ഇല്ല…… അവൻ പറഞ്ഞു…
അതെന്താ….? അവൾ അവനെ നോക്കി സംശയത്തോടെ….
11 ആയാലും 12 ആയാലും മുറിയിൽ വെട്ടം കണ്ടാലെ ഞാൻ വരു… അവൻ അവളെ ചുഴ്ന്നു നോക്കി കൊണ്ട് പറഞ്ഞു….
ഉം…. മിടുക്കൻ അത് ഞാൻ മറന്നു….. ശരി ശരി പറഞ്ഞ പോലെ…..
കൊച്ചമ്മാ…….
അവൾ പുറത്തേക്ക് ഇറങ്ങിയതും അവൻ വിളിച്ചു….
അവൾ അവനെ നോക്കി….
ഇങ്ങനെ വരില്ലെ? അവൻ ചോദിച്ചു…..
എങ്ങനെ……? അവൾ തിരിച്ച് ചോദിച്ചു…
ഈ സാരിയിൽ……..
നിനക്ക് ഇഷ്ടപ്പെട്ടോ?…….
ഉം…. ഒരുപാട്…… അതല്ലെ ഞാൻ അമ്പലത്തിൽ കയറാഞ്ഞത്….. കണ്ടപ്പോൾ മുതൽ ഒലിക്കുവാ….
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…. സെറ്റ് സാരിയിൽ ഉഴുതുമറിയുന്ന നിതംബങ്ങൾ തെറ്റിച്ചു കൊണ്ട്….
……………………………………
രാത്രി…. സമയം ഇഴഞ്ഞ് നീങ്ങി…..
നീ എന്തെ അമ്പലത്തിൽ പോയിട്ട് വന്ന് ഡ്രസ്സ് മറാത്തത്…… തമ്പി അത്താഴം കഴിക്കുന്നതിനിടയിൽ ചോദിച്ചു…..
എന്തോ ….. തോന്നിയില്ല…..
അത്താഴം കഴിഞ്ഞ് ഗുളിക കഴിച്ച് കഴിഞ്ഞാൽ 10 മിനുട്ട് കൊണ്ട് തമ്പിയുറങ്ങും…. അതിന് മുന്നെ മോളും…. അതറിയാമെങ്കിലും സമയം നീങ്ങാതെ അവൾ അക്ഷമയായി….
രഘുവിൻ്റെ അവസ്ഥയും അത് തന്നെയായിരുന്നു…. അങ്ങനെ അവസാനം പതിനൊന്നു മണിയായി….. രഘു പുറത്തേക്കിറങ്ങി… അവൻ്റെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു..
പക്ഷെ മുറിയിൽ വെട്ടം ഇല്ലായിരുന്നു…. അവൻ കാത്തു നിന്നു…. 11.05…. 11.10….. 11.15………. 11.20….. അവൻ ക്ഷമകെട്ട് വീണ്ടും സിഗററ്റ് കത്തിച്ചു….. സമയം 11.30….. 11. 35…. അവൻ്റെ പ്രതീക്ഷകൾ മങ്ങി… അവൻ റൂമിലേക്ക് കയറിയതും… എന്തോ പെട്ടെന്ന് തീരിഞ്ഞ് നോക്കിയതും
അതാ…… അതാ… അവൻ കണ്ണുകൾ തിരുമ്മി വീണ്ടും നോക്കി…. അതെ അവിടെ ലൈറ്റ് ഓണായി…..
മന്മഥൻ…❤❤❤
അടിപൊളി ആയിരുന്നു ബ്രോ…രഘുവും സൗദാമിനിയും, കൂടി ചാലിച്ചെടുത്ത രതി,…
ആര് ആരെ manipulate ചെയ്യുന്നു എന്നുള്ളതാണ് ഈ കഥയുടെ ഉള്ളിലെ question എന്ന് തോന്നി…
സ്നേഹപൂർവ്വം…❤❤❤
Thanks Achillies ❤️ Chodyam onnukoodi vykathamakkumo
രഘു സൗദാമിനിയെ manipulate ചെയ്യുന്നതാണോ അതോ സൗദാമിനി രഘുവിനെയാണോ നിയന്ത്രിക്കുന്നത് എന്നൊരു ചോദ്യം ഉയരുന്നുണ്ട് എന്നാണ് ഞാൻ ഉദ്ദേശിച്ചത്…???
Randu perum
കൊള്ളാം സൂപ്പർ. ???
Thanks das
കഥ നല്ല സൂപ്പർ കമ്പി.
Thanks sajeesb
Nirtaruth please ….. very intresting
Ini thudarnnal thrill illa?
അടിപൊളി ബ്രോ ചീറ്റിംഗ് സ്റ്റോറി എഴുതികൂടെ plz ❤
Ithum cheating alle
ഈ കഥ നിർത്തിയോ.അടുത്ത ഭഗം ഉണ്ടാവില്ലേ
Ini thudarnnal borakille bro
കൊള്ളാം ഞാൻ ഇ കഥ മറന്നു പോയിരുന്നു . ഒരു ടീച്ചർ സ്റ്റോറി പ്രതിഷിക്കാമോ ?
ബീന മിസ്സ് .
എന്തിനാണ് ബീന ? ഇത് പോലെ 3 കമൻറിന് വേണ്ടി സമയം കളയാനോ
Ente ponno sammathichu manmadha ❤️
Thanks