ഞാന്‍ തിരിച്ചും “thank you to you too” എന്ന് പറഞ്ഞ് ഓഫിസ്സിലേക്ക് പോയി.
*********
പിന്നീടുള്ള ദിവസങ്ങള്‍ തിരക്കുകളുടെ ദിവസങ്ങളായിരുന്നു. എന്നാലും സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ ഗാങ്ങ് എല്ലാരും ഒത്തുക്കൂടി. പാമും ഞാനും തമ്മില്‍ നടന്നത് വെറും ഒരു ഓര്‍മ്മ് മാത്രം ആയി. ഇടെക്ക് റ്റോറിയും ജൂടിയും കുറച്ച് flirty ആയിട്ട് സംസാരിച്ചു എന്നല്ലാതെ വെറേ ഒന്നും തന്നെ ഉണ്ടായില്ല.
റ്റോറീയുടെയും ജൂടിയുടെയും സംസാരത്തില്‍ നിന്ന് മനസ്സിലായി പാം എല്ലാം നന്നായിട്ട് വിശദീകരിച്ച് പറഞ്ഞിട്ടുണ്ടെന്ന്. അഞ്ജലി ഇതെല്ലാം കൂള്‍ ആയിട്ട് കെള്‍ക്കയും കിട്ടുന്ന ചാന്‍സ് എന്നെ കളിയാക്കുകയും ചെയ്തു എന്ന് അല്ലാതെ പറയത്തക്കതായി ഒന്നും നടന്നില്ലാ. കൂടുമ്പൊഴെല്ലാം ഞാനും അഞ്ജലിയും നന്നായിട്ട് അടുത്തു. അതും, ഗാങ്ങ് കൂടുമ്പൊ മാത്രം.
അങ്ങനെ ഇരിക്കെ ഒരു ദിവസം റോയി എന്‍റ്റെ ക്യുബിക്കളില്‍ വന്നു. ഓഫിസ് ബഡ്ഡി ആയതുക്കൊണ്ട് അതില്‍ പുതുമ ഒന്നും തോന്നിയില്ലാ. റോയി വന്ന് കുറച്ച് കൊച്ചുവര്‍ത്താനം ഒക്കെ കഴിഞ്ഞപ്പൊ എന്നോട് ചോദിച്ചു, “രവി എന്താ സിംഗിള്‍ ആയിട്ട് ഇരിക്കുന്നെ? റിലേഷന്‍ഷിപ്പ്സില്‍ ഒന്നും താത്പര്യം ഇല്ലേ?”
“എയ് അങ്ങനെ ഒന്നും ഇല്ലടൊ. ഒരാളെ ഒത്തുകിട്ടുന്നില്ലാ. മാത്രമല്ല, ഇവിടെ ആകെ പരിചയം നമ്മുടെ ഗാങ്ങ് അല്ലെ?”
“അപ്പൊ ഗാങ്ങ് തന്‍റ്റെ സിംഗിള്‍ ആക്കി തടഞ്ഞ് വെച്ചേക്കുവാ എന്നാണോ?”
“ഒന്ന് പോട. I’m just getting used to everything here.”
“ഒഹ് പിന്നെ, getting used to everything. തിരിച്ച് വന്നിട്ട് ഇപ്പൊ ആറ്, മാസം കഴിഞ്ഞില്ലെ? ഇനി എന്ത് getting used?”
“എന്‍റ്റെ പൊന്നോ സമ്മതിച്ചു. ഞാന്‍ നോക്കാം.”
“നോക്കാനൊ? എവിടെ? ഇവിടെ ഓഫിസില്ലോ?”
“എന്തേ? ഇവിടേ നോക്കിക്കൂടെ?”
“അയ്യ. ഈ കൊക്കണാഞ്ചി ഓഫീസില്‍ നീ ആരെ നോക്കാന്‍?”
റോയിയുടെ മലയാളം കെട്ടിട്ട് എനിക്ക് ചിരി വന്നു. “കൊക്കണാഞ്ചി?”
“ഡാഡ് ഉപയോഗിച്ച് കെട്ടതാ. Why? Is it not right?”
“Haha. I don’t know. It sounds right.”
ശെരിയാ. ഈ ഓഫീസില്‍ ഒന്ന് നോക്കാന്‍ പോയിട്ട് ഓര്‍ക്കാന്‍ പോലും ആരും ഇല്ലാ. ആകെ ഉള്ളത് ബോസ്സിന്‍റ്റെ സെക്രട്ടറിയാ മെലിസ്സ. പക്ഷെ അവളെ നോട്ടം ഇട്ടാല്‍ ബോസ്സ് തന്നെ പണി തരും കാരണം മെലിസ്സ ഇസ് ബൊസ്സിന്‍റ്റെ ഭാര്യ. വെറുതെ എന്തിനാ വയ്യാവേലിക്ക് നിക്കുന്നെ?
Kadha eni ondo bro
♥️❤️❤️
ഫുൾ ഇംഗ്ലീഷ് മയിര്
love it.
?love it.
❤️??
കൊള്ളാം….. സൂപ്പർ കളിയും….
ഇച്ചിരി അവസാനം നൊമ്പരവും…..
????