സാവിത്രിയുടെ അരിഞ്ഞാണം [Kamukan] 252

 

 

മറിയ ഒന്ന് ചിരിച്ചു . സര്‍ ഇപ്പോള്‍ കഴികുന്നുണ്ടോ

ഞാന്‍ :കഴിക്കാം . ചേച്ചി.

 

അപ്പോൾ മറിയ കഴിക്കാൻ തന്നു.ഒരു വാഴയില പൊതിയല്‍ ചോറ് . പിന്നെ ഒരു മാങ്ങാ കറി , ഉണക്ക മീന്‍ പിന്നെ . ചെമ്പിന്റെ താള് . എലാതിനും മുടിഞ്ഞ ടേസ്റ്റ് ഞാന്‍ . മറിയയെ നോക്കി ചോറ് വാരി വിഴുങ്ങി കൊണ്ട് ഇരുന്നു .

 

വയറു നിറയുന്നത് വരെ ഞാൻ കഴിച്ചു. ഇനി ഇത്‌ പോലെ എന്നും കിട്ടണം എന്ന് എനിക്ക് ഉണ്ട്.

 

പക്ഷെ യോഗം ഇല്ലാ അച്ഛൻ എന്നോട് രാവിലെ പറഞ്ഞാരുന്നു. മറിയയുടെ അവസ്ഥ ഇന്ന്‌ മാത്രം യെ ഒള്ളു ഇത്‌ ഒക്കെ എന്ന്.

 

നാളെ മുതൽ പരമു ചേട്ടൻനെ നോക്കണം എന്ന്.

 

മറിയ :അവിടന്ന് വന്നിട്ട് കറി ഒന്നും ഇഷ്ടം ആയി കാണില്ല അല്ലെ .

ഞാന്‍ : ചേച്ചി എല്ലാം സൂപ്പര്‍ ആയിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടം ആയി.

 

അപ്പോൾ അവളുടെ മുഖം ഒന്ന് കാണണം ആയിരുന്നു നിലാവ് ഉദിച്ചത് പോലെ.

 

ഞാൻ അപ്പോൾ ഒരു കാര്യം ഒരത്തു മറിയയോട് ഇവിടെ ജോലിക് വരാൻ പറഞ്ഞാലോ എന്ന് എനിക്ക് തോന്നി.

 

 

ഒന്നും അല്ലെങ്കിൽ നല്ല ഫുഡ്‌ കഴിക്കാമെല്ലോ.

 

: മറിയ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.

 

 

: പറ മാഷേ എന്താ.

 

: തനിക് ഇവിടെ ജോലിക് വരാൻ പറ്റുമോ. എനിക്ക് ഉള്ള ആഹാരം കൊണ്ടേ തരാമോ.

 

 

: അത് എന്ത് സന്തോഷം അല്ലെ ഒള്ളു. ഞാനും ചോദിക്കണം എന്ന് കരുതിയതാ ഒരു വരുമാനം ആവുമെല്ലോ.

 

: അപ്പൊ ഇന്ന് തൊട്ടു നിന്റെ ജോലി തുടങ്ങാം. മാസം 20000 തരാം അത് പോരെ.

 

: അത്രെയും ഒന്നും വേണ്ട.

 

: അത് മറിയ അന്നോ പറയുന്നേ ഞാൻ എല്ലാം തീരുമാനിച്ചു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

10 Comments

Add a Comment
  1. ഹാ ബ്രോ എന്തൊക്കെയുണ്ട് സുഖമല്ലേ. നല്ല കിടു തുടക്കം പണി അറിയുന്ന നായകൻ തന്നെ പിന്നെ സവിത്രിയെ കാണാൻ കൊതിയാകുന്നു.അടുത്ത ഭാഗം വേഗം വരുമല്ലോലെ

    1. Evide ayirunnu bro. Othiri ayalo kanditt. Njan eppozhum nokkam bro yude comment undo ennu

  2. സംഭവം കലക്കി.
    ഒരേഒരു അഭ്യർത്ഥന മാത്രം.
    ഒട്ടും ധൃതി കാട്ടാതെ, താങ്കളുടെ ഭാവന മാത്രം രചിക്കുക. ഓരോ ലക്കം തമ്മിൽ അധികം ടൈം എടുക്കരുത്. ഇടക്ക് വെച്ച് നിർത്തി കടന്നുകളയരുത്.
    ഒത്തിരി കഥകൾ ഈ സൈറ്റിൽ,രണ്ട്, മൂന്ന് ലക്കം കഴിയുമ്പോൾ, പിന്നെ ഒരു അഡ്രെസ്സുമില്ല.
    നല്ലത് വരട്ടെ.
    എല്ലാ വിധ ആശംസകളും.

    1. Ellam complete akkitte povu❤️

  3. കഥ കൊള്ളാം, നല്ല theme, പക്ഷെ മറിയയുമായുള്ള കളി കുറച്ച് fast ആയ പോലെ. അടുത്ത ഭാഗം ഉഷാറാവട്ടെ

    1. Nammak aduthu part il set cheyyam appo vaycahthil nannayi

  4. നന്ദുസ്

    ???

    1. ❤️❤️❤️

  5. ചോറ് വേക്കുന്നവൾക്ക് 20000 ശമ്പളമോ ഒന്ന് ഞെട്ടി പിന്നെ അല്ലേ മനസ്സിലായത് ചെക്കന് മൂത്ത് നിൽക്കുകയാണെന്ന്

    1. Chekkan poli alle. Ellathinu cherthu koduthu, ?

Leave a Reply

Your email address will not be published. Required fields are marked *