സൗമ്യയുടെ പഠനവും മാറ്റങ്ങളും [Cuck Husband] 256

“മറ്റെന്തും നിന്നോട് പറയുന്ന പോലെ അല്ല എനിക്ക് ഈ കാര്യം …എനിക്ക് ഒരിക്കലും ഇല്ലാത്ത ജാള്യത തോനുന്നു ”….

“മറ്റുള്ളവർക്ക് ചിന്തിക്കാൻ പറ്റാത്ത പലതും നമ്മൾ ചെയ്യാറില്ലേ? ഏറ്റവും വൃത്തികേടുകൾ പോലും നമ്മൾ ആസ്വദിക്കാറില്ലേ ആ നമ്മൾ തമ്മിൽ പറയാൻ പറ്റാതായി എന്താണെടോ ”.

“അതൊക്കെ നമ്മൾ മാത്രം ആയിരുന്നില്ലേ ഇതങ്ങനെ അല്ല റോഷ ”…

അവൾ അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ എന്റെ ഉള്ളിൽ ഒരു വല്ലാത്ത വെള്ളിടി മുഴക്കം ഉണ്ടായത് ഞാൻ അറിഞ്ഞു ….പക്ഷെ അത് ഭയമായിരുന്നുമൊ അതോ ഒരു തരാം കുളിരു കൊറൽ ആയിരുന്നോ എന്ന് എനിക്കറിയില്ല … ഇപ്പഴും അറിയില്ല …..

“നിന്നോട് പറയണം എന്ന് പല വട്ടം കരുതിയതാണ് പക്ഷെ വേണ്ടാന്ന് തോന്നി. …”.

“ഇനിയെങ്കിലും പറഞ്ഞൂടെ …..”

അവൾ പറഞ്ഞതു. …..

സഹിന്  അവളോട്‌ എപ്പോഴും ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടായിരുന്നതാണ്. . അവൾ സത്യത്തിൽ ഈ പ്രായത്തിൽ തന്നെക്കാൾ ഒരുപാട് ഇളപ്പമുള്ള ഒരു ആരാധകനെ കിട്ടിയത് ആസ്വദിക്കുകയും ചെയ്തിരുന്നു. . അത്രമാത്രം. …..

ആ വീക്കെൻഡ് പാർട്ടി വരെ കാര്യങ്ങൾ അങ്ങനെ ഒക്കെ ആയിരുന്നു. .. … അവിടെ അവർ ഒരുമിച്ചു വെള്ളമടിച്ചിരുന്നു,ആ വെള്ളത്തിന്റെ പുറത്ത് നല്ലോണം ഇഴുകിച്ചേർന്നു ഡാൻസ് കളിച്ചിരുന്നു… അവൻ പല രീതിയിലും പലയിടത്തും തൊടുകയും ഒക്കെ ചെയ്തിരുന്നു. .. ആ മൂഡിൽ അവൾ ഒന്നും എതിർത്തില്ല. .. എതിർക്കാൻ കഴിഞ്ഞില്ല …. അല്ല എതിർക്കാൻ തോന്നിയില്ല …അവൾ എന്നോട് തുറന്നു പറഞ്ഞു …..

എല്ലാം കഴിഞ്ഞു വീട്ടിൽ ഡ്രോപ്പ് ചെയ്തതും അവനാണ്, ഞാൻ വീട്ടിൽ എത്തിയിട്ടില്ലായിരുന്നു …അവർ മാത്രം വീട്ടിൽ …. മദ്യത്തിന്റെ ലഹരിയും ….കുറച്ചു മുന്നേ ഡാൻസ് ചെയ്യുമ്പോൾ ഉണ്ടായ കരസ്പർശങ്ങളുടെ ബാക്കി എങ്ങനെയോ അവർ തമ്മിൽ വീണ്ടും ആരംഭിച്ചു ….. ഈ വട്ടം പക്ഷെ അത് എവിടെയെങ്കിലുമായി ഒതുങ്ങണം ഉള്ള തുടക്കം ആയിരുന്നില്ല ……..

അവൾ പറഞ്ഞു നിർത്തി എന്നെ നോക്കി. … അവളുടെ കണ്ണിൽ എനിക്ക് അപ്പഴും കാണമായിരുന്നു കത്തുന്ന കാമം. …

The Author

11 Comments

Add a Comment
  1. അതൊന്നും കാര്യമാക്കണ്ട ബ്രോ …നിങ്ങളുടെ കഥകൾക്ക് ഞാനും കാത്തിരിക്കാറുളതല്ലേ. ..അപ്പോൾ അവരുടെ വികാരം എനിക്ക് മനസ്സിലാകും ❤️❤️

  2. Ingalu entha ezhth nirtthiyath

  3. Cyril bro samason idu …kutteatte

  4. ചിത്ര ?

  5. Thanks bro

  6. Wonderful starting. Keep going. Waiting for next part. ?

    1. Thanks dear

  7. Bro enthayalum thudangi…eni ezhuthi muzhuvippikk….

  8. അത് പറയാൻ അളിയന്റെ വീടായിരുന്നോ ഇത് അറിഞ്ഞില്ല … പറഞ്ഞ സ്ഥിതിക്ക് ഇനി പോണോന്നു ഞാനൊന്നു ആലോചിക്കട്ടെ

    1. അത്രേം ഉള്ളു ??

    2. Bro chithra bakki evide

Leave a Reply

Your email address will not be published. Required fields are marked *