“ഞാനും കൂടെ ഒന്ന് ടേസ്റ്റ് ചെയ്യട്ടേ?”
“വേണോ?”
“ഉം”
ഞാൻ പിന്നോട്ട് മാറി. പിന്നെ മായയുടെ അരികിൽ കിടന്നു. മായയുടെ മുലകളെ പിടിച്ച് ഞെരിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ എൻ്റെ വായിലാക്കി നുണയാൻ തുടങ്ങി. പെട്ടന്ന് മായ ഒന്ന് ഞെട്ടി. അവൾ എൻ്റെ ചുണ്ടുകൾ വിട്ടിട്ട് കൈ മുട്ടുകൾ രണ്ടും കുത്തി അവളുടെ തലയുയർത്തി അവളുടെ കാലുകൾക്കിടയിലേയ്ക്ക് നോക്കി. സൗമ്യയുടെ കണ്ണുകൾ അവളെ നോക്കുന്നുണ്ടായിരുന്നു. അതിൽ ചിരി പടരുന്നത് ഞാൻ കണ്ടു. മുകളിൽ നിന്ന് നോക്കുമ്പോൾ ഉള്ള കാഴ്ച.. എൻ്റെ സുന്ദരി സൗമ്യയുടെ മേൽച്ചുണ്ട് വരെയേ കാണാൻ പറ്റുന്നുള്ളു. അവളുടെ കീഴ്ച്ചുണ്ടും പല്ലുകളും നാവും എല്ലാം മായയുടെ പൂവിനുള്ളിലാണ്. അതിൻ്റെ ഇതളുകൾക്കിടയിൽ ഒളിച്ചിരിക്കുന്നത് പോലെ. മായയുടെ കന്തിനെ അവൾ ഞാൻ അവളുടെ മുലകുടിയ്ക്കുന്നത് പോലെ കുടിയ്ക്കുകയായിരുന്നു. അവളുടെ ഒരു വിരൽ മായയുടെ യോനിയിൽ ആണ്. അത് കയറിയപ്പോൾ ആവണം മായ ഞെട്ടിയത്. സൗമ്യ ആ വിരലിനെ പുറത്തേയ്ക്ക് എടുത്തു. “ഹ്‌മം..” മായ കുറുകി. സൗമ്യ രണ്ട് വിരലുകൾ മായയുടെ യോനിയിലേയ്ക്ക് കയറ്റാൻ നോക്കിയപ്പോൾ മായയുടെ നിയന്ത്രണം വിട്ടപോലെ ആയി. അവൾ എന്തൊക്കെയോ പുലമ്പാൻ തുടങ്ങി..
“മ്ം ഹാ.. ചേച്ചീ… വേണ്ട.. അല്ല, എടുക്കല്ലേ.. ആാ ആാഹ്.. എനിക്ക്.. ചേച്ചീ..”
പെണ്ണിന് എവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്ന് പെണ്ണിനെപ്പോലെ ആർക്കറിയാം ! സൗമ്യയുടെ നാവിൻ്റെയും വിരലുകളുടെയും നൃത്തത്തിൽ മായയ്ക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു. ആദ്യത്തെ പേടിയോ ചമ്മലോ ഒന്നും അവൾക്ക് ഇപ്പോൾ ഉണ്ടെന്ന് തോന്നുന്നില്ല. അവൾ ബെഡ്ഡിലേയ്ക്ക് വീണ് കിടന്ന് തല പിന്നിലേയ്ക്കാക്കി പുളയുകയായിരുന്നു. ഞാൻ അവളുടെ നെഞ്ചിലേയ്ക്ക് അമർന്നു. അവളുടെ മുലകൾ എൻ്റെ നെഞ്ചിൽ അമർന്നപ്പോൾ മായ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു. അവളുടെ നഖങ്ങൾ എൻ്റെ പുറത്ത് ആഴ്ന്നിറങ്ങിയെന്ന് എനിക്ക് തോന്നി. ഞാൻ അവളുടെ കഴുത്തിലും താടിയിലും ചുണ്ടിലും കവിളിലും ചെവിയിലും ഒക്കെ എൻ്റെ ചുണ്ടുകൾ ഓടിച്ചു. അവളുടെ ചെവിക്കുട എൻ്റെ വായിലാക്കി കടിച്ചു. അവൾ എൻ്റെ കവിളിൽ കടിയ്ക്കുകയും എൻ്റെ പുറത്ത് നഖം കയറ്റുകയും ചെയ്തു.
എൻ്റെ തോളിലേയ്ക്ക് മുഖമമർത്തി അവൾ ഉറക്കെ സീൽക്കാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.
കൊള്ളാം…?
വളരെ നന്ദി
……//“ഐ ലവ് യു” “ഐ ലവ് യു ടൂ”, അവൾ എൻ്റെ കവിളിൽ കടിച്ചു.
“ഇതിനൊക്കെ പകരമായി ഞാൻ നിനക്ക് എന്ത് ചെയ്ത് തരും?”
“എന്നെ ഇപ്പോ പ്രേമിക്കുന്ന പോലെ എന്നും പ്രേമിച്ചാൽ മതി”
“ഞാനുള്ളകാലത്തോളം”, ഞാൻ അവളെ അമർത്തി എന്നോട് ചേർത്തു //…….
ഉഫ് ഈ lines തന്ന feel….. ☺️??
കൊള്ളാം നല്ല അടിപൊളി story!!! ?❤️
അസ്സലായിട്ടുണ്ട്….!!!?
ഒത്തിരി സന്തോഷം. അത്രയും നന്ദികൾ. ഇനിയും പിന്തുണയും പ്രോൽസാഹനവും പ്രതീക്ഷിക്കാമല്ലോ
Uff
Nalla kidukkachi kadhaa Sowmyaee??
വളരെ നന്ദി. തുടർന്നും വായിക്കുമല്ലോ
നല്ല രസ്സമുണ്ട്….അടിപൊളി….
Thank you for reading and sharing your feedback
Nannayittundu tto
Thank you for the feedback Chitra
Thank you Chitra
Adipoli aayitu unde sadharana ithupole ulla kadhakal avihithamo allengil cuckold aanu aavaru kure naalinu sesham aanu oru nalla hus and wife story varunne bhaki bhagathinu aayi wait cheyunnu
വളരെ നന്ദി. സമാനമനസ്കരെ കാണുമ്പോ ഒരു പ്രത്യേക സന്തോഷമാണ്. അടുത്ത ഭാഗം ഉടനേ എത്തിക്കാൻ ശ്രമിക്കാം
പ്രിയപ്പെട്ട സൌമ്യ സാം, കഥ വളരെ നന്നായിട്ടുണ്ട്. ത്രീസം (FFM) എഴുതിയത് ഇത്ര ഭംഗിയുള്ളത് ഞാന്‍ അടുത്തൊന്നും വായിച്ചിട്ടില്ല. താങ്കളുടെ ശൈലിയും അവതരണവും ഭാഷയുമെല്ലാം ഉയര്‍ന്ന നിലവാരത്തിലായിട്ടുണ്ട്. തുടര്‍ന്നും കഥകള്‍ താങ്കള്‍ എഴുത്തും എന്നും കരുതുന്നു. വായനക്കാര്‍ കാത്തിരിക്കും, സംശയിക്കണ്ട. ഭാവുകങ്ങള്‍.
വളരെ നന്ദി. വായിച്ചതിനും പ്രോൽസാഹനത്തിനും. തീർച്ചയായും അടുത്ത ഭാഗം കഴിയുന്നത്ര വേഗം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം
nannayittundu. soumyaye maya dominate cheyyumo adutha partil?
വളരെ നന്ദി സ്മിത. ഈ സീരീസിൽ എനിക്ക് മറ്റ് ചില പ്ലാനുകൾ ആണ് ഉള്ളത്. സൗമ്യയെ ഡോമിനേറ്റിങ്ങ് കാരക്റ്റർ ആയി നിർത്താൻ. എന്റെ ശ്യാമമോഹനം കഥയിൽ റോൾ തിരിച്ചാണ്. അതിലെ പല്ലവിയെ സൗമ്യ ആയി എടുത്താൽ.
Kadha thudaranam ragamayi
നന്ദി. ഞാൻ ശ്രമിക്കാം.
വളരെ നന്നായിട്ടുണ്ട് ?❤❤❤
അടുത്ത part
വളരെ നന്ദി. ഒരു പാർട്ട് കൂടി മനസ്സിൽ ഉണ്ട്. കഴിയുന്നതും വേഗം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം
പൊളപ്പന്‍ കഥ…തുടരണം ബ്രോ….
വളരെ നന്ദി. തീർച്ചയായും
ഗഭീരം…
വളരെ നന്ദി.
പൊളിച്ചു്
വളരെ നന്ദി. തുടർന്നും വായിക്കുമല്ലോ.
Awesome next partil koothiladi koodi cherkkane
Thank you. I will try
വളരെ നന്നായിട്ടുണ്ട് . ത്രീസം മുൻപേ പലരും എഴുതിയിട്ടുണ്ടെങ്കിലും ഈ കഥയുടെ സന്ദർഭവും അവതരണ ശൈലിയും നന്നായി. തുടർന്നും എഴുതുക
സസ്നേഹം
വളരെ നന്ദി. ഒരു ഭാഗം കൂടി ഉണ്ട്.
നൈസ് very gud
Thank you.