? സര്‍വ്വം സമര്‍പ്പയാമി ? [DD] 298

അല്ല നീയെന്തിനാ ഈ തുറിച്ചു നോക്കുന്നേ …? തുണിയെടുക്കുന്ന കണ്ടിട്ടാ ? അത് പഴയതൊക്കെ നാശമായതുകൊണ്ടാ . നിന്‍റെ നോട്ടം കണ്ടാല്‍ ഞാനിതൊക്കെയിട്ട് ആരെയോ കാണിക്കാന്‍ പോകുവാന്ന് തോന്നുവല്ലോ … ദേ വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ കേട്ടോ …

കുറച്ച് ഉള്ളിലേക്കു മാറിയാണെന്‍റെ വീട് … അതായത് എന്നെ കല്ല്യാണം കഴിച്ച് കൊണ്ടുവന്ന വീട്… നാട്ടിന്‍ പുറമാണ് . ഒന്നര ഏക്കര്‍ പറമ്പിനു ഒത്ത നടുക്കുള്ള പഴയ ഒരു നായര്‍ തറവാട് . അടുത്ത വീടു കാണണമെങ്കില്‍ കുറച്ച് നടക്കണം . സുന്ദരമായ ഒരു സ്ഥലം . കല്ല്യാണം കഴിഞ്ഞ സമയത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു . ചേട്ടന്‍ രാവിലെ 8 മണിക്ക് കട തുറന്നാല്‍ ഉച്ചക്ക് കൃത്യം ഒരു മണിക്ക് ഉണ്ണാന്‍ വരും . ഊണു കഴിഞ്ഞ് ഒരു മണിക്കൂര്‍ ഒന്നു മയങ്ങും . വീണ്ടും 2.30 ഓടു കൂടി കടയിലേക്കു തിരിച്ചു പോകും . പിന്നീട് വരുന്നത് 9 മണിക്ക് കടയടച്ചിട്ടാ . ഇന്നും മാറ്റമില്ലാതെ തുടരുന്ന ദിനചര്യ. ചേട്ടന്‍ ഇല്ലാത്ത സമയം മുഴുവന്‍ ഒറ്റക്കായ പോലെയാണ് . അമ്മക്ക് വയസധികം ഇല്ലെങ്കിലും കണ്ണും ചെവിയും കുറച്ചു പിറകിലേക്കാണ് . കല്ല്യാണം കഴിഞ്ഞ സമയത്തൊക്കെ കുറച്ചെങ്കിലും കാണുകയും കേള്‍ക്കുകയും ചെയ്യുമായിരുന്നു . ഇപ്പൊ വന്നുവന്ന് എന്നെ പോലും അടുത്തു വന്നു നോക്കിയാണ് മനസിലാക്കുക . ചെവിയാണെങ്കില്‍ പറയ്വേം വേണ്ട . ഇപ്പൊ പ്രായവുമായി . വല്ലപ്പോഴുമൊക്കെ ചേച്ചി വന്നു പോയിരുന്നതാണ് ആകെയൊരു സമാധാനം (ഭര്‍ത്താവിന്‍റെ ചേച്ചി ) . ഞങ്ങള്‍ തമ്മില്‍ നല്ല സ്നേഹമാണ് . എന്‍റെ സ്വന്തം അനിയത്തി എന്നാണ് പറയാ . ചേച്ചിക്ക് എന്‍റെ എല്ലാ പ്രശ്നങ്ങളും അറിയാം . അതുപോലെ എന്തും ഓപ്പണ്‍ ആയി സംസാരിക്കുന്ന കൂട്ടത്തിലാണ് . ചേച്ചിക്ക് രണ്ടു മക്കളുണ്ട് . മൂത്തവള്‍ ഇപ്പൊ പത്താം ക്ലാസ് പരീക്ഷയെഴുതി നില്‍ക്കുകയാണ് . ഇളയവന്‍ ആറിലും . ചേട്ടന്‍ ഇപ്പോഴും ഗള്‍ഫില്‍ തന്നെയാണ് . രണ്ടു വര്‍ഷം കൂടുമ്പോള്‍ വന്നു പോകും .

എന്‍റെ കുടുംബവിശേഷം കേട്ടു മടുത്തോ … ?

അപ്പൊ പറഞ്ഞു വന്നത് ചേച്ചിയേ കുറിച്ചല്ലേ …? ചേച്ചി എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ് . എന്തും സംസാരിക്കാം . ചേച്ചിയുടെ മക്കളും അങ്ങനെ തന്നെയാണ് . മക്കളില്ലാത്ത വിഷമം മാറുന്നത് അവര്‍ വരുമ്പോഴാണ് . അമ്മായി എന്നു വച്ചാല്‍ രണ്ടിനും ജീവനാണ് .

ഒരു ദിവസം കുളിച്ചു വന്ന് റൂമില്‍ ഡ്രെസ്സ് മാറിക്കൊണ്ടിരിക്കുമ്പോഴാണ് ചേച്ചി പെട്ടെന്ന് റൂമിലേക്കു കേറി വന്നത് . ഞാനാണെങ്കില്‍ അടിപ്പാവാടയും ബ്രായും മാത്രമേ ഇട്ടിട്ടുണ്ടായിരുന്നുള്ളൂ .

” അയ്യേ ചേച്ചി പുറത്തു നിക്ക് … ഞാനിപ്പം ഡ്രെസ്സ് മാറി വരാന്നേ ….”

”ഒന്നു പോടി … ഞാനല്ലേ …. നീ ഡ്രെസ്സ് മാറ് …”

” ശ്ശോ ഈ ചേച്ചീടെ കാര്യം …”

” കല്ല്യാണം കഴിഞ്ഞ് ആറേഴ് വര്‍ഷമായിട്ടും നിന്‍റെ നാണം ഇതു വരെ മാറീലേടീ …?”

മറുപടി ഒന്നും പറയാതെ ഞാന്‍ ചിരിച്ചതേയുള്ളൂ …

ചേച്ചിയുടെ കണ്ണുകള്‍ എന്‍റെ ശരീരത്തില്‍ ഇഴഞ്ഞു നടന്നു .

” അല്ലടീ … അവനെങ്ങനാ ബെഡ്ഡില്‍ ….”

The Author

DD

Always Be Positive

67 Comments

Add a Comment
  1. നല്ല കഥ,തീമും അവതരണവും ഭാഷശൈലിയും ഒക്കെ വളരെ അധികം നന്നായിരുന്നു. Expecting more from you

    1. Thank you

  2. Innanu vaychathu.kiddukitund Katha. Otta partayi ittathinu thanksto. Inium inganethe kathakal prateekshichunu❤️❤️

    1. Thank you

  3. Dear DD bro ഇന്നാണ് കഥ വായിച്ചത് ഒരുപാട് ഇഷ്ടമായി എനിക്ക് തുടക്കം ഒരു നോർമൽ സ്റ്റോറി ആണെന്ന് മാത്രമാണ് കരുതിയത് പക്ഷെ നല്ല കടിലാണ് സ്റ്റഫ് ഉള്ള ഒരു സ്റ്റോറി തന്നെ തന്നതിന് നന്ദി.

    1. Thank you

  4. രമേഷ് ബാബു M

    നല്ല കഥ .. പല പാർട്ടുകളായി വലിച്ചു നീട്ടാതെ ഒരു പാർട്ടിൽ തീർത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ …

    1. Thank you

  5. ഗുഹൻസിയർ

    പൊളി സാനം

    1. Thank you

  6. എന്റെ bro
    ഇത് ഒരു 20 part novrl aakkam ആയിരുന്നു.
    enthayalum poli aayittund

    1. Thank you

  7. Poli sadanm devettaaa love uuu

    1. Thank you

  8. ഗുഹൻസിയർ

    ഉഫ്‌…എന്റെ മോനെ പൊളി സാനം❣️

    1. Thank you

  9. അഗ്നിദേവ്

    അടിപൊളി കഥയായിരുന്നു ബ്രോ. ചതി പകരം ചതി അതുകലകി. ഇനിയും നല്ല കഥകളുമായി വരിക.all the very best.???

    1. Thank you so much

  10. As usual കിടിലം ???

    1. Thank you so much

      1. Thank you so much

  11. Bro oru rakshemilla kidu aarunnu
    Bro oru request und adutha part undakumenkil as sudhakarane gangayude munnil thuniyillathe nirthi apamanikkunna pole oru scene koodi add cheyyamo
    Request aanu marupadi pratheekshikunnu

    1. ഞാന്‍ തുടര്‍കഥകള്‍ എഴുതാറില്ല ബ്രോ … ഒരു തവണ ശ്രമിച്ചു പരാചയപ്പെട്ടതാണ് . അഥര്‍വ്വം എന്നായിരുന്നു കഥയുടെ പേര് …

  12. Master, Malaghayude kamukan ennivarude koottathill orvu favourite koodi, devadatha story polichu oro scenum oru thudakkam uyarcha odukkamenna reethiyill thonni, valare nalla avatharana shaili, iniyum pratheekshikunnu nalla nalla stories
    – anjana nair

    1. Thankyou so much

  13. സൂപ്പർ സ്റ്റോറി, അടിപൊളി ആയിട്ടുണ്ട്.

    1. Thank you so much

  14. ബ്രോ..കഥ ഒരുപാട് ഇഷ്ട്ടമായി..ഒരു അപേക്ഷ ഉണ്ട്..ഇതിന്റെ ബാക്കിയായി ഇനിയും എഴുതാൻ പറ്റുമോ?ഒരു ആരാധകന്റെ എളിയ അപേക്ഷ ആയി സ്വീകരിക്കണം..

    എന്ന് സ്നഹപൂർവ്വം തടിയൻ

    1. നോക്കാം ബ്രോ …

      1. നോക്കാം എന്ന് പറഞ്ഞു മുങ്ങല്ലെ ബ്രോ…എനിക്ക് അത്രക്ക് അങ്ങ് ഇഷ്ടായി..you have talent bro..keep going? എനിക്ക് വേണ്ടി എങ്കിലും എഴുതൂ ബ്രോ

        1. തുടര്‍ കഥ എഴുതാന്‍ ഒരു തവണ ശ്രമിച്ചതാണ് ബ്രോ… അഥര്‍വ്വം എന്നാണ് കഥയുടെ പേര് … രണ്ട് പാര്‍ട്ടെഴുതി വിട്ടു .അതൊരു ഉത്തരവാദിത്ത്വമാണ് . നമ്മുടെ രീതിക്ക് അത് നടക്കില്ല തടിയാ .. അതുകൊണ്ടാ … എന്നാലും ഞാന്‍ ശ്രമിച്ചു നോക്കാം …

          1. താങ്കളെ കൊണ്ട് pattandonnum ഇല്ല ബ്രോ..പറ്റും..u can..അതിനെ സപ്പോർട്ട് ചെയ്യാൻ അല്ലേ ഞാൻ ഒക്കെ ഉള്ളത്..നിങ്ങള് ധൈര്യം ആയി മുന്നോട്ട് പോ ബ്രോ????

  15. പൊന്നു.?

    DD-ചേട്ടാ…… സൂപ്പർ…….
    ഒറ്റ ഇരുപ്പിന് വായിച്ച് തീർത്തു. ഇപ്പോഴുള്ള വിശമം, പെട്ടന്ന് തീർന്ന് പോയീന്നാ…..

    ????

    1. Thank you so much

  16. Beena. P(ബീന മിസ്സ്‌)

    മോശംപറയാൻ ഇല്ല നന്നായിരിക്കുന്നു ഇനി എനിക്ക് വേണ്ടി ഒരു ടീച്ചർ സ്റ്റോറി എഴുതാൻ പറ്റുമോ?
    ബീന മിസ്സ്‌.

    1. Thank you… Shramiqam

  17. Nalla katha
    Eniyum ezhuthanam ♥️

    1. Thank you

  18. Superb…kidu ….adipoly….

    1. Thank you

  19. Dear DD, വളരെ നല്ല കഥ ഭംഗിയായി എൻജോയ് ചെയ്തു. അസൂയയും, സ്നേഹവും, പ്രണയവും, കാമവും എല്ലാം ചേർന്ന അടിപൊളി കഥ. ഗംഗയും ശിവറാമും ഒന്നിച്ചതിൽ സന്തോഷം. കൂട്ടത്തിൽ ഗംഗയെ സപ്പോർട്ട് ചെയ്ത അവന്റെ ചേച്ചിക്ക് നന്ദി. Waiting for your next story,
    Thanks and regards.

    1. Thank you so much

    2. Nalla kadha thangal paranjathu pole climax kurachu speed aayi poyi , but still worth reading it. Kambi nokki vayichu thudangiyengilum the way you narrated the story is nice, nalla our cinema kanda pole, keep it up, and continue your work. Pinne Beena miss nte kadha ethrayum pettannu prethekshikunnu. ??

      1. Thank you so much…

  20. കിടുക്കി തിമിർത് തകർത്തു അടിപൊളി സൂപ്പർ ഇച്ചിരി കൂടി വേണം ആയിരുന്നു എന്ന് തോന്നുന്നു

    1. Thank you

  21. Nalla kadha arunnu

    1. Thank you

  22. ADIPOLI KADA SUPER

    1. Thank you

  23. Super story allenkil prathikaram cheyumpole ee range OKey venam

  24. DD വായിച്ചിട്ട് വരുന്നു

    1. Okay.. Carry on .. Abhipraayangalum nirdeshangalum pratheekshiqunnu

    2. Thank you

    1. Thank you

  25. നല്ലൊരു കഥ, നന്നായീട്ട

    1. Thank you

  26. Shivaram nte flashback polichu

    1. Thank you

  27. DD. Super story next story vagam va

    1. Thank you.

    1. Thank you

    1. Thank you

Leave a Reply

Your email address will not be published. Required fields are marked *