതീതിയാണ് . ഞാനടക്കം വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ആ വഴി ഉപയോഗിച്ചിരുന്നത് . അതും വളരെ വിരളമായി . ആ ഒറ്റയടിപ്പാത അവസാനിക്കുന്നത് ശിവറാമിന്റെ വീടിനു പുറകിലാണ് . ആ വീടിനപ്പുറം ചേട്ടന് പലചരക്ക് കട നടത്തി വരുന്ന ചെറിയ ജംങ്ഷനാണ് . പകല്‍ സമയങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന, മെയിന്‍ റോഡ് തൊടാതെ ജങ്ഷനില്‍ എത്താവുന്ന ഒരു കുറുക്കു വഴി കൂടെയാണ് ഈ പാത .
ശിവറാം നാട്ടില്‍ എത്തിയതിനു ശേഷം ആഴ്ച്ചയില്‍ ഒരു ദിവസം ആ വീടും ഞാന്‍ വൃത്തിയാക്കി പോന്നു , അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ . അദ്ദേഹത്തിന്റെ പ്രീതി പിടിച്ചു പറ്റാന്‍ തന്നെയെന്നു കരുതിക്കോ … അതിനും ഞാന്‍ ഉപയോഗിച്ചിരുന്നത് ഈ ഒറ്റയടിപ്പാതയാണ് . ആയിരം കുടത്തിന്റെ വാ അടക്കാം . ഒരു മനുഷ്യന്റെ വാ അടക്കാന്‍ കഴിയില്ലല്ലോ . നാട്ടുകാര്‍ക്ക് വെറുതേ ഓരോന്ന് പറയാനുള്ള അവസരം ഉണ്ടാക്കണ്ട എന്നു കരുതി .
വാ നമ്മുടെ സ്റ്റോപ്പെത്തി . ഇറങ്ങാം .
ഇതാണ് ചേട്ടന്റെ പലചരക്ക് കട . ആ കാവി മുണ്ടുടുത്ത കഷണ്ടി കയറിയ ആളെ കണ്ടോ ? അതാണ് എന്റെ ഭര്‍ത്താവ് . നീ നെറ്റി ചുളിക്കണ്ട . ഞങ്ങളെ രണ്ടു പേരേയും ഒരുമിച്ചു കണ്ടിട്ട് അങ്ങനെ ഒരുപാട് പേര് നെറ്റി ചുളിച്ചിട്ടുണ്ട് . പലരും കമന്റും അടിച്ചിട്ടുണ്ട് . അതുകാരണം ചേട്ടനിപ്പൊ എന്റെ കൂടെ എങ്ങോട്ടും വരാറില്ല . പുള്ളിക്ക് ഭയങ്കര നാണക്കേടാ . നമുക്കൊന്നു കേറിയിട്ടു പോവാം .
”ഡോക്ടറെ കാണിച്ചോ ? ”
”ഉവ്വേട്ടാ …. ഈ മുട്ടുവേദന വാദത്തിന്റെ തുടക്കാണോ എന്നു സംശയമുണ്ടെന്ന് പറഞ്ഞു ….”
”മരുന്ന് തന്നോ ? ”
”ആ തന്നു … പിന്നേയ് കറി വക്കാന്‍ ഞാനിത്തിരി വെണ്ടക്കയും മുരിങ്ങാക്കായും തക്കാളിയും എടുക്കുന്നുണ്ടേ … ഒര് പാക്കറ്റ് കായവും വേണം … പഞ്ചസാര തീരാറായിട്ടുണ്ട് . ചേട്ടന് വരുമ്പൊ കൊണ്ടുവന്നാ മതി …”
” ആ … ഞാന്‍ വരുമ്പൊ കൊണ്ടു വരാം നീ പൊക്കോ …”
”ആ…”
കള്ളത്തരം പറഞ്ഞു ഡോക്ടറെ കാണാന്‍ പോയതെന്തിനാന്നല്ലേ
നല്ല കഥ,തീമും അവതരണവും ഭാഷശൈലിയും ഒക്കെ വളരെ അധികം നന്നായിരുന്നു. Expecting more from you
Thank you
Innanu vaychathu.kiddukitund Katha. Otta partayi ittathinu thanksto. Inium inganethe kathakal prateekshichunu❤️❤️
Thank you
Dear DD bro ഇന്നാണ് കഥ വായിച്ചത് ഒരുപാട് ഇഷ്ടമായി എനിക്ക് തുടക്കം ഒരു നോർമൽ സ്റ്റോറി ആണെന്ന് മാത്രമാണ് കരുതിയത് പക്ഷെ നല്ല കടിലാണ് സ്റ്റഫ് ഉള്ള ഒരു സ്റ്റോറി തന്നെ തന്നതിന് നന്ദി.
Thank you
നല്ല കഥ .. പല പാർട്ടുകളായി വലിച്ചു നീട്ടാതെ ഒരു പാർട്ടിൽ തീർത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ …
Thank you
പൊളി സാനം
Thank you
എന്റെ bro
ഇത് ഒരു 20 part novrl aakkam ആയിരുന്നു.
enthayalum poli aayittund
Thank you
Poli sadanm devettaaa love uuu
Thank you
ഉഫ്…എന്റെ മോനെ പൊളി സാനം❣️
Thank you
അടിപൊളി കഥയായിരുന്നു ബ്രോ. ചതി പകരം ചതി അതുകലകി. ഇനിയും നല്ല കഥകളുമായി വരിക.all the very best.???
Thank you so much
As usual കിടിലം ???
Thank you so much
Thank you so much
Bro oru rakshemilla kidu aarunnu
Bro oru request und adutha part undakumenkil as sudhakarane gangayude munnil thuniyillathe nirthi apamanikkunna pole oru scene koodi add cheyyamo
Request aanu marupadi pratheekshikunnu
ഞാന്‍ തുടര്കഥകള് എഴുതാറില്ല ബ്രോ … ഒരു തവണ ശ്രമിച്ചു പരാചയപ്പെട്ടതാണ് . അഥര്‍വ്വം എന്നായിരുന്നു കഥയുടെ പേര് …
Master, Malaghayude kamukan ennivarude koottathill orvu favourite koodi, devadatha story polichu oro scenum oru thudakkam uyarcha odukkamenna reethiyill thonni, valare nalla avatharana shaili, iniyum pratheekshikunnu nalla nalla stories
– anjana nair
Thankyou so much
സൂപ്പർ സ്റ്റോറി, അടിപൊളി ആയിട്ടുണ്ട്.
Thank you so much
ബ്രോ..കഥ ഒരുപാട് ഇഷ്ട്ടമായി..ഒരു അപേക്ഷ ഉണ്ട്..ഇതിന്റെ ബാക്കിയായി ഇനിയും എഴുതാൻ പറ്റുമോ?ഒരു ആരാധകന്റെ എളിയ അപേക്ഷ ആയി സ്വീകരിക്കണം..
എന്ന് സ്നഹപൂർവ്വം തടിയൻ
നോക്കാം ബ്രോ …
നോക്കാം എന്ന് പറഞ്ഞു മുങ്ങല്ലെ ബ്രോ…എനിക്ക് അത്രക്ക് അങ്ങ് ഇഷ്ടായി..you have talent bro..keep going? എനിക്ക് വേണ്ടി എങ്കിലും എഴുതൂ ബ്രോ
തുടര്‍ കഥ എഴുതാന്‍ ഒരു തവണ ശ്രമിച്ചതാണ് ബ്രോ… അഥര്‍വ്വം എന്നാണ് കഥയുടെ പേര് … രണ്ട് പാര്‍ട്ടെഴുതി വിട്ടു .അതൊരു ഉത്തരവാദിത്ത്വമാണ് . നമ്മുടെ രീതിക്ക് അത് നടക്കില്ല തടിയാ .. അതുകൊണ്ടാ … എന്നാലും ഞാന്‍ ശ്രമിച്ചു നോക്കാം …
താങ്കളെ കൊണ്ട് pattandonnum ഇല്ല ബ്രോ..പറ്റും..u can..അതിനെ സപ്പോർട്ട് ചെയ്യാൻ അല്ലേ ഞാൻ ഒക്കെ ഉള്ളത്..നിങ്ങള്‍ ധൈര്യം ആയി മുന്നോട്ട് പോ ബ്രോ????
DD-ചേട്ടാ…… സൂപ്പർ…….
ഒറ്റ ഇരുപ്പിന് വായിച്ച് തീർത്തു. ഇപ്പോഴുള്ള വിശമം, പെട്ടന്ന് തീർന്ന് പോയീന്നാ…..
????
Thank you so much
മോശംപറയാൻ ഇല്ല നന്നായിരിക്കുന്നു ഇനി എനിക്ക് വേണ്ടി ഒരു ടീച്ചർ സ്റ്റോറി എഴുതാൻ പറ്റുമോ?
ബീന മിസ്സ്.
Thank you… Shramiqam
Nalla katha
Eniyum ezhuthanam ♥️
Thank you
Superb…kidu ….adipoly….
Thank you
Dear DD, വളരെ നല്ല കഥ ഭംഗിയായി എൻജോയ് ചെയ്തു. അസൂയയും, സ്നേഹവും, പ്രണയവും, കാമവും എല്ലാം ചേർന്ന അടിപൊളി കഥ. ഗംഗയും ശിവറാമും ഒന്നിച്ചതിൽ സന്തോഷം. കൂട്ടത്തിൽ ഗംഗയെ സപ്പോർട്ട് ചെയ്ത അവന്റെ ചേച്ചിക്ക് നന്ദി. Waiting for your next story,
Thanks and regards.
Thank you so much
Nalla kadha thangal paranjathu pole climax kurachu speed aayi poyi , but still worth reading it. Kambi nokki vayichu thudangiyengilum the way you narrated the story is nice, nalla our cinema kanda pole, keep it up, and continue your work. Pinne Beena miss nte kadha ethrayum pettannu prethekshikunnu. ??
Thank you so much…
കിടുക്കി തിമിർത് തകർത്തു അടിപൊളി സൂപ്പർ ഇച്ചിരി കൂടി വേണം ആയിരുന്നു എന്ന് തോന്നുന്നു
Thank you
Nalla kadha arunnu
Thank you
ADIPOLI KADA SUPER
Thank you
Super story allenkil prathikaram cheyumpole ee range OKey venam
Thank
DD വായിച്ചിട്ട് വരുന്നു
Okay.. Carry on .. Abhipraayangalum nirdeshangalum pratheekshiqunnu
Thank you
Good story
Thank you
നല്ലൊരു കഥ, നന്നായീട്ട
Thank you
Shivaram nte flashback polichu
Thank you
DD. Super story next story vagam va
Thank you.
Adipwoli
Thank you
Super br???
Thank you