“അതൊരു സ്റ്റുഡിയോ അപാർട്മെൻ്റ് ആണ്. 1rk.”
“ആഹ. കൊള്ളാം. ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം.”
“പിന്നെന്താ? എപ്പൊ വേണേലും അഞ്ജലിക്ക് വരാം. വിളിച്ചിട്ടേ വരാവു എന്ന് മാത്രം.” “അതെന്താ? സര്‍പ്രയിസ് വിസിറ്റിങ്ങ് ഇഷ്ടം അല്ലേ?” “എയ്, അതൊണ്ട് അല്ലാ… വിരുന്നുകാര്‍ വരുമ്പൊ ഇച്ഛിരി വ്രിത്തിക്ക് വെക്കണല്ലൊ. അതോണ്ട് പറഞ്ഞതാ.” “ഹ ഹ… പാമിന്‍റ്റെ അനുഭവം കെട്ടാപ്പൊ ഞാന്‍ വിചാരിച്ചു രവി ശെരിക്കും ഫ്ലെര്‍ട്ടി ആവും എന്ന്. പക്ഷെ താന്‍ ശെരിക്കും ഒരു പാവം ആണല്ലൊ.” “ഹെഹെ… അന്ന് ഫ്ലെര്‍ട്ടി ആയിരുന്നു. പാമിന്‍റ്റെ ഉദ്ദേശം എന്താണെന്ന് അറിയാവുന്നത്ക്കൊണ്ട് ബില്‍ടപ്പിന്‍റ്റെ ആവശ്യം ഒന്നും വന്നില്ലാ.” “അത് കൊള്ളാലോ. അപ്പൊ ഇവിടെ ഉദ്ദേശം ഒന്നും ഇല്ലെ?” “അത്… അങ്ങനെ ചോദിച്ചാ…” “ഹ ഹ ഹ… ഞാന്‍ ഒന്ന് ഉസ്തിയതാടോ… കണ്ടൊ.. രവി ശെരിക്കും പാവാ”
ഞാന്‍ ജാള്യതയോടെ ഒന്ന് പുഞ്ചിരിച്ചു. ശെരിയാ, അമ്മ വളര്‍ത്തിയതിന്‍റ്റെ ആവാം, അല്ലെല്‍ അച്ഛന്‍ ഇല്ലാതെ വളര്‍നതിന്‍റ്റെ ആവാം ഞാന്‍ അങ്ങനെ കള്ളത്തരങ്ങള്‍ ഒപ്പിച്ചിട്ടില്ലാ. “താന്‍ ഒരു പാവമാ” എന്ന് കുറേ കെട്ടിരിക്കുന്നു.
“രവി വാ. നമ്മുക്ക് കഴിക്കാം.” അഞ്ജലിയുടെ വാക്കുകള്‍ എന്നെ തിരിച്ച് സ്വബോധത്തിലേക്ക് കൊണ്ട് വന്നു.
ഞാന്‍ അഞ്ജലിയെ ഫൊളോ ചെയ്തു കിച്ചണിലേക്ക്.
അവിടെ ഒരു സദ്യ തന്നെ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഒട്ടും ഒവര്‍ ആവില്ലാ. കാരണം അത്രെക്ക് വിഭവങ്ങള്‍ ഉണ്ടായിരുന്നു.
“ഇത് ഒരു സദ്യ തന്നെ ഉണ്ടല്ലൊ. എല്ലാം ഒറ്റെക്ക് അഞ്ജലി എങ്ങനെ മാനേജ് ചെയ്യ്തു?” മെശപുറത്തിരിക്കുന്ന വിഭവങ്ങള്‍ കണ്ടിട്ട് ഞാന്‍ പറഞ്ഞു.
“നാട് നന്നായിട്ട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞതല്ലെ. ഒട്ടും കുറെക്കണ്ടാ എന്ന് വിചാരിച്ചു.”
“കൊള്ളാം. ഐ ആം ഇമ്പ്റെസ്സ്ട്.”
“അത് കഴിച്ച് കഴിഞ്ഞിട്ട് പറ.”
“ഓകെ. അപ്പൊ അപ്നാ അപ്നാ വിളമ്പുവല്ലെ?”
“എയ്. രവി ഇരിക്ക്. ഞാന്‍ വിളമ്പാം.”
“അയ്യൊ അത് വേണ്ടാ. നമ്മള്‍ രണ്ട് പേര്‍ അല്ലെ ഒള്ളു? ഒരുമിച്ച് കഴിക്കാം?”
“സാരമിലാ രവി. ഇയാള്‍ ഇരിക്ക് ഞാന്‍ വിളമ്പാം.”
“അത് വേണ്ട. അങ്ങനെ ഒരു ശീലമില്ലാ. സൊ, പ്ലീസ് അഞ്ജലിയും വാ.”
bro ithu thudaranam, thankalkku kazhiyumenkil
ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. കഥ തുടരുന്നതല്ലാ.
Please page kooty ezhuthamo
ചേച്ചിയുടെ വേർപാട്, നിങ്ങളുടെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു നിങ്ങൾക്കെള്ളവർക്കും മനസ്സിന് ശക്തി കിട്ടട്ടെ
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് കൊള്ളാം, പിന്നെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ പേജുകൾ കൂട്ടുക