സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 5 [അനൂപ്] 1433

ഓഡിറ്റോറിയത്തിന് ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും അവിടെനിന്ന മുഴുവൻ ആൾക്കാരുടെയും ശ്രദ്ധ ഞങ്ങളിൽ ആയിരുന്നു. പവർ ഫിൽറ്റർ കയറ്റിയ ഏട്ടന്റെ ബുള്ളറ്റും ഞങ്ങളുടെ ഡ്രസ്സിംഗും ആരും ഒന്ന് ശ്രദ്ധിച്ചു പോകുമായിരുന്നു….

ഞാൻ ബുള്ളറ്റ് ഒരു സൈഡിലേക്ക് ഒതുക്കി വെച്ചു. ദിവ്യ പതുക്കെ താഴെയിറങ്ങി. അവൾ എന്റെ കൈയും പിടിച്ച് അകത്തേക്ക് നടന്നു. ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നിരുന്ന അവളുടെ ഫ്രണ്ട്സ് അവളെ കൈ പൊക്കി കാണിച്ചു. അവളും തിരികെ എല്ലാവരും കൈ ഉയർത്തി കാണിച്ചു. എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

ഡാ അവളുമാര് ആരേലും ചോദിച്ചാ നമ്മളൊന്നിച്ചു പഠിച്ചതാണെന്നു പറയേണ്ട…. നീ psc യുടെ ഏതു ലിസ്റ്റിൽ ഉണ്ടെന്ന പറഞ്ഞേ….

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്…
ഞാൻ പതിയെ പറഞ്ഞു…

ങ്ങാ….അതു മതി, അതാ ജോലിയെന്നു പറഞ്ഞാ മതി, എല്ലവളുമാർക്കും ഇച്ചിരി ചൊറിച്ചില് കൂടുതലാ…..
കല്യാണം കഴിഞ്ഞു ആദ്യമായിട്ട് ഫ്രണ്ട്‌സ്നെയൊക്കെ കാണാൻ പോകുന്ന പോലെ എന്റെ കൈയിൽ മുറുകെ പിടിച്ചു ദിവ്യ അവരുടെ അടുത്തേക്ക് നടന്നു…..

ഇവളിന്ന് എന്തേലുമൊക്കെ ഒപ്പിക്കും എന്നു എന്റെ മനസ് മന്ത്രിച്ചു. എന്തായാലും അവളുടെ കൂടെ നിൽക്കുക, വേറെ ഒരു മാർഗവും എന്റെ മുന്നിൽ ഇല്ലായിരുന്നു.

ദാ ഇതാണ് ഇത്രയും ദിവസം നിങ്ങളെല്ലാവരും കാത്തിരുന്ന എന്റെ ഹീറോ…..
പുറകിലോട്ട് ഒതുങ്ങി നിന്ന എന്റെ കൈയിൽ പിടിച്ചു ദിവ്യ അവളുമാരുടെ മുന്നിലേക്ക് തള്ളി നിർത്തി.

അവളുടെ ഫ്രണ്ട്സിനെ എല്ലാവരെയും അവൾ എനിക്ക് പരിചയപ്പെടുത്തി തന്നു. എല്ലാം ഒന്നിനൊന്നു മെച്ചം ആയിട്ടുള്ള കിടിലൻ ചരക്കുകൾ. ദിവ്യയുടെ കൂട്ടുകാരികൾ ആയിപ്പോയി ഇല്ലെങ്കിൽ ഒന്നുരണ്ടെണ്ണം എങ്കിലും ഞാൻ വളച്ചേനെ.

നിങ്ങളിൽ ആരാ അനൂപേട്ടാ ആദ്യം പ്രൊപ്പോസ് ചെയ്തേ, എവിടെ വെച്ചാ നിങ്ങളാദ്യം കണ്ടേ….
കൂട്ടത്തിലെ തട്ടമിട്ട ചരക്ക് ഫിദ ഫാത്തിമയുടെ ആയിരുന്നു ചോദ്യം…

അതു….. പിന്നെ….
ഞാൻ ദിവ്യയെ നോക്കി. കൊച്ചുകഴുവേറി എന്തൊക്കെയാ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നതെന്നു എനിക്കറിയില്ലലോ.

അതോ…. ഞാൻ പ്ലസ്‌ വണ്ണിന് പഠിക്കുമ്പോ തൊട്ടേ അനൂപേട്ടൻ എന്റെ പുറകെയുണ്ട്. അന്ന് ഏട്ടൻ ഡിഗ്രി ഫൈനൽ ഇയർ അല്ലേ…..
ദിവ്യ എന്നെ നോക്കി….

അതേ അതേ…..
ഞാൻ വിക്കലോടെ പറഞ്ഞു…..

ങ്ങാ….. അങ്ങനെ നാലഞ്ചു വർഷം ഏട്ടൻ ഞാനും പോകുന്നിടത്തെല്ലാം വന്നു വായി നോക്കി നിൽക്കും. എന്നോട് ഇഷ്ടമാണെന്ന് പറയാൻ പേടിയായിരുന്നേ… ഞാനെങ്ങാനും നോ പറഞ്ഞിരുന്നേ പുള്ളിക്ക് സഹിക്കാൻ പറ്റത്തില്ലാരുന്നെന്നെ…. ഒടുവിലത് സംഭവിച്ചു…..ഇഷ്ടമാണെന്ന് വന്നു പറഞ്ഞു….

ദിവ്യയുടെ സംസാരം കേട്ട് ഞാൻ അന്തം വിട്ടു നിൽക്കുവായിരുന്നു……

എന്റെ ഫിദേ…. അല്ലേൽ നീ ഒന്നാലോചിച്ചു നോക്കിക്കേ. ഇങ്ങേരു വെറും പൊട്ടനല്ലേ. ആറടി പൊക്കവും ഈ ശരീരവും ഈ താടിയുമൊക്കെ കണ്ടാൽ ഏതു പെണ്ണാ നോ പറയുന്നേ…. ഇതു കണ്ടോ സിക്സ് പാക്കാ…
എന്നും പറഞ്ഞു അവളെന്റെ വയറ്റത്തു ഒറ്റ ഇടി….

The Author

89 Comments

Add a Comment
  1. ബാക്കി ഇട് ബ്രോ its a humble request 🥹🥹🥹3 varsham aayi waiting il ആണ്

  2. Ene എത്ര days wait ചെയ്യണം ഒരു ഊഹം വെച്ച്

    1. ഈ ആഴ്ച ഇടാം ബ്രോ…

      1. Ethra divasam aayi idaam enn paranchitt

      2. Ee week nale theerum ketto…bro

        1. കുറച്ചു കൂടി തീരാനുണ്ട് ബ്രോ. പേജ് കുറഞ്ഞാൽ ഓക്കേ ആണേൽ ഇടാം

          1. Ok broi…waiting…..

        2. കൊടുത്തിട്ടുണ്ട്..ഇന്നോ നാളെയോ വരും… വായിച്ചിട്ട് അഭിപ്രായം പറയണേ ?

          1. Ok bro sure….!!!

          2. Ithuvare vannittilla udane varumaayirikkum…!

          3. ഞാൻ ഇന്നലെ കൊടുത്തതാ ബ്രോ….

          4. Bro ithuvare vanilaloo

  3. Next part udan ezhuthu Anoop sir

    1. Entha next part ezhuthaathe

Leave a Reply

Your email address will not be published. Required fields are marked *