സൗദിയാത്ര(joke)
saudi Yathra by പങ്കന്‍
ഈ കഥ ഏതേലും പയലുകള്‍ക്ക് അറിയാമെങ്കി ചുമ്മാ എന്റെ തലേ ഓടി തള്ളി കേറരുത് ഇത് പങ്കന്‍ സ്റൈല്‍ ഇഷ്ടമായ പറയീന്‍ .
എല്ലാ മന്ത്രി സഭയിലും ഓരോ കീടം പയലുകള്‍ കാണുമല്ലോ ചക്കരപെരട്ടിയും മഹാരായനും ഒക്കെയൊള്ള ഓള്‍ഡ് കാലം കൊട്ടാരം വിദൂഷകന്‍ എന്ന പോസ്റ്റില്‍ ഒരു പയല് കാണും കഴിഞ്ഞ മന്ത്രി സഭയില് തിരുവന്ജൂര്‍ അണ്ണന്‍ ആണെന്ന്കില്‍ ഇപ്പൊ ലോക ഇടിവീരന്‍ മുഹമ്മദലി അപ്പിയെ മലപ്പുറംകാരനാക്കി അതും പോരാഞ്ഞു കുടുംബക്കാരെ ഹെല്പ് ചെയത് തൂറി വാരി പുറത്തായ നമ്മ ഇ പി അണ്ണന്‍വരെ എത്തി നില്‍ക്കുന്ന വിദൂഷക സാമ്രാജ്യം . അതെ പോല ഇടക്കാലത്ത്ന മ്മ ലീഡര്‍ മുഖ്യനായി ഇരിക്കുന്ന സമയത്ത് ഒരു സകലകലവല്ലവന്‍ ഉണ്ടായിരുന്നു അറബിയില്‍ നമ്മുട നാടോടിക്കാറ്റിലെ മാമുക്കോയയുടെ അത്ര പാണ്ടിത്യം ഉള്ള ഭാഷകുലോത്തമഉത്തുങ്ക പുങ്കവന്‍ പട്ടം മുഖ്യന്റെന്നു വെടിച്ച സാഷാല്‍ നമ്മ സീതിയണ്ണന്‍ …വോ ..ആ അപ്പിയെ എത്ര പേര്‍ക്കറിയാം?
ഈ അപ്പിയുടെ അറബി പണ്ട്യത്യ ത്തിലുള്ള പൊളപ്പ് കേട്ട് സൗദി അറേബ്യന്‍ ഭരണം പഠിച്ചു ഇവിടെ പല നല്ല കാര്യങ്ങളും നടത്താന്‍ സീതിയപ്പിയെ കരുണാകരന്‍ സൗദിക്ക് പറഞ്ഞയച്ചു ..സത്യത്ത്ത്തില്‍ ലോകത്തേറ്റവും കൂടുതല്‍ പയലുകള്‍ യൂസ് ചെയ്യുന്ന ഭാഷാ സീതി ഹാജിക്ക് നല്ല പോലെ അറിയാം അപ്പൊ നിങ്ങള്‍ കരുതും ഇംഗ്ലീഷ് പുലി ആണെന്ന്… അല്ല ആംഗ്യ ഭാഷ യില്‍ പുപ്പുലി എങ്ങനെയൊക്കെയോ പുള്ളി കോക്രി കാണിച്ചു റിയാദ് ഒലയ്യ മാരിയറ്റ് ഹോട്ടലില്‍ റൂം പാഞ്ഞേടുത്തു … ഈ സമയം സൗദി പോലീസ് കണ്ട്രോള്‍ റൂമില്‍ ഒരു പേര് പറയാത്ത കോള്‍ എത്തി – നമ്മ സ്വന്തം അപ്പി സീതിയണ്ണന്‍ തമേക്കുന്ന ഹോട്ടലില്‍ 500 ഗ്രാം പൊടിയുമായി (ബ്രൌണ്‍ ഷുഗര്‍ ) ഏതോ ഒരു വരുത്തന്‍ താമേക്കുന്നു എന്ന്‍ കേട്ട പാടെ എല്ലാ കൊല അറബി പയലുകളും സര്‍വ്വ സന്നാഹത്തോടെ മാരിയടിലെക്ക് കുതിച്ചു ……ഈ സമയം സെന്‍സര്‍ ടാപ്പില്‍ മുന്‍പില്‍ കൈ വച്ച വെള്ളം വരുമെന്നരിയത്ത കീടം ഹാജി യൂറോപ്യന്‍ ക്ലോസ്സെറ്റ് ഇല്‍ നിന്ന്‍ വെള്ളമെടുത്ത് മുഖം കഴുകി …ഫ്ലൈറ്റിലെ കുലുക്കവും കഴിച്ചു ശീലമില്ലാത്ത ആഹാരവും കഴിച്ചതിനാല്‍ വയറ്റില്‍ ഒരു ഗ്ലും ഗ്ലും …പുള്ളി ബാത്‌റൂമില്‍ കേറി കക്കുസ് പരതി നോ അവിടെ പരിശുദ്ധമായ വെള്ളമെടുത്ത് മുഖം കഴുകിയ യൂറോപ്യന്‍ മാത്രമേ ഉള്ളു നോര്‍മല്‍ തീട്ടകൂട് കണ്ടു വളന്ന പയലഇന് അത് അപ്പി ഇടുന്ന സല മാണെന്ന് മനസിലായില്ല പുള്ളി അവിടെ ഇരുന്ന അറബ്ന്യൂസ് പേപ്പേര്‍ നിലത്ത് 8 ഷീറ്റ് വിരിച്ചു പറമ്പില്‍ കുത്തിയിരിക്കുന്ന പോലെ കുത്തിയിരുന്നു സാധിച്ചു ഒരു പപ്പേര്‍ കീറി കൊതം തൊടച്ച് ആ തോടച്ച പേപ്പറും അതില്‍ ഇട്ടു ഭേഷായി പൊതിഞ്ഞെടുത്തു വെളിയില്‍ കളയാമെന്നു കരുതി വാതില്‍ തുറന്നതും പോലീസ് വിത്ത് ത്രാസ്സും പടിയും തോക്കും ഒക്കെ കണ്ടു സീതിയണ്ണന്‍ ഞെട്ടി
ജ് തെന്തൊരൊലക്കമ്മലെ ഭാസ്യാണ് ചെങ്ങായ്യേ ഈ എയ്ത്യച്ച്ക്ക്ണത് മൻസന് മൻസിലാക്ണ കോലത്തിലു വല്ലതും എയ്തിക്കൂടനക്ക്
ഛറീണ്ല്ലത് ബായ്ച്ചാൻ”
kidilan pankannaaaa… njan ningadem fan aayi
ettharam nilavaram kuranja chali comedykal edaruth
valippu..dont post like this jokes..this is not jokes
അണ്ണാ ഭാഷ നുമ്മക്ക് ചെറിയ പ്രോബ്ലം ‘ ഉണ്ടാക്കുന്നുണ്ട് … എന്നാലും തപ്പി പിടിച്ച് ഒപ്പിച്ചു.
സംഗതി അടിപൊളി ആയിട്ടുണ്ട്
polappan pankan anna. pankanta panka karanam master thalkalika leavel ayeerikkum alla.pankana sunil thirakki nadakkunnundu katto.pankan annanu nalloru novel azhutharutho
പങ്കൻ ജി പൊളപ്പൻ ആയിട്ടുണ്ട്. പങ്കൻ ഫലിതങ്ങൾ എന്നൊരു അധ്യായം തുടങ്ങികൂടെ..? ഡേയേലി ഇതേ പോലെ ഓരോന്ന് ഇട്ടാൽ മതി. 🙂
പങ്കൻ ചേട്ടാ നമ്മുടെ മാസ്‌റ്റർക് എന്ത് പറ്റി വല്ല വിവരവും ഉണ്ടോ
പങ്കണ്ണാ അണ്ണനൊരു കത എയ്തണ്ണാ…
ഒരു കിടിലോകിടം പൊളപ്പൻ കന്പികത…!
ഈടത്തെ ടോട്ടർമാര് എന്തേരെ പറഞ്ഞിട്ടും പിടി കിട്ടാതെ സംശയത്തിന്റെ പൊറത്ത് ശംശയോമായി രണ്ടൂന്ന് ക്ടാങ്ങ നടപ്പൊണ്ട് അതുങ്കടെ ശംശയം ഒന്ന് തീർത്തുകൊടണ്ണാ….. ഡോട്ടറോട് ചോദിക്കാമിലാ അണ്ണാ അണ്ണന്റെ സേവനം അത്യാവച്ച്യം ഈ പന്ന ഡോട്ടന്മാ പറേണേ ആർക്കും തിരിയുന്നില്ല..
അണ്ണന്റെ പേര് കണ്ടപ്പളേ ഈ പാവം പൊട്ടൻ ലൈക്കീട്ടാ ട്ടോ വാച്ചേ…
കന്പികത രാത്രി പത്തുമണിക്ക് ഏതേലും മൂന്നുപേജ് മതി… പച്ചെ ഇപ്പ തെരുതെരെ കിച്ണമോനത്തി കേറി നടപ്പാ അണ്ണന്റെ അവലോകാവലോകം വന്നോന്നും നോക്കി
ഈടത്തെ ഏറ്റം മുട്ടൻ എയ്തുകാരൻ അണ്ണൻ തന്നാ…
ഡോക്ടർമാർ പറയുന്നതിൽ എന്താ മനസിലാവാത്തത്???
(Que) Mahesh: nhan 26 vayasulla yuvaavanu nhan 4 streekalumaayi bandapettitund. Ennal avasaanam bandhapetta streeyude kanthinte neelam yenne albhudhapeduthi. 1.5 inchil kooduthal neelamund. Avarkathu oombikodithathu Valiya istavumanu. Enthaanu kanthinu ethra neelam..?
(Ans:) Dr:Pankan MBBS,MD,MS: പറന്നുപോണ കാക്കയെ അടിക്കുന്ന ഒരു സാധനമുണ്ടല്ലോ ചവണയെന്നോ മറ്റോ ആണ് അതിന്റെ പേര് എന്ന് തോന്നുന്നു ഒരു V ഷേപ്പിൽ നടുക്ക് കല്ല് വച്ച് കാക്കയെ ഓടിക്കുന്ന സാധനം…. അതുപോലുള്ള കന്ത് ഉള്ളവർ പൊളന്നാടുമ്പോൾ എന്തോന്നണ്ണാ ഈ ഒന്നരയിഞ്ച് കന്തൊക്കെ..? ഒന്ന് പോയാണ്….
ഡോട്ടർ കോമൻ പോയിട്ട് സാക്ഷാ കോന്തൻ വന്നാലും ഇമ്മാതിരി ഒരുത്തരം കൊടുക്കുവോ….?
അതാണ് വൺ ആൻഡ് ഓൺലീ പങ്കൻസാർ….!